KottayamLatest NewsKeralaNattuvarthaNews

നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി

അ​തി​ര​മ്പു​ഴ നാ​ല്പാ​ത്തി​മ​ല ഭാ​ഗ​ത്ത് മൂ​ല​യി​ല്‍ അ​മ​ല്‍ ബാ​ബു(26)വിനെ​യാ​ണ് നാടുകടത്തിയത്

കോ​ട്ട​യം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ല്‍ നി​ന്നു നാ​ടു​ക​ട​ത്തി. അ​തി​ര​മ്പു​ഴ നാ​ല്പാ​ത്തി​മ​ല ഭാ​ഗ​ത്ത് മൂ​ല​യി​ല്‍ അ​മ​ല്‍ ബാ​ബു(26)വിനെ​യാ​ണ് നാടുകടത്തിയത്.

Read Also : മൺസൂൺ ലക്ഷ്യമിട്ട് കേരള ടൂറിസം! അറബ് സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്ന് ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്കാണ് യുവാവിനെ നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Read Also : തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ് 

ഇ​യാ​ള്‍ക്കെ​തി​രേ ഗാ​ന്ധി​ന​ഗ​ര്‍, ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button