
കൊല്ലം: പന്നിപടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്കേറ്റു. ടിടിസി വിദ്യാര്‍ത്ഥിനി രാജിക്കാണ് ഗുരുതര പരിക്കേറ്റത്.
കൊല്ലം കടയ്ക്കലില്‍ ആണ് സംഭവം. അപകടത്തിൽ രാജിയുടെ ഇടത് കൈപ്പത്തി അറ്റു. ഒരു കണ്ണിന് കാഴ്ച നഷ്ടമായി. രാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments