Kerala
- Aug- 2023 -4 August
10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ
പത്തനംതിട്ട: തിരുവല്ലയില്‍ കുടുംബവഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃഷ്ണന് കുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ…
Read More » - 4 August
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
വണ്ടിപ്പെരിയാർ: കക്കിക്കവലയ്ക്കു സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുറിഞ്ഞപുഴ പുന്നൈക്കൽ വീട്ടിൽ നാരായണന്റെ മകൻ മനു (23) ആണ് മരിച്ചത്.…
Read More » - 4 August
ആദിത്യയുടെ ദുരൂഹ മരണം, ലിവിംഗ് ടുഗെദര്‍ പങ്കാളി മുഹമ്മദ് അമല്‍ പോലീസ് കസ്റ്റഡിയില്‍: മുഹമ്മദ് അമല്‍ ലഹരിക്ക് അടിമ
കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ആദിത്യയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുഹൃത്ത് മുഹമ്മദ് അമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനനാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
പുല്ലാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 4 August
‘ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ആര്? അവരെ പറഞ്ഞ് വിട്ടത് ആര്?’: ദുരൂഹതയെന്ന് കുമ്മനം രാജശേഖരൻ, മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സംശയാസ്പദമായി നിരവധി തവണ വട്ടമിട്ട് സ്വകാര്യ ഹെലികോപ്ടര്‍ പറന്ന സംഭവത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ജൂലൈ…
Read More » - 4 August
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ മലക്കംമറിച്ചിലിന് എതിരെ സന്ദീപ് വാചസ്പതിയുടെ മറുപടി വൈറലാകുന്നു
ആലപ്പുഴ: അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്നും ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്നുമുള്ള സാക്ഷ്യപ്പെടുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്തെത്തിയതോടെ…
Read More » - 4 August
മിത്ത് പരാമർശം: സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി മഠം
വർക്കല: മിത്ത് പരാമർശം വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് ശിവഗിരി ധർമ്മസംഘം പ്രസിഡന്റ്. സ്പീക്കർ ഖേദം പ്രകടിപ്പിക്കണമെന്നും ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളീയ…
Read More » - 4 August
സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
അഞ്ചല്‍: ആയൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വയയ്ക്കല്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്. Read Also…
Read More » - 4 August
‘പ്രതിഷേധം സിപിഎമ്മിനെ ഭയപ്പെടുത്തിയിരിക്കുന്നു, മാപ്പ് പറയാതെ ഒന്നും അവസാനിക്കില്ല’: സന്ദീപ് വാര്യർ
തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പരിഹാസവുമായി സന്ദീപ് ജി വാര്യർ. ഷംസീർ മാപ്പ് പറയാത്തിടത്തോളം ഈ പ്രശ്നം അവസാനിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 4 August
‘ഗണപതി മുത്താണ് എന്നാണ് പറഞ്ഞത് മിത്താണെന്നല്ല, നിങ്ങൾക്ക് തെറ്റിയതാ’ – എംവി ഗോവിന്ദനെ ട്രോളി അഡ്വ. പ്രകാശ് ബാബു
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെ ട്രോളി ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. ഗണപതി മുത്താണെന്നാണ് പറഞ്ഞത് മിത്താണെന്നല്ല എന്ന്…
Read More » - 4 August
മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം
പത്തനംതിട്ട: സംസ്ഥാനത്ത് മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ ചര്‍ച്ചയായി സിപിഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച ചിത്രം. ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് സിപിഐ പത്തനംതിട്ട ജില്ലാ…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പുല്ലമ്പാറ, ചക്കക്കാട് എഎൽ ഭവനിൽ ഷാലു എന്ന് വിളിക്കുന്ന സിജിയെ (33) ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 August
വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
നെടുമങ്ങാട്: വീടുകയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ആര്യനാട് പുളിമൂട് രാജി ഭവനിൽ ടി.എസ്.രാജേഷിനെ ആക്രമിച്ച കേസിൽ പുളിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ സജികുമാർ…
Read More » - 4 August
തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിൽ തീപിടിത്തം: മൂന്നുകടകൾ കത്തി നശിച്ചു
വെഞ്ഞാറമൂട് : തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്നുകടകൾ കത്തി നശിച്ചു. തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്. Read Also :…
Read More » - 4 August
ആലുവയ്ക്ക് പിന്നാലെ ചേളാരി; മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായി, നമ്പർ വൺ കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?
മലപ്പുറം: ആലുവയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് മലപ്പുറത്ത് നിന്നും മറ്റൊരു പീഡന വാർത്ത. മലപ്പുറം ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.…
Read More » - 4 August
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, ഷംസീറും പറഞ്ഞിട്ടില്ല- മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം.വി. ഗോവിന്ദന്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദന്…
Read More » - 4 August
മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച : നാലുപേർ പിടിയിൽ
പാറശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ നാലുപേർ അറസ്റ്റിൽ. വെങ്ങാനൂര്‍ കെഎസ് റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി ( 21 ),വെങ്ങാനൂര്‍ പറമ്പ് വിളാകം…
Read More » - 4 August
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും 40 ലക്ഷം രൂപ ധൂര്‍ത്തടിച്ച് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണം
ന്യൂഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപ ചെലവഴിച്ച് ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച…
Read More » - 4 August
അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശേരിമറ്റം വീട്ടിൽ ഇ.ടി. രാജേഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി…
Read More » - 4 August
കെഎസ്ആര്‍ടിസി ബസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന…
Read More » - 4 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത
തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ നിരവധി തവണ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്ടര്‍. ജൂലൈ 28ന് രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ…
Read More » - 4 August
മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊല്ലാൻ ശ്രമം: ഒരാള്‍ പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആര്‍പ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വി.എസ്. അനൂപി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 August
ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണി(41)നെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ്…
Read More » - 4 August
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നു, ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് രണ്ട് മരണം
സംസ്ഥാനത്ത് ഭീതി പടർത്തി അഞ്ചാംപനി. പ്രധാനമായും കുട്ടികൾക്കിടയിലാണ് രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാംപനിയെ തുടർന്ന് രണ്ട് കുട്ടികളാണ് മലപ്പുറത്ത് മരിച്ചത്. അതേസമയം, ഈ വർഷം ഇതുവരെ…
Read More » - 4 August
കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര് കേരളത്തില്‍ താമസിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്ന് വരുന്നവര്‍ക്ക് കേരളം തങ്ങള്‍ക്ക് പറ്റിയ ഒളിത്താവളമാണെന്ന് മനസിലാക്കിയതായും ഇന്റലിജന്‍സ്…
Read More »