ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ട് ഒ​റ്റി​ക്ക്​ ന​ല്‍കാ​മെ​ന്ന്​ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി: വയോധികൻ അറസ്റ്റിൽ

ചി​റ​യി​ല്‍ കീ​ഴാ​റ്റി​ങ്ങ​ല്‍ പെ​രും​കു​ളം എ​ന്‍.​ആ​ര്‍.​എ​സ് മ​ന്‍സി​ലി​ല്‍ മാ​ഹീ​ന്‍ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പൂ​ന്തു​റ: വീ​ട് ഒ​റ്റി​ക്ക്​ ന​ല്‍കാ​മെ​ന്ന്​ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​ ആ​ൾ അറസ്റ്റിൽ. ചി​റ​യി​ല്‍ കീ​ഴാ​റ്റി​ങ്ങ​ല്‍ പെ​രും​കു​ളം എ​ന്‍.​ആ​ര്‍.​എ​സ് മ​ന്‍സി​ലി​ല്‍ മാ​ഹീ​ന്‍ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഡ്രൈ ഡേ: സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച വിദേശ മദ്യവും ചാരായവും പിടിച്ചെടുത്തു

ക​മ​ലേ​ശ്വ​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി സു​ലേ​ഖ മാ​ജി​ദ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട് ഒ​റ്റി​ക്ക്​ ന​ല്‍കാ​മെ​ന്നു​പ​റ​ഞ്ഞ് ക​ളി​പ്പാ​ന്‍കു​ളം ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യില്‍ നി​ന്നാ​ണ് പ്ര​തി ഉ​ൾ​പ്പെ​ട്ട സം​ഘം അ​ഞ്ച് ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്.

Read Also : നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

സ​മാ​ന​മാ​യി 18ഓ​ളം പേ​രി​ല്‍ നി​ന്ന് ഇ​പ്ര​കാ​രം ഇ​യാ​ള്‍ ഉ​ൾ​പ്പെ​ട്ട സം​ഘം ഒ​രു​കോ​ടി 64 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ൾ നേ​രത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അറസ്റ്റിലായ മാ​ഹീ​നെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button