Kerala
- Jul- 2023 -9 July
ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി, വര്‍ധന 30%
തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് ടിക്കറ്റ് വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ…
Read More » - 9 July
ദുരിതപ്പെയ്ത്തിന് നേരിയ ശമനം! സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട അതിതീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഇന്ന് എവിടെയും…
Read More » - 9 July
‘ബറോസി’ൽ നിന്നും നീക്കം ചെയ്ത ഫൈറ്റ് രംഗം വൈറൽ: വീഡിയോ പുറത്തുവിട്ട് ആക്ഷൻ ഡയറക്ടർ
കൊച്ചി: സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ്…
Read More » - 9 July
സേവനത്തിന് സല്യൂട്ട്: കെ9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജെനിക്ക് യാത്രയയപ്പ് നൽകി
ഇടുക്കി: ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി…
Read More » - 9 July
കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കും: മന്ത്രി ഡോ ആർ ബിന്ദു
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ…
Read More » - 9 July
ലൗ ജിഹാദ് ഉണ്ടെന്ന നിലപാടിനോട് കത്തോലിക്കാ സഭയ്ക്ക് യോജിപ്പില്ല: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ്…
Read More » - 8 July
ജൂലൈ 17 ന് മദ്യനിരോധനം: ഉത്തരവിറക്കി ജില്ലാ കളക്ടർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂലൈ 17-ന് മദ്യ നിരോധനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. കർക്കിടക വാവുബലിയോടനുബന്ധിച്ചാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. Read Also: ഏക സിവിൽ കോഡ്: യോജിക്കാവുന്ന…
Read More » - 8 July
അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തിരമായി നീക്കം ചെയ്യണം: നിർദ്ദേശവുമായി മന്ത്രി
തിരുവനന്തപുരം: അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന നിർദ്ദേശം നൽകി മന്ത്രി എം ബി രാജേഷ്. കാലവർഷക്കെടുതിയെ നേരിടാൻ എല്ലാ തദ്ദേശ സ്വയം ഭരണ…
Read More » - 8 July
‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’: ഷിബു ഉദയൻ സംവിധാനാം ചെയ്യുന്ന ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ് നായകനാകുന്നു
കൊച്ചി: സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യാവാവിന്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് ‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’ എന്ന ചിത്രത്തിലൂടെ. നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച്…
Read More » - 8 July
കവുങ്ങ് ദേഹത്തേക്ക് വീണു: ഒൻപത് വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: കവുങ്ങ് ദേഹത്തേക്ക് വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. ആലക്കാട് അബ്ദുൾ നാസറിൻറെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. Read Also: മണിപ്പൂർ കലാപത്തിൽ…
Read More » - 8 July
കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി: പലചരക്ക് കടയുടെ മറവിൽ ഹാൻസ് കച്ചവടം നടത്തിയ ആൾ പിടിയിൽ
തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് ചാട്ടുകുളത്തുനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. ഗുരുവായൂര്‍ പൊലീസ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാട്ടുകുളം സ്വദേശി മണ്ടുംപാല്‍ വീട്ടില്‍…
Read More » - 8 July
തോട്ടിൽ വല വീശാൻ ഇറങ്ങി: വിമുക്ത ഭടനെ കാണാനില്ല
കായംകുളം: തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. കരിപ്പുഴയാണ് സംഭവം. പത്തിയൂർ പടിഞ്ഞാറ് ശ്രീശൈലത്തിൽ ഗോപാലനെ ആണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ്…
Read More » - 8 July
കല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്: സംഭവം കൊല്ലത്ത്
കൊല്ലം: കല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിനാണ് പരിക്കേറ്റത്. Read Also : മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം…
Read More » - 8 July
ക്രൈസ്തവ സമൂഹത്തെ അവഹേളിക്കരുത്: എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത
തൃശൂർ: ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ലെന്നും പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും…
Read More » - 8 July
മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ
തിരുവനന്തപുരം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശമായി കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ രംഗത്ത്. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്ന് ക്ലിമീസ് ബാവ പറഞ്ഞു. മണിപ്പൂർ…
Read More » - 8 July
ഏക സിവിൽ കോഡ്: യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ…
Read More » - 8 July
ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്സ്യുവി 700
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും മഹീന്ദ്രയുടെ ആഡംബര കാർ സമർപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ ആഢംബര എക്സ്യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ എക്സ്യുവി…
Read More » - 8 July
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം. Read Also :…
Read More » - 8 July
ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: ചോദ്യവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട്…
Read More » - 8 July
ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്
തിരൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്. ഏക സിവില്‍ കോഡ് വിഷയത്തില്‍…
Read More » - 8 July
കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
വേങ്ങര: കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മുങ്ങി മരിച്ചത്. Read Also : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍…
Read More » - 8 July
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ എംവിഡി പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ…
Read More » - 8 July
കാസയുമായി സഭയ്ക്ക് ബന്ധമില്ല,സഭയ്ക്ക് ഇസ്ലാമോഫോബിയ ഇല്ല, എന്നാല്‍ മയക്കുമരുന്ന് വ്യാപനം അതിശക്തം: ജോസഫ് പാംബ്ലാനി
തലശ്ശേരി: സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ്…
Read More » - 8 July
കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം സ്ഥിരീകരിച്ചു. കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് ബലേഷിന്റെയും അശ്വതിയുടേയും മകൻ ശ്രീബാലു ആണ് മരിച്ചത്. Read…
Read More » - 8 July
ഇഎംഎസ് ഒരു കാലത്തും ഏകീകൃത സിവില്‍ കോഡിന് എതിരായിരുന്നില്ല, എംവി ഗോവിന്ദന് പറയുന്നത് പച്ചക്കള്ളം: വിഡി സതീശൻ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എംവി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് വിഡി…
Read More »