ErnakulamNattuvarthaLatest NewsKeralaNews

മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ

തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്

എറണാകുളം: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പൊലീസ് പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്.

Read Also : അഫ്സാനയുടെ വാക്കുകേട്ട് നൗഷാദിനെ കണ്ടെത്താൻ വീടുപൊളിച്ച്‌ പോലീസ് പരിശോധന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമ

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യമെടുക്കാൻ പോയ വീട്ടിലെ ജോലിക്കാരിയായ പെൺകുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി.

Read Also : മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന പരാമർശം: മാപ്പ് പറഞ്ഞ് അസം കോൺഗ്രസ് അധ്യക്ഷൻ

തുടർന്ന് പൊലീസ് അത്താണി സ്വദേശിയായ സാബുവിനെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button