Kerala
- Jul- 2023 -3 July
മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു: പിതാവ് അറസ്റ്റിൽ
ഇടുക്കി: മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. ഇടുക്കിയിലാണ് സംഭവം. അന്യാർതൊളു പെരുമാൾ പറമ്പിൽ അമലിനെ(22)യാണ് പിതാവ് ശശി കത്തികൊണ്ട് കുത്തിയത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കൽ കോളേജ്…
Read More » - 3 July
വീണ്ടും തെരുവുനായ ആക്രമണം: അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു
മാവേലിക്കര: സംസ്ഥാനത്ത് വീണ്ടും തെരുനായ ആക്രമണം. കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു. തട്ടാരമ്പലത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ അപർണയ്ക്കാണ്…
Read More » - 3 July
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ പൂർണമായി ഓൺലൈനിലൂടെ പൊതുസ്ഥലംമാറ്റം
തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത്…
Read More » - 3 July
2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024നകം ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ…
Read More » - 3 July
വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ കഴിഞ്ഞു: ഭക്ഷ്യമന്ത്രി
കൊല്ലം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനായെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തേവലക്കര ഗ്രാമപഞ്ചായത്തിൽ പടപ്പനാൽ മാവേലി സ്റ്റോർ സപ്ലൈകോ…
Read More » - 3 July
കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്
കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. വരവേല്‍പ്പ് സിനിമ ഇറങ്ങിയിട്ട് 34 വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിലെ സംരംഭകരുടെ അവസ്ഥയില്‍…
Read More » - 3 July
അഭിമാന നേട്ടം: കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും…
Read More » - 3 July
ബൈക്കില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീണു: ചതിയ്ക്ക് പിന്നിൽ അയൽക്കാരൻ! പ്രതിയെ പിടികൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങൾ
ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » - 3 July
കനത്ത മഴ: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൊച്ചി: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 3 July
മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്യു
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്യു…
Read More » - 3 July
ആംബുലൻസുകളിൽ ജിപിഎസ് കർശനമാക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജിപിഎസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ്…
Read More » - 3 July
ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
ജൂലായ് 4 )= ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
Read More » - 3 July
ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.…
Read More » - 3 July
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം: മുന്നറിയിപ്പുമായി ഡിഎംഒ
തിരുവനന്തപുരം: ഏലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും പത്തംനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എൽ അനിതകുമാരി. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണമാവുന്നതിനും…
Read More » - 3 July
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ
ആലുവ: ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.…
Read More » - 3 July
സഹോദരങ്ങൾ തമ്മിൽ തർക്കം: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…
Read More » - 3 July
കാസർഗോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു
കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ്…
Read More » - 3 July
ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു
കോഴിക്കോട്: ഞായറാഴ്ച ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിൻ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വർഷയെ…
Read More » - 3 July
അനധികൃത മദ്യവിൽപ്പന പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം: വിരൽ കടിച്ചു മുറിച്ചു
കാസർഗോഡ്: അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം. കാസർഗോഡാണ് സംഭവം. ലോറൻസ് ക്രാസ്റ്റ എന്ന പ്രതിയാണ് പ്രിവന്റീവ് ഓഫീസറായ ഡി…
Read More » - 3 July
ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം…
Read More » - 3 July
പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി: യുവാവ് പിടിയിൽ
ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കള്ളക്കേസില്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി മേരികുളം സ്വദേശിനി മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച…
Read More » - 3 July
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകള്‍ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.…
Read More » - 3 July
കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: മൊഴി നൽകണമെന്ന് ശക്തിധരനോട് ആവശ്യപ്പെട്ട് പോലീസ്
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിൽ മൊഴി നൽകണമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കന്റോൺമെന്റ്…
Read More » - 3 July
മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: സെക്യൂരിറ്റി അറസ്റ്റിൽ
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. അമ്പലപ്പുഴ…
Read More » - 3 July
അതിതീവ്ര മഴ, ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്: 7 ജില്ലകളില്‍ ദുരന്ത പ്രതികരണ സേന
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍…
Read More »