ThiruvananthapuramNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യും കഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര തെ​രു​വി​ൽ വി​ല്ലി​പ്പാ​റ വീ​ട്ടി​ൽ ബാ​ലു എ​ന്നു​വി​ളി​ക്കു​ന്ന അ​ന​ന്തു(27)​ആ​ണ് പി​ടി​യി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: എം​ഡി​എംഎ​യും കഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റി​ൽ.​ ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര തെ​രു​വി​ൽ വി​ല്ലി​പ്പാ​റ വീ​ട്ടി​ൽ ബാ​ലു എ​ന്നു​വി​ളി​ക്കു​ന്ന അ​ന​ന്തു(27)​ആ​ണ് പി​ടി​യി​ലാ​യ​ത്.​

Read Also : നോട്ടുകെട്ടുകള്‍ക്കിടയില്‍ ഭാര്യയുടേയും മക്കളുടേയും സെല്‍ഫി: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, 2014-ലേതെന്ന് ഉദ്യോഗസ്ഥൻ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇ​യാ​ളി​ൽ നി​ന്നും 110 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും 48 ഗ്രാം ക​ഞ്ചാ​വും എക്സൈസ് ഉദ്യോ​ഗസ്ഥർ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.​

Read Also : ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി, റിപ്പോർട്ട് തയ്യാറാക്കാന്‍ അനുമതിതേടി

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​സ്.​ ര​ജീ​ഷ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​ര​ജി​കു​മാ​ർ, വി.​ ഗി​രീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കി​ര​ൺ, സു​ജി​ത്ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​സ്. ​ശ്രീ​ല​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button