ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദ്യാ​ര്‍​ത്ഥിക​ളെ മ​ര്‍​ദ്ദിച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : അ​ഞ്ചുപേർകൂടി അറസ്റ്റിൽ

ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ജി​ജി​ന്‍ (23), ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ബി​ബി​ന്‍ (26), പ​ഞ്ചാക്കു​ഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​ജി​ത് (25), പ​ഞ്ചാക്കുഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​നു (23) ക​രി​ക്കാ​മ​ന്‍​കോ​ട് മു​ള്ളി​ല​വുവി​ള താ​ന്നി വി​ളാ​കം വീ​ട്ടി​ല്‍ ജി​ബി​ന്‍ (21), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: വി​ദ്യാ​ര്‍​ത്ഥിക​ളെ മ​ര്‍​ദ്ദിച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചുപേർകൂടി പി​ടി​യിൽ.​ ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ജി​ജി​ന്‍ (23), ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ബി​ബി​ന്‍ (26), പ​ഞ്ചാക്കു​ഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​ജി​ത് (25), പ​ഞ്ചാക്കുഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​നു (23) ക​രി​ക്കാ​മ​ന്‍​കോ​ട് മു​ള്ളി​ല​വുവി​ള താ​ന്നി വി​ളാ​കം വീ​ട്ടി​ല്‍ ജി​ബി​ന്‍ (21), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ഒ​രാ​ള്‍ പി​ടി​യി​ലാ​യി​രു​ന്നു.

Read Also : നോട്ടുകെട്ടുകള്‍ക്കിടയില്‍ ഭാര്യയുടേയും മക്കളുടേയും സെല്‍ഫി: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, 2014-ലേതെന്ന് ഉദ്യോഗസ്ഥൻ

ഇ​ക്ക​ഴി​ഞ്ഞ മേയ് 31-നാണ് സംഭവം നടന്നത്. ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ നാ​ലു വി​ദ്യാ​ര്‍​ത്ഥിക​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഇ​രു​പ​തം​ഗ സം​ഘം ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃദു​ല്‍​കു​മാ​ര്‍, അ​ജി​ത്ത് കു​മാ​ര്‍, പ്ര​ദീ​പ്, സാ​ജ​ന്‍, സ​ന​ല്‍ എ​സ്. കു​മാ​ര്‍, വി​ശാ​ഖ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button