ThrissurLatest NewsKeralaNattuvarthaNews

കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളിയെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊലപ്പെടുത്തി

ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി(49)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

തൃ​ശൂ​ർ: കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​രൻ കു​ത്തേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി(49)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സംഭവത്തിൽ മു​ത്തു​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ഭാര്യ ‘തലയ്ക്കടിച്ച് കൊന്ന’ നൗഷാദ് തിരിച്ച് വന്നെങ്കിലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും; കാരണമിത്

തൃ​ശൂ​ർ വി​യ്യൂ​രി​ലാ​ണ് സം​ഭ​വം നടന്നത്. മ​റ്റൊ​രു ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ മു​ത്തു​വാ​ണ് കൊലപാതകം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

Read Also : ‘കുഞ്ഞിനെ കൊന്നത് എന്റെ മാനം പോകാതിരിക്കാൻ’: ജൂലിയുടെ ക്രൂരത കേട്ട് ഞെട്ടി കുടുംബം, യുവതിയെ പോലീസ് പൊക്കിയതിങ്ങനെ

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വി​യ്യൂ​ർ പൊലീ​സ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button