Kerala
- Aug- 2023 -7 August
ഗണപതിയെ കുറിച്ച് ഷംസീര്‍ പറഞ്ഞത് അബദ്ധമല്ല, മനഃപൂര്‍വമാണ് : ശോഭ സുരേന്ദ്രന്
പാലക്കാട്:ഗണപതിയെ കുറിച്ചു ഷംസീര്‍ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂര്‍വമാണെന്നും ശോഭ സുരേന്ദ്രന്. ഹിന്ദു-മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ…
Read More » - 7 August
മുങ്ങിമരണങ്ങൾ: വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ…
Read More » - 7 August
- 7 August
കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. Read Also…
Read More » - 7 August
‘ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ എന്താണ്?’: ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിലെ ടൂറിസം മേഖലയെ ശക്തമാക്കാനായി മദ്യം ലഭ്യമാക്കാനുള്ള ബില്ലില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ബില്ലിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക ഐഷ…
Read More » - 7 August
ഗണപതി അവഹേളനം: കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കിയെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാക്ക ചത്താൽ…
Read More » - 7 August
മറ്റ് മതങ്ങളെ തൊട്ടുകളിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ? വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ:ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുതലെടുപ്പിന് അവസരം നല്‍കാതെ പരാമര്‍ശം പിന്‍വലിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം…
Read More » - 7 August
കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു
കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.…
Read More » - 7 August
താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ: മാപ്പു പറയാൻ ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം പിൻവലിച്ച മന്ത്രി സജി ചെറിയാന്റെ നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി…
Read More » - 7 August
എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിനിടെ, സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല് തെരുവ് ഗണപതി ക്ഷേത്തിന്റെ കുളം നവീകരിക്കാനാണ്…
Read More » - 7 August
വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ. കായംകുളത്താണ് സംഭവം. കൃഷ്ണപുരം മുണ്ട്കോട്ട വടക്കതിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയാണ് മരിച്ചത്. സാംസ്കാരിക കേന്ദ്രത്തിലെ കുളത്തിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 7 August
ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്(50) ആണ് മരിച്ചത്. Read Also : മലക്കം മറിഞ്ഞ്…
Read More » - 7 August
ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്
മുണ്ടക്കയം: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്ത എറണാകുളം സ്വദേശികളായ സജീവ്, സുജാത, ഷാജി, നസീറ, ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടി…
Read More » - 7 August
‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി
എറണാകുളം: കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ കെഎസ്ഇബി അധികൃതർ വെട്ടിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി വെദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യ ജീവന് അപകടം…
Read More » - 7 August
നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ല: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 7 August
വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാര്‍, വീരപുത്രന്: സ്വാതന്ത്ര്യത്തിനായി പോരാടിയവർ മലയാള സിനിമയിൽ
നാടുവാഴിയുടെ നാവികസേനാമേധാവി മാത്രമായിരുന്ന കുഞ്ഞാലിമരക്കാര്‍
Read More » - 7 August
കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത, കാറിനുള്ളില്‍ സിഗരറ്റ് ലൈറ്റര്‍
മാവേലിക്കര: താമസ സ്ഥലത്തെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് വെന്തു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.…
Read More » - 7 August
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം
പെരുമ്പാവൂർ: പോഞ്ഞാശേരി ചുണ്ടമലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി തീയണച്ചു.…
Read More » - 7 August
മലക്കം മറിഞ്ഞ് സജി ചെറിയാന്: ബാങ്ക് വിളി കേട്ടില്ലെന്നത് തെറ്റായ വിവരത്തിൽ നിന്നെന്ന് മന്ത്രി
തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള മലക്കം മറിഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം…
Read More » - 7 August
ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീ ആളിപ്പടർന്നു: പരിഭ്രാന്തി
തിരുവല്ലം: ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീപിടിച്ച് ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തിരുവല്ലം സ്വദേശി അബ്ദുൽ റഹിം എന്നയാളുടെ ഉടമസ്ഥതയിൽ പാച്ചല്ലൂർ എൽ.പി സ്കൂളിന് സമീപത്തെ ആക്രിക്കടയിലാണ്…
Read More » - 7 August
പ്രഭാതനടത്തത്തിന് പോയ വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: പ്രഭാതനടത്തത്തിന് പോയ വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി തങ്കമണി(63) ആണ് മരിച്ചത്. Read Also : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ…
Read More » - 7 August
സൈനികൻ കടലിൽ മരിച്ച നിലയിൽ: സംഭവം കോഴിക്കോട്
കോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്. Read Also : സ്വകാര്യ…
Read More » - 7 August
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച: ഒരു കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു, സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ…
Read More » - 7 August
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മുണ്ടേരി ചെമ്പാരി മൂക്കനോലിക്കൽ പി.വി. സുധീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ്…
Read More » - 7 August
കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ കുലച്ച നാനൂറിലധികം വാഴകള്‍ നിമിഷനേരംകൊണ്ട് വെട്ടിനിരത്തി കെഎസ്ഇബിയുടെ ക്രൂരത
കോതമംഗലം: കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ, കൃഷി ചെയ്ത വാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത. എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസ് എന്നയാളുടെ കൃഷിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.…
Read More »