ThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി

ദേശമംഗലം സ്വദേശി നൗഫലിന്‍റെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടത്

തൃശൂർ: വീട്ടുമുറ്റത്തുനിന്ന് ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശമംഗലം സ്വദേശി നൗഫലിന്‍റെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടത്.

Read Also : ‘കുഞ്ഞിനെ കൊന്നത് എന്റെ മാനം പോകാതിരിക്കാൻ’: ജൂലിയുടെ ക്രൂരത കേട്ട് ഞെട്ടി കുടുംബം, യുവതിയെ പോലീസ് പൊക്കിയതിങ്ങനെ

തൃശൂർ ദേശമംഗലത്താണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. എട്ട് അടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also : അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി: വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button