Kerala
- Aug- 2023 -8 August
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർ നീന്തി രക്ഷപ്പെട്ടു
പയ്യന്നൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. Read Also…
Read More » - 8 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. Read Also: കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച്…
Read More » - 8 August
മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധം: ഗവർണറെ സമീപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പെർസൺ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി കോൺഗ്രസ്…
Read More » - 8 August
ശബരിമല വിമാനത്താവളം, അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി…
Read More » - 8 August
ഓണം സ്പെഷ്യൽ ഡ്രൈവ്: വനപ്രദേശത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ്
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളിയിലെ ഗൊട്ടിയാർ കണ്ടി ഊരിനു സമീപം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. വനപ്രദേശത്തോടു ചേർന്നുള്ള നീർച്ചാലിന്റെ കരയിൽ നിന്ന്…
Read More » - 8 August
കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രക്കാരന് പരിക്ക്
തുറവൂർ: കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ യാത്രക്കാരൻ കൊല്ലം ഭാരതീപുരം സുധീഷ് ഭവനിൽ സുധീഷ് ഷാജി(25)യ്ക്കാണ് ഗുരുതര…
Read More » - 8 August
ഓണം അടുത്തിട്ടും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല, മന്ത്രിയുടെ വാദം തെറ്റ്
തിരുവനന്തപുരം: സപ്ലൈകോയില്‍ എല്ലാമുണ്ടെന്ന മന്ത്രിയുടെ അവകാശ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. തിരുവനന്തപുരം പഴവങ്ങാടിയിലെ സപ്ലൈകോയില്‍ 13 ഇനം സബ്സിഡി സാധനങ്ങളില്‍ നിലവിലുള്ളത് 3 എണ്ണം മാത്രം.…
Read More » - 8 August
സിപിഎം ചൈനീസ് ചാരൻമാരുടെ ഏജന്റോ: വി മുരളീധരൻ
തിരുവനന്തപുരം: ന്യൂസ്ക്ലിക്ക് വെബ്സൈറ്റിന് ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…
Read More » - 8 August
ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് മുക്കുപണ്ടം അണിയിച്ചു: അങ്കണവാടി ടീച്ചർ അറസ്റ്റില്‍
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ പൊലീസ് പിടിയിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 8 August
ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പൊതുസിവിൽക്കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ-പ്രതിപക്ഷങ്ങൾ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൗരത്വഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ…
Read More » - 8 August
പോക്സോ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും പീഡനം: 22കാരൻ പിടിയിൽ
പുനലൂർ: പോക്സോ കേസിലെ പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ. ഒറ്റക്കൽ ലുക്ക് ഔട്ട് മാപ്പിളശ്ശേരിൽ റെനിൽ വർഗീസ് (22) ആണ് പിടിയിലായത്. പുനലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 August
പൊട്ടിത്തെറിച്ചത് ഇന്‍ഹെയിലറുകളോ മൊബൈലോ, മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാരണം തേടി പൊലീസ്
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന…
Read More » - 8 August
ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ്…
Read More » - 8 August
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് വിറ്റു: തൊഴിലാളി അറസ്റ്റിൽ
തൃശൂർ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് വിറ്റ കേസിലെ പ്രതി പൊലീസ് പിടിയിൽ. പൂത്തോൾ സ്വദേശി തിരുത്തിക്കാട്ടിൽ വീട്ടിൽ ഷറഫുദ്ദീനാണ് (32) അറസ്റ്റിലായത്. ചേറൂരില്‍ പുതുതായി…
Read More » - 8 August
‘ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന്റെ കാരണം മതമല്ല’: കാരണം പറഞ്ഞ് സന്ദീപ് വാര്യർ, ഐഷ സുൽത്താനയ്ക്കുള്ള മറുപടി
കൊച്ചി: ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ. ലക്ഷദ്വീപ് എക്സൈസ് റഗുലേഷന് കരട് ബില്ലില്‍…
Read More » - 8 August
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ
കോട്ടയം: വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിക്കുകയായിരുന്നു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റേതാണ്…
Read More » - 8 August
അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കണക്കാക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: അർധബോധാവസ്ഥയിലുള്ള സമയത്തെ ലൈംഗിക ബന്ധത്തിന് ഇരയുടെ അനുമതിയുണ്ടെന്ന് കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥിനിയെ ലഹരി കലർന്ന പാനീയം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ…
Read More » - 8 August
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം: ഗൃഹനാഥന് പൊള്ളലേറ്റു
കാസർഗോഡ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. പള്ളത്തുമല സ്വദേശി രവീന്ദ്രന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. Read Also : ‘താങ്കളുടെ മിത്ത് എൻ്റെ സത്യം, കോടികണക്കിന് മനുഷ്യരുടെ…
Read More » - 8 August
വീട്ടിൽ കയറി വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമം:സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ
ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചാടിക്കര കുരുതിക്കളം വീട്ടിൽ ശാഹുൽ രമേശ് (23), ഇയാളുടെ…
Read More » - 8 August
‘താങ്കളുടെ മിത്ത് എൻ്റെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം’: ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി
മിത്ത് വിവാദത്തിൽ പ്രതികരണവുമായി അഭിനേതാവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ‘താങ്കളുടെ മിത്ത് എന്റെ സത്യം’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്കുവച്ചാണ്…
Read More » - 8 August
200 മില്ലിഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പഴയന്നൂർ: നിരോധിത ലഹരി വസ്തുവായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചീരക്കുഴി കല്ലിങ്ങപ്പറമ്പിൽ ഷാലിക്കാണ് (31) പിടിയിലായത്. Read Also : ഈ ഭ്രാന്ത് രാജ്യം മറക്കില്ല! 90കാരനായ…
Read More » - 8 August
ബസില്‍ സീറ്റൊഴിഞ്ഞ് കിടന്നിട്ടും യുവതിയുടെ സമീപത്ത് വന്നിരുന്ന് മോശം പെരുമാറ്റം: യുവാവ് കസ്റ്റഡിയിൽ
വെഞ്ഞാറമൂട്: ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. പൂവാര്‍ സ്വദേശി രവിശങ്കറാണ് (25) പിടിയിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് കസ്റ്റഡിയിലായത്. Read Also :…
Read More » - 8 August
വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: ഗൃഹനാഥന്റെ തലയ്ക്ക് പരിക്ക്
കൊച്ചി: ആലുവ ചൊവ്വരയില്‍ ഗൃഹനാഥനെ ഇതരസംസ്ഥാന തൊഴിലാളി വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 8 August
ആശുപത്രി ജീവനക്കാരിയെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: ആശുപത്രി ജീവനക്കാരിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. അരുവിക്കര വട്ടകുളം ഹരിജൻ കോളനി ബി നമ്പർ 34-ൽ സുരേഷ് (45)…
Read More » - 8 August
പോക്സോ- സ്ത്രീപീഡന കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
നരിക്കുനി: പോക്സോ കേസുകളിലും സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി അബ്ദുൽ അസീസിനെയാണ് കാക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. സനല്‍രാജിന്റെ റിപ്പോര്‍ട്ടിന്റെ…
Read More »