KozhikodeKeralaNattuvarthaLatest NewsNews

വള്ളം കേടായി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു

കോഴിക്കോട്: പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

Read Also : അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിനെ വിവരമറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

Read Also : 63കാരിയേയും അയല്‍പക്കത്തെ പുതിയ താമസക്കാരനായ 69കാരനെയും കാണാനില്ല: പരാതി നല്‍കി കുടുംബം

ബോട്ടില്‍ കെട്ടിവലിച്ചാണ് ഇവരുടെ വള്ളം കരയ്ക്കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button