Kerala
- Jul- 2023 -31 July
10 ദിവസം മുമ്പ് കാണാതായ വയോധിക വനത്തിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂർ കൊണ്ടാഴിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വയലിങ്കൽ വീട്ടിൽ തങ്കമ്മയെ(94) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ഇന്‍സ്റ്റഗ്രാം വഴി…
Read More » - 31 July
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പതിനേഴുകാരൻ മരിച്ചു
തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുകാരൻ മരിച്ചു. കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയിൽ ബിജു- സുനി ദമ്പതികളുടെ മകൻ പൊന്നു എന്ന് വിളിക്കുന്ന ബിജിത്ത്…
Read More » - 31 July
ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആത്മഹത്യാ ഭീഷണി മുഴക്കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം തടവ്
തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍…
Read More » - 31 July
ഗിയർ മാറ്റുന്നതിനിടെ പാമ്പിനെ കണ്ടു: നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
കോട്ടയം: ഗിയർ മാറ്റുന്നതിനിടെ പാമ്പിനെ കണ്ടതോടെ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടിൽ മല്ലികശ്ശേരിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. ഗിയർ മാറ്റുന്നതിനിടെ ലിവറിന് സമീപമാണ്…
Read More » - 31 July
മദ്യപിച്ചു മദോന്മത്തനായി കേട്ടാൽ അറക്കുന്ന തെറി വിളിച്ച് ആത്മരതി അടയുന്ന വ്യക്തിയെ കാണ്മാനില്ല: കുറിപ്പ്
മദ്യപിച്ചു മദോന്മത്തനായി കേട്ടാൽ അറക്കുന്ന തെറി വിളിച്ച് ആത്മരതി അടയുന്ന വ്യക്തിയെ കാണ്മാനില്ല: ശല്യം ചെയ്യുന്ന ആളിനെക്കുറിച്ച വ്യത്യസ്തമായ ഒരു കുറിപ്പ്
Read More » - 31 July
പഴക്കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നതായി പരാതി
തിരുവല്ല: പഴക്കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നു. ആറാട്ടുകടവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്റെ കടയിലാണ് മോഷണം നടന്നത്. Read Also :…
Read More » - 31 July
കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ: പുതിയ നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ 8ന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഏറ്റവും…
Read More » - 31 July
സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂര്‍: സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്തുവളപ്പില് സീന(45) ആണ് മരിച്ചത്. ചായ…
Read More » - 31 July
ഫോണ്‍ ഓണ്‍ ചെയ്യാൻ കഴിയാത്ത അവസ്ഥ, അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നു: പരാതിയുമായി സുരാജ് വെഞ്ഞാറമ്മൂട്
ആലുവ സംഭവത്തില്‍ വിഷയത്തില്‍ നടൻ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത്
Read More » - 31 July
മന്മോഹന് സിങ്ങ് ഭരിച്ച കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നത്രെ, മോദി ഭരിക്കുമ്പോള്‍ ഇല്ലെന്നാണ് വാദം
പാലക്കാട്: മന്മോഹന് സിങ്ങ് ഭരിച്ച കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നത്രെ, മോദി ഭരിക്കുമ്പോള്‍ ഇല്ലെന്നാണ് വാദം. അടുപ്പ് കൂട്ടിയത് പോലെ 3 ചാനല്‍ പ്രവര്‍ത്തകര്‍ ഇരുന്ന്…
Read More » - 31 July
ഷംസീര്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്: സിപിഎം
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ…
Read More » - 31 July
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തി: തെളിവുകൾ പുറത്തുവിട്ട് വിനയൻ
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തിയാതായി സംവിധായകൻ വിനയൻ നേരത്തെ ആരോപണം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന്,…
Read More » - 31 July
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായി ജാഗ്രത പുലർത്തണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബർ ലോകത്തെ പ്രശ്നങ്ങൾ, സുരക്ഷാ പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ…
Read More » - 31 July
ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: മധ്യവയസ്കൻ പിടിയിൽ
മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എംവി ജെയിംസ് (57) ആണ് അറസ്റ്റിലായത്. Read Also…
Read More » - 31 July
പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന സ്പീക്കര്‍ തലശ്ശേരിക്കാരുടെ മാത്രമല്ല മുഴുവന്‍ മലയാളികളുടെയും അഭിമാനം
ആലപ്പുഴ: മലയാളികളെ മിത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കേണ്ടതാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.…
Read More » - 31 July
ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കണം: സുരാജ് വെഞ്ഞാറമൂടിനോട് നിർദ്ദേശം നൽകി എംവിഡി
കൊച്ചി: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കണമെന്ന് സുരാജ് വെഞ്ഞാറമൂടിന് നിർദ്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് നടപടി. വാഹനാപകടത്തെ…
Read More » - 31 July
എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ്: ആളുകൾ വിരണ്ടോടി, പലരും കസേരയിൽനിന്നു മറിഞ്ഞുവീണു
ചേരയാണു ഇഴഞ്ഞു വന്നതെന്നു പിന്നീട് കണ്ടെത്തി
Read More » - 31 July
കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ…
Read More » - 31 July
സുഹൃത്ത് ഒരു പണ്ഡിതനെക്കുറിച്ച് ചോദിച്ചു, അത് തന്റെ വാപ്പച്ചിയാണെന്ന് പറഞ്ഞപ്പോൾ സുഹൃത്ത് ഞെട്ടി: മദനിയുടെ മകൻ പറയുന്നു
സത്യത്തിൽ വാപ്പച്ചിയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചത്
Read More » - 31 July
പോക്സോ കേസില്‍ ജ്വല്ലറി ഉടമ പിടിയിൽ
കൂറ്റനാട്: പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശിയായ നിസാറി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് ആണ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 31 July
തമിഴ്നാട് സ്വദേശിയുടെ കാൽ തല്ലിയൊടിച്ചു: പ്രതി അറസ്റ്റിൽ
തൊടുപുഴ: തമിഴ്നാട് സ്വദേശിയുടെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. കീരികോട് വാടകയ്ക്കു താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഷെമീർ അൽത്താഫ് (36) ആണ് പിടിയിലായത്.…
Read More » - 31 July
കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായത്: വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ…
Read More » - 31 July
നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമന്, അനുസ്മരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാന്‍…
Read More » - 31 July
കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം
നടുവിൽ (കണ്ണൂർ): കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ്…
Read More » - 31 July
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്സൈസ്: ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
എറണാകുളം: അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്സൈസ്. എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ നിന്നും ലഹരി…
Read More »