Kerala
- Aug- 2023 -1 August
അസഫാക് കൊടുംക്രിമിനൽ; മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കേസിലെ പ്രതി അസഫാക് ആലം കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെയും പീഡനക്കേസിൽ…
Read More » - 1 August
പത്തോളം കൊലക്കേസുകളിലെ പ്രതികൾ, തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പുലർച്ചെ…
Read More » - 1 August
അഞ്ചര വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും
പാലക്കാട്: അഞ്ചര വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തത്തമംഗലം അരങ്ങംറോഡ് രാധാകൃഷ്ണനെ(52)യാണ്…
Read More » - 1 August
ലഹരിക്കടത്ത് കേസ്: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു
താനൂർ: ലഹരിക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. Read Also…
Read More » - 1 August
എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
ചിങ്ങവനം: എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പള്ളം പുത്തന്‍ചിറയിൽ സനിത്ത് സതീഷ് (24), കൊച്ചീത്തറയിൽ അഭിറാം ചന്ദ്രന് (24), പാത്താമുട്ടം ഉഷസിൽ അഫ്സല് പ്രസാദ് (23)എന്നിവരെയാണ്…
Read More » - 1 August
ബാലവേല: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 10 കുട്ടികളെ മോചിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പോലീസ് മോചിപ്പിച്ചു. കീന്പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി…
Read More » - 1 August
വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു: വിവരം അറിഞ്ഞ അയല്‍വാസിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം
കാസര്‍ഗോഡ്: ബങ്കളത്ത് വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. എരിക്കുളം സ്വദേശി ആല്ബിന് ആണ് മരിച്ചത്. Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം…
Read More » - 1 August
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി
ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ…
Read More » - 1 August
നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ…
Read More » - 1 August
നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അറസ്റ്റ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ…
Read More » - 1 August
പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
തൃശൂർ: പത്തുവയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാന്ദാമംഗലം സ്വദേശി മൂലിപറമ്പിൽ മത്തായിയെയാണ് (56)…
Read More » - 1 August
അഞ്ച് വയസുകാരിയുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ഭർതൃകുടുംബം കീഴടങ്ങി
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് അഞ്ചുവയസുകാരിയയെ എടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃകുടുംബം പോലീസിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ…
Read More » - 1 August
നായ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ചികിത്സിലായിരുന്ന ഡ്രൈവര്‍ മരിച്ചു
പാലക്കാട്: മുതലമടയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചുള്ളിയാര്‍ ഡാം സ്വദേശി ജൈലാവുദീന്(63) ആണ് മരിച്ചത്. Read Also…
Read More » - 1 August
ധനകാര്യ സ്ഥാപന ഉടമയുടെ വീട് കയറി അക്രമിച്ചു: പ്രതി പിടിയില്‍
ആലപ്പുഴ: ധനകാര്യ സ്ഥാപന ഉടമയുടെ വീട് കയറി അക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. ഭരണിക്കാവ് ഉഷാഭവനത്തില്‍ ദിനില്‍ (30) ആണ് കുറത്തിക്കാട് പൊലീസിന്റെ പിടിയിലായത്. കറ്റാനത്തെ ഷാജി…
Read More » - 1 August
പരവൂരിൽ വെച്ച് കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല- സൂരജ്
തിരുവനന്തപുരം : ട്രെയിനിൽ വെച്ച് കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ 19കാരിക്ക് ദാരുണാന്ത്യം. വീഴ്ചയിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല…
Read More » - 1 August
നായര്‍ സമുദായം നിങ്ങളുടെ കീശയിലാണെന്ന് കരുതേണ്ട: സുകുമാരന്‍ നായരോട് എ കെ ബാലന്
സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി എ കെ ബാലൻ. സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലന് ആരോപിച്ചു.…
Read More » - 1 August
നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് വായ്പ്പാ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി: കുടുംബത്തിന് പറയാനുള്ളത്
കോന്നി: പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പഠനസഹായം വാഗ്ദാനം ചെയ്ത് എത്തിയ ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റിന്റെ വലയിൽ കുടുങ്ങി. മകൾ ജീവനൊടുക്കിയത് ഫീസ് അടയ്ക്കാൻ…
Read More » - 1 August
സംസ്ഥാനത്ത് കാലവർഷം ദുർബലം, ഇതുവരെ ലഭിച്ച മഴയിൽ 35 ശതമാനത്തിന്റെ കുറവ്
സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ മഴയുടെ തോതിൽ 35 ശതമാനത്തിന്റെ കുറവ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ 130.1 സെന്റീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം,…
Read More » - 1 August
ഫീസടയ്ക്കാൻ പണമില്ല: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി
കോന്നി: പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യയെ (20) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » - 1 August
വിവാഹിതരായിട്ടും ഗർഭിണികളാകാത്ത സ്ത്രീകളെ ലൈംഗികവേഴ്ചയിലൂടെ ഗർഭംധരിപ്പിക്കണം: ജോലിക്കപേക്ഷിച്ച യുവാവിന് സംഭവിച്ചത്
കണ്ണൂർ: കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത…
Read More » - 1 August
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: മൂന്നംഗ സംഘം പിടിയില്‍
കായംകുളം: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ മൂന്നംഗ സംഘം പിടിയില്‍. കൊല്ലം കൊറ്റങ്കര മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പത്തിയൂര്‍…
Read More » - 1 August
ഓപ്പറേഷൻ ഫോസ്കോസ്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ സംസ്ഥാന വ്യാപക പരിശോധന നടത്തും
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ വ്യാപക പരിശോധന നടത്തും. ഓപ്പറേഷൻ ഫോസ്കോസ് എന്ന പേരിൽ ലൈസൻസ് ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. ലൈസൻസിന് പകരം, രജിസ്ട്രേഷൻ മാത്രം…
Read More » - 1 August
‘പോപ്പുലർ ഫ്രണ്ടിന്റെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം’ -മലപ്പുറം മഞ്ചേരി ഗ്രീൻ വാലി എൻഐഎ പിടിച്ചെടുത്തു
കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഉടമസ്ഥതയിലുള്ളതായി ഏറ്റവും വലിയ ആയുധ, ആയോധന പരിശീലന കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന മഞ്ചേരി ഗ്രീൻ വാലി ദേശീയ അന്വേഷണ…
Read More » - 1 August
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു: കണ്ടെത്തിയത് 48 മണിക്കൂറിന് ശേഷം
വിഴിഞ്ഞം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വെങ്ങാനൂർ…
Read More » - 1 August
വ്യാജ നിയമന ഉത്തരവുമായി ജോലിയില്‍ ചേരാന്‍ രാഖിയെത്തിയത് കുടുംബസമേതം
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംഗ്ഷന് രാഖി നിവാസിൽ ആർ രാഖിയെയാണ് (25)…
Read More »