KeralaLatest NewsNews

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം: കൊല്ലത്ത് യുവതി അറസ്റ്റിൽ

കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവയുമായി യുവതി ജോലിക്ക് എത്തിയത്

കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി കൊല്ലത്ത് അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവയുമായി യുവതി ജോലിക്ക് എത്തിയത്.

read also: പ്രകൃതി ദുരന്തങ്ങൾ ഉളള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാം, ഗൂഗിൾ മാപ്സിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ

വ്യാജരേഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന്‍റെ പേരില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി എന്നിവർ നേരത്തെ പിടിയിലായത് വലിയ വാർത്തയായതാണ്. അതിനു പിന്നാലെയാണ് രാഖിയുടെ കേസ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button