KeralaNews

വീണ്ടും തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരവുനായ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്താണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെയാണ് തെരുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റു.

Read Also: ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്തു: നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് റെയ്ഡ്

കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ ദിവസം നാലുവയസുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

Read Also: ബജറ്റ് റേഞ്ചിൽ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി റിയൽമി, ജൂലൈ 19ന് വിപണിയിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button