Kerala
- Jul- 2023 -7 July
മൺസൂൺ പാത്തിയുടെ സ്ഥാനം മാറുന്നു! കേരളത്തിൽ മഴയുടെ തീവ്രത കുറയാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെങ്കിലും, വരും ദിവസങ്ങളിൽ മഴയുടെ തോത് കുറഞ്ഞേക്കും. അതേസമയം, മധ്യ-തെക്കൻ…
Read More » - 7 July
4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച…
Read More » - 7 July
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു! 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ്,…
Read More » - 7 July
‘വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്, എത്ര തവണ പറഞ്ഞു?’: ദുഷ്പ്രചാരണങ്ങൾക്കെതിരെ രേണു
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ…
Read More » - 7 July
സംസ്ഥാനത്ത് എന്‍ട്രന്‍സ് എഴുതാത്തവര്‍ക്ക് എന്‍ജിനിയറിംഗ് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനിയറിംഗിന് ചേരാമെന്ന തീരുമാനത്തിന് മുതിര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ…
Read More » - 7 July
പ്രസവിച്ചതിന് പിന്നാലെ കുളത്തിലെറിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതി
ചെന്നൈ: പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത…
Read More » - 7 July
സ്കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു തുടങ്ങിയവരാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാർത്ഥികളെയാണ് ഇവർ…
Read More » - 6 July
മയക്കുമരുന്ന് കച്ചവടം: രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ചാക്ക, ഇഞ്ചയ്ക്കൽ ഭാഗങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ തിരച്ചിലിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആക്ടീവ…
Read More » - 6 July
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
ഇടുക്കി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തൃശ്ശൂർ കൊടകര സ്വദേശി സിജുവാണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം…
Read More » - 6 July
പന്ത്രണ്ടാം ക്ലാസ് മുതലുള്ള പ്രണയം, അഫീഫ വീണ്ടും സുമയ്യക്കൊപ്പം: പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്
പന്ത്രണ്ടാം ക്ലാസ് മുതലുള്ള പ്രണയം, അഫീഫ വീണ്ടും സുമയ്യക്കൊപ്പം: പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്
Read More » - 6 July
പ്ലസ് വണ്‍ പ്രവേശനം, സപ്ലിമെന്ററി അലോട്ട്മെന്റ് ശനിയാഴ്ച മുതല്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് മറ്റന്നാള്‍ മുതല്‍. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും 8 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന് വെബ്സൈറ്റായ…
Read More » - 6 July
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം: ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു
എട്ടാംമൈലില്‍ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
Read More » - 6 July
ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയുടെ കൈ തല്ലിയൊടിച്ചു
തിരുവല്ല: ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ കാഞ്ഞിരവേലി സ്വദേശി അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്റ്റേഷനിലെ എസ്ഐ സാജു പി…
Read More » - 6 July
കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അതിതീവ്ര മഴയുടെ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കാസർഗോഡ് ജില്ലകളിലെ…
Read More » - 6 July
മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
Read More » - 6 July
സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ: 2531 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ 29 വീടുകൾ പൂർണമായും 642…
Read More » - 6 July
ഏക സിവിൽ കോഡ്: സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് ഒളിച്ചോട്ടതന്ത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ…
Read More » - 6 July
ഒന്‍പതു വയസുകാരിക്കും അമ്മയ്ക്കും മുന്നില്‍ അശ്ശീല പദപ്രയോഗവും നഗ്നതാ പ്രദര്‍ശനവും: യുവാവിന് മൂന്ന് വര്‍ഷം തടവ്
2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം
Read More » - 6 July
ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചു: എംവി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എംവി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക കോൺഗ്രസ്…
Read More » - 6 July
യുവാവിന്റെ മേൽ ആസിഡ് ഒഴിച്ച സംഭവം: പ്രതി അറസ്റ്റിൽ
കോതമംഗലം: യുവാവിന്റെ മേൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ചേലാട് കരിങ്ങഴ എൽ.പി സ്കൂളിന് സമീപം വെട്ടുപാറക്കിൽ റെജിയെ(51)യാണ് അറസ്റ്റ് ചെയ്തത്. കോതമംഗലം പൊലീസ്…
Read More » - 6 July
ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും: എംഎ ബേബി
തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മുസ്ലീം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 6 July
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് കളക്ടർ
കണ്ണൂർ: വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ…
Read More » - 6 July
കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട്: കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also: വൈറലായ ക്ഷേത്ര…
Read More » - 6 July
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ഈ രാജ്യത്ത്: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ടാൻസാനിയ: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.…
Read More » - 6 July
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ: വൈദ്യുതി തൂണുകൾ ഒലിച്ചുപോയി, ആളപായമില്ല
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ…
Read More »