Kerala
- Jul- 2023 -3 July
ട്രെയിനില്‍ നിന്നും വീണ് പിതാവിനും അഞ്ച് വയസുകാരിക്കും ദാരുണാന്ത്യം
ജയ്പുർ: ട്രെയിനില്‍ നിന്നും വീണ് പിതാവും അഞ്ച് വയസുകാരിയായ മകളും മരിച്ചു. ഭീമറാവു(35), മകൾ മോണിക്ക എന്നിവരാണ് മരിച്ചത്. Read Also : രാഷ്ട്രപതി ദ്രൗപതി മുർമു…
Read More » - 3 July
ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബാബു എന്നയാളാണ് മരിച്ചത്. Read Also : കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം…
Read More » - 3 July
സഹോദരനെയും കുടുംബത്തെയും തീകൊളുത്തി: പിന്നാലെ യുവാവ് ജീവനൊടുക്കി
കണ്ണൂർ: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ജീവനൊടുക്കി. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താ(47)ണ് തൂങ്ങിമരിച്ചത്. Read Also : കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ…
Read More » - 3 July
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു
തൃത്താല: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു. തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പിലാണ് ആക്രമണം നടന്നത്. പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ്…
Read More » - 3 July
നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചു: ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: കൊല്ലം കടയ്ക്കലില്‍ നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം…
Read More » - 3 July
ഓളപ്പരപ്പിൽ ആവേശം തീർക്കുന്ന ജലമേളയ്ക്ക് തുടക്കം! ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ആരംഭിക്കും
ഓളപ്പരപ്പിൽ ആവേശം സൃഷ്ടിക്കുന്ന ജലമേളയ്ക്ക് ഇന്ന് കൊടിയേറും. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക. ചമ്പക്കുളം പമ്പയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളിൽ നിന്നും വ്യത്യസ്ഥമായി…
Read More » - 3 July
തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ ബീഡിക്കച്ചവടം, ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിൾ പേ വഴി, അന്വേഷണം
തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ ബീഡിക്കച്ചവടം നടത്തിയ സംഭവത്തില്‍ അന്വേഷണം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെയാണ് വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.…
Read More » - 3 July
വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്
കോട്ടയം: വിദ്വേഷ പ്രചരണ കേസില്‍ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമര്‍ശനം. കാഞ്ഞിരപ്പളളിയില്‍ ആണ് നോട്ടീസിലുളള ചിത്രം പാകിസ്താന്…
Read More » - 3 July
സംസ്ഥാനത്ത് കാലവർഷം കനത്തു! ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്
ജൂലൈയിൽ ശക്തി പ്രാപിച്ച് കാലവർഷം. കനത്ത മഴയെ തുടർന്ന് ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
Read More » - 3 July
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടു പോയി കടന്നത് മധുരയിലേക്ക്: യുവാവും സുഹൃത്തുക്കളും പിടിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം സ്വദേശിയായ യുവാവും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി അജിം ഷാ (20), ആഷിഖ്, ഇവരുടെ…
Read More » - 3 July
വില വർദ്ധനവിന് തടയിടാൻ ഹോർട്ടികോർപ്പ് എത്തുന്നു! പച്ചക്കറി വണ്ടികൾ നാളെ മുതൽ സർവീസ് ആരംഭിക്കും
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് താൽക്കാലിക ആശ്വാസം പകരാൻ പുതിയ നടപടിയുമായി ഹോർട്ടികോർപ്. ഇത്തവണ പച്ചക്കറി വണ്ടികൾക്കാണ് ഹോർട്ടികോർപ് രൂപം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ 23 പച്ചക്കറി വണ്ടികളാണ്…
Read More » - 3 July
ദേശീയപാത 66: സംസ്ഥാനത്ത് തുറക്കുന്നത് 11 ടോൾ ബൂത്തുകൾ
ദേശീയപാത 66 യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്നത് 11 ടോൾ ബൂത്തുകൾ. ദേശീയപാത അതോറിറ്റി നേരിട്ടാണ് ടോളുകൾ പിരിക്കുക. നിർമ്മാണ ചെലവ് തിരിച്ചുകിട്ടിയാൽ ടോൾ തുക 40 ശതമാനമായി…
Read More » - 3 July
അച്ഛന് പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണം, എന്നോടല്ല: അഹാന കൃഷ്ണ
കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും ഈ കുടുംബം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ…
Read More » - 3 July
‘ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്, ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്’: ബിനു അടിമാലി
കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന്റെ വേദയിൽ നിന്നും കലാകേരളം ഇതുവരേയും മുക്തമായിട്ടില്ല. കോഴിക്കോട് ചാനലിന്റെ ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു സുധി…
Read More » - 3 July
‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സ്ഥിതിക്ക് തലസ്ഥാനം എവിടെയാണെന്ന് മലയാളിക്ക് മനസിലാകും’
കൊച്ചി: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് നടൻ ഹരീഷ് പേരാടി രംഗത്ത്. ഏകീകൃത സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ സമസ്തയേയും മുസ്ലീം ലീഗിനെയും…
Read More » - 3 July
2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
ന്യൂഡല്‍ഹി: നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ്…
Read More » - 3 July
ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ…
Read More » - 2 July
നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
കോട്ടയം: നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയത്താണ് സംഭവം. ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ വെച്ചായിരുന്നു യുവാവിന്റെ മുഖത്തെ നഗ്നതാ പ്രദർശനം. വൈകുന്നേരം…
Read More » - 2 July
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂലൈ 4 ചൊവ്വാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 3.0 മുതൽ 3.4 മീറ്റർ വരെ ഉയർന്ന…
Read More » - 2 July
നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖല കമ്മറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ മടത്തറ…
Read More » - 2 July
മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം: എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 2 July
വർഗീയശക്തികൾ അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്: വി ശിവൻകുട്ടി
തിരുവനന്തപുരം: വർഗീയശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി…
Read More » - 2 July
മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളന്: ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി എംഎം മണി
ഇടുക്കി: മൂന്നാർ ഉള്‍പ്പെടെയുള്ള മേഖലയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. മൂന്നാറിലെ നിര്‍മ്മാണ നിയന്ത്രണത്തില്‍ ഹരീഷ്…
Read More » - 2 July
ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്ത് : യുവാവും യുവതിയും പിടിയിൽ
പാലക്കാട്: ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ്…
Read More » - 2 July
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല: കെ സുധാകരൻ നടത്തിയത് വലിയ തട്ടിപ്പെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി…
Read More »