Kerala
- Jun- 2023 -13 June
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്തു ചാടി: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
തിരുവനന്തപുരം: മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. തിരുവനന്തപുരം മൃഗശാലയിലാണ് സംഭവം. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. Read Also: പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം…
Read More » - 13 June
പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്ന കാലമുണ്ടായിട്ടില്ല: കുറ്റവാളികൾക്ക് കുടപിടിച്ച് കൊടുക്കുന്നുവെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾക്ക് പോലീസ്…
Read More » - 13 June
തന്റേത് ശരിയായ നിലപാട്, ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ല: എം.വി ഗോവിന്ദന്
പാലക്കാട്: മാദ്ധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസില്‍ ഗൂഢാലോചനാവാദത്തിലുറച്ച് എം.വി ഗോവിന്ദന്. തന്റേത് ശരിയായ നിലപാടാണ്. ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ലെന്നും ആര്‍ഷോയ്ക്കെതിരായ പ്രചാരണത്തിന്…
Read More » - 13 June
മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
മിഥുനമാസ പൂജകൾക്കായി ശബരിമല തുറക്കാനിരിക്കെ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ജൂൺ 15 മുതൽ 20 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ,…
Read More » - 13 June
ഇൻസ്റ്റന്റ് ലോൺ: കെണിയൊരുക്കി ലോൺ ആപ്ലിക്കേഷനുകൾ
തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ…
Read More » - 13 June
പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…
Read More » - 13 June
പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ച് അപകടം. പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടം നടന്നത്. Read Also : തൊട്ടിൽ പൊട്ടി ആറ് മാസം…
Read More » - 13 June
തൊട്ടിൽ പൊട്ടി ആറ് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണെന്ന് പറഞ്ഞിട്ടും മറുപടിയില്ല: സ്ഥാപനത്തിനെതിരെ ആരോപണവുമായി യുവതി
ഇതാണോ Born Babies കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന സുരക്ഷ???
Read More » - 13 June
അഴിമതി ആരോപണം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് സഹകരണ…
Read More » - 13 June
പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ
Read More » - 13 June
പനിച്ചുവിറച്ച് കേരളം! പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്
കാലവർഷം എത്തിയതിന് പിന്നാലെ പകർച്ചപ്പനി പേടിയിൽ അകപ്പെട്ടിരിക്കുകയാണ് കേരളം. നിലവിൽ, സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മഴ തുടരുന്നതിനാൽ പ്രധാനമായും ഡെങ്കിപ്പനി,…
Read More » - 13 June
വനമേഖലയിൽ കഞ്ചാവ് ചെടികൾ നട്ടു നനച്ച് കൃഷി: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണി മുതൽ എക്സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ കുറുക്കത്തികല്ല് ഊരിന്…
Read More » - 13 June
ലോഡ്ജിൽ രണ്ട് കുട്ടികൾ മരിച്ചനിലയിൽ: പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഗുരുവായൂരിൽ
തൃശ്ശൂര്‍: ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. പതിനാലും എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള…
Read More » - 13 June
റേവ് പാർട്ടി കൊഴുപ്പിക്കാൻ ചൈന വൈറ്റ് ഹെറോയിൻ: മുഖ്യകണ്ണി പിടിയിൽ
കൊച്ചി: സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ സിന്തറ്റിക് ഡ്രഗ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയിൽ. അസം നാഗോൺ സ്വദേശി ചോട്ട മിയാൻ എന്ന് വിളിക്കുന്ന ഇസാദുൾ ഹക്ക്…
Read More » - 13 June
കോളേജിന് മുൻപില് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം: ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു, മുപ്പതോളം പേര്‍ക്കെതിരെ കേസ്
ദേശീയപാതയില്‍ വിദ്യാര്‍ത്ഥികള്‍ പരന്നോടിയതോടെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ തിക്കിലും തിരക്കിലുംപെട്ടു.
Read More » - 13 June
ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു: ബാലചന്ദ്രമേനോന്
കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് നടന്ന ആളാണ് ഞാന്‍.
Read More » - 13 June
തട്ടിപ്പിന് കൂട്ട് നിൽക്കരുത്: കെ സുധാകരനെ കേസിൽ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതിചേർത്ത് കേസെടുത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…
Read More » - 13 June
വനിതാ എസ്.ഐയെ പൊലീസ് സ്റ്റേഷനിൽ കൈയേറ്റം ചെയ്തു : യുവനടന്റെ ഭാര്യ കസ്റ്റഡിയിൽ
ആലപ്പുഴ: വനിതാ പൊലീസ് സ്റ്റേഷനിൽ വനിതാ എസ്.ഐയെ കൈയേറ്റം ചെയ്ത യുവതി പൊലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിയായ യുവനടന്റെ ഭാര്യയുടെ പേരിൽ സൗത്ത് പൊലീസ്…
Read More » - 13 June
വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ പാരിതോഷികം!!
വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആര്‍ഷോയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
Read More » - 13 June
ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂചലനം, വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി
ശ്രീനഗര്‍: കിഴക്കന്‍ കശ്മീരില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം…
Read More » - 13 June
കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്
തച്ചമ്പാറ: കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. തച്ചമ്പാറ സ്വദേശികളായ ഹംസ (70) രാധാകൃഷ്ണൻ (65)…
Read More » - 13 June
താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം…
Read More » - 13 June
രണ്ട് മൂന്ന് ദിവസമായി എം.വി ഗോവിന്ദന് പറയുന്നത് കേട്ടാല്‍ അദ്ദേഹമാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘പ്രതിപക്ഷ നേതാക്കളെ പിണറായി…
Read More » - 13 June
കോൺഗ്രസ് നേതാവ് ലൈംഗികമായി അപമാനിച്ചു , പരാതിയുമായി കോൺഗ്രസ് പ്രവർത്തക
കോൺഗ്രസ് നേതാവ് രാജു കല്ലുമടത്തിലിനെതിരെ ലൈംഗിക പീഡന ആരോപണം. നേതാവിനെതിരെ പരസ്യ പ്രതികരണവുമായി മഹേശ്വരി എന്ന യുവതിയാണ് രംഗത്തെത്തിയത്. ഇയാൾ തന്റെ മാറിടത്തിൽ കടന്നു പിടിച്ച് അശ്ലീലമായി…
Read More » - 13 June
കനത്ത മഴ: കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്നു
റാന്നി: കനത്ത മഴയിൽ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയപറമ്പിൽ പടിക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന…
Read More »