AlappuzhaNattuvarthaLatest NewsKeralaNews

കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം ​എം.​ഡി.​എം.​എയുമായി മൂന്ന് പേർ പിടിയിൽ

ആ​റാ​ട്ടു​പു​ഴ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ (26), ആ​റാ​ട്ടു​പു​ഴ കൊ​ച്ചു​പ​ട​ന്ന​യി​ൽ സ​ച്ചി​ൻ (23), ആ​റാ​ട്ടു​പു​ഴ രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മി​ല​ൻ പി. ​ബി​ജു ( ഗ​യി​ൽ 23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കാ​യം​കു​ളം: മാ​ര​കമയക്കുമരുന്നുമാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ആ​റാ​ട്ടു​പു​ഴ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ (26), ആ​റാ​ട്ടു​പു​ഴ കൊ​ച്ചു​പ​ട​ന്ന​യി​ൽ സ​ച്ചി​ൻ (23), ആ​റാ​ട്ടു​പു​ഴ രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മി​ല​ൻ പി. ​ബി​ജു ( ഗ​യി​ൽ 23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 46.700 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ​ നി​ന്ന്​ പി​ടിച്ചെടുത്തു.

Read Also : അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക്: ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

നാ​ർ​കോ​ട്ടി​ക് സെ​ൽ അ​ഡീ​ഷ​ന​ൽ എ​സ്.​പി സു​രേ​ഷ്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ജ​യ​നാ​ഥി​ന്റെ നേ​ത്വ​ത്വ​ത്തി​ലു​ള്ള സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യും ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കാ​യം​കു​ളം എ​സ്.​ഐ വി. ​ഉ​ദ​യ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ റെ​ജി, ശ്യാം, ​അ​ജി​കു​മാ​ർ, ശി​വ​കു​മാ​ർ, ഡാ​ൻ​സാ​ഫ് എ.​എ​സ്.​ഐ ജാ​ക്സ​ൺ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​മാ​രാ​യ ജീ​തി​ൻ, വി​ഷ്ണു, ഗി​രീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ അ​നൂ​പ്, സി​റി​ൾ, അ​ബി​ൻ, അ​ന​സ്, ന​ന്ദു, ര​ൺ​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button