Kerala
- Aug- 2023 -7 August
മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ വില നിലവാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. പവന് 44,120 രൂപയാണ് വില. 18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 7 August
മറയൂരിൽ പടയപ്പയുടെ ആക്രമണം: റേഷൻ കടയും വീടും തകർത്തു
മറയൂർ: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ…
Read More » - 7 August
കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്. Read Also…
Read More » - 7 August
കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 7 August
അതിഥി തൊഴിലാളി രജിസ്ട്രേഷന്; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി…
Read More » - 7 August
പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കടലൂർ സ്വദേശി ബാബു(36)വാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് പിടികൂടിയത്. Read Also : വീതികുറഞ്ഞ റോഡിൽ…
Read More » - 7 August
വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്
തിരുവമ്പാടി : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ…
Read More » - 7 August
കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ്…
Read More » - 7 August
മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാല് പേരും നീന്തി രക്ഷപ്പെട്ടു.…
Read More » - 7 August
പാലക്കാട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന സംഭവം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി
പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയില്‍. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ…
Read More » - 7 August
ആലപ്പുഴയിൽ പി.എസ്.സി പരീക്ഷയെഴുതാനെത്തിയ 30 കാരിയെയും 20 കാരൻ കാമുകനെയും റോഡിലിട്ട് തല്ലിച്ചതച്ച് ഭർത്താവ്
ആലപ്പുഴ: വീട്ടമ്മയെയും കാമുകനെയും നടുറോഡിലിട്ട് പൊതിരെ തല്ലി ഭർത്താവ്. ആലപ്പുഴ നെടുമുടി കൊട്ടാരം സ്കൂളിന് സമീപമാണ് സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 കാരിയെയാണ് ഭർത്താവ് പൊതിരെ തല്ലിയത്.…
Read More » - 7 August
കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു
ചേർത്തല: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ…
Read More » - 7 August
അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന് ഇന്ന് തുടങ്ങും, എല്ലാവരും രജിസ്റ്റര്‍ ചെയ്യണം: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും.…
Read More » - 7 August
കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം മാവേലിക്കരയിൽ
മാവേലിക്കര: കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന 35കാരന് മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ…
Read More » - 7 August
മിത്ത് വിവാദം; ‘എൻ.എസ്.എസിന്റേത് അന്തസുള്ള നിലപാട്’ – പുകഴ്ത്തി കെ.ബി ഗണേഷ് കുമാർ
കൊല്ലം: എ.എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ എൻ.എസ്.എസിന്റെ നിലപാടിനെ പുകഴ്ത്തി എം.എൽ.എ കെ.ബി ഗണേഷ് കുമാർ. അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള എൻ.എസ്.എസിന്റെ നിലപാട് അന്തസുള്ളതാണെന്ന് അദ്ദേഹം…
Read More » - 7 August
യുപിയിൽ കുട്ടികളെ മൂത്രംകുടിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ച സംഭവം: പ്രതികളായ മുഹമ്മദ് സൗദും കൂട്ടുകാരും അറസ്റ്റിൽ
ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി മർദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ…
Read More » - 7 August
മത്സരയോട്ടത്തിനിടെ തർക്കം: തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു
തൃശൂര്‍: മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ആണ് സംഭവം. യാത്രക്കാര്‍ കാര്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. വൈകുന്നേരമായിരുന്നു സംഭവം. തൃപ്രയാറില്‍ വെച്ചും ഈ…
Read More » - 7 August
ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആനുകൂല്യം വർധിപ്പിച്ചു
തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ 2023-24 സാമ്പത്തികവർഷം മുതൽ വർധിപ്പിച്ച് നൽകാൻ ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗം…
Read More » - 7 August
കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക്…
Read More » - 7 August
ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി…
Read More » - 7 August
44 കുട്ടികൾക്ക് ഉടൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നൽകിയതായി…
Read More » - 6 August
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് സൗജന്യമായി കറി…
Read More » - 6 August
വ്യാവസായിക വൈദ്യുതി കണക്ഷൻ അനായാസം ലഭിക്കും: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: വ്യാവസായിക വൈദ്യുതി കണക്ഷൻ ഇനി അനായാസം ലഭിക്കും. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ…
Read More » - 6 August
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 7) രാവിലെ 8 ന് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 6 August
9 മാസം മുൻപ് നിക്കാഹ്, അന്ന് മുതൽ ക്രൂരമർദ്ദനം: കോഴിക്കോട് നവവധുവിന്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച് ഭർത്താവ്
കോഴിക്കോട്: ഭാര്യയെ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിച്ച് യുവാവ്. താമരശ്ശേരിയിലാണ് സംഭവം. 19 വയസുകാരിയ്ക്ക് നേരെയാണ് ഭർത്താവ് ക്രൂര മർദ്ദനം നടത്തിയത്. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്.…
Read More »