Kerala
- Aug- 2023 -28 August
ഇന്നലെ വരെ തെളിഞ്ഞ വെള്ളം, രാവിലെ എഴുന്നേറ്റപ്പോൾ കിണറിലെ വെള്ളത്തിന് പിങ്ക് നിറം; ആശങ്കയിലായി കീഴ്മാട് സ്വദേശികൾ
കോഴിക്കോട്: കിണർ വെള്ളത്തിന് പെട്ടന്നുണ്ടായ നിറം മാറ്റം ഒരു പ്രദേശത്തെ ആകെ ആശങ്കയിലാഴ്ത്തുന്നു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്.…
Read More » - 28 August
വേർപിരിഞ്ഞ ഭാര്യയോട് പക: പ്രതികാരം ചെയ്യാൻ മകനെ ക്വട്ടേഷൻ കൊടുത്ത് കൊന്ന് പിതാവ്
മീററ്റ്: വേർപിരിഞ്ഞ ഭാര്യയോട് പക തീർക്കാൻ മകനെ ക്വട്ടേഷൻ കൊടുത്തു കൊലപ്പെടുത്തി പിതാവ്. ഉത്തര്‍ പ്രദേശ് മീററ്റിലെ സാര്‍ധാന മേഖലയിലെ ഛൂര് ഗ്രാമത്തിലാണ് സംഭവം. മുൻ സൈനികനായ…
Read More » - 28 August
ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി: പാർട്ടിയിലെ അഴിമതികൾ എണ്ണിപ്പറഞ്ഞ് യെച്ചൂരിക്ക് കത്തുമായി ബ്രാഞ്ച് സെക്രട്ടറിമാർ
പാർട്ടിക്കുള്ളിലെ അഴിമതികളെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള…
Read More » - 28 August
ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ പായസമടക്കം ഓണസദ്യ, ഒപ്പം വറുത്തരച്ച കോഴിക്കറിയും
കണ്ണൂർ: ഓണം ആഘോഷമാക്കി ജയിലുകളും. ഓണനാളിൽ ജയിലുകളിൽ നല്ല ഒന്നാന്തരം സദ്യയൊരുങ്ങും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും…
Read More » - 28 August
തടവുപുള്ളികൾക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം പായസവും വറുത്തരച്ച കോഴിക്കറിയും
കണ്ണൂർ: തിരുവോണത്തിന് ജയില്‍പുള്ളികളും ഓണസദ്യ ഉണ്ണും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയും പായസവുമുണ്ട്. മുൻപത്തേത് പോലെ പാത്രത്തിലല്ല സദ്യ കഴിക്കുന്നത് എന്ന പ്രത്യേകതയും ഈ ഓണത്തിനുണ്ട്.…
Read More » - 28 August
മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു: കൊല്ലം സ്വദേശി പിടിയിൽ
തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി…
Read More » - 28 August
കുറഞ്ഞ ചെലവിൽ വീട്: പരസ്യം നല്കി 46-കാരൻ തട്ടിയത് കോടികൾ
വലിയതുറ: കുറഞ്ഞ ചെലവിൽ കെട്ടിടം നിർമിച്ചുനൽകാമെന്നു പരസ്യം നൽകി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ 46കാരൻ അറസ്റ്റിൽ. പോത്തൻകോട് ഗുരുനിർമലത്തിൽ ദിനദേവ് (46) ആണ് അറസ്റ്റിലായത്. വലിയതുറ…
Read More » - 28 August
ടെമ്പോ ട്രാവലർ സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: ടെമ്പോ ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കല്ലേലിഭാഗം മഹാദേവർ കോളനിയിൽ നിസാം (38) ആണ് മരിച്ചത്. Read Also :…
Read More » - 28 August
സ്കൂളിൽ തീപിടുത്തം: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് ആണ് സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത്…
Read More » - 28 August
ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും: റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു…
Read More » - 28 August
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പൊൻകുന്നം: ദേശീയപാതയിൽ 20-ാംമൈൽ പുളിക്കപ്പടി മുസ്ലിം പള്ളിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞ കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ…
Read More » - 28 August
വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ഇന്ന് കൂടി വാങ്ങാം, സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും
സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭിക്കുന്നതാണ്. നിലവിൽ, സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ വിവിധ ഉൽപ്പന്നങ്ങൾക്ക്…
Read More » - 28 August
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആനിക്കാട് പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാറി(47)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 28 August
ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധ: കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ ചെക് പോസ്റ്റുകളിൽ വിജിലൻസ് റെയ്ഡ്…
Read More » - 28 August
വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മകന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം. പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ…
Read More » - 28 August
ഗാന്ധിപ്രതിമ തകർത്ത നിലയിൽ: സംഭവം ചടയമംഗലത്ത്
ചടയമംഗലം: ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന…
Read More » - 28 August
ഓണാവധിക്ക് വീട് പൂട്ടി യാത്ര ചെയ്യാൻ പോകുന്നവരാണോ? പോലീസിന്റെ ഈ സേവനം നിർബന്ധമായും അറിയൂ
ഓണാവധിക്കും, മറ്റ് നീണ്ട അവധി ദിനങ്ങളിലും വീടുകൾ പൂട്ടി ദൂര സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങളോളം വീട് പൂട്ടിയിടുമ്പോൾ മോഷണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ…
Read More » - 28 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
തൃശൂർ: പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ്(49) വടക്കാഞ്ചേരി സെഷൻസ് കോടതി…
Read More » - 28 August
മുറ്റത്തെത്തി ഉത്രാടം: അറിയാം പ്രാധാന്യവും പ്രത്യേകതയും…
എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ് മലയാളികള്‍. ഉത്രാട ദിനത്തിലായിരിക്കും ഈ ഓട്ടം കൂടുക. ഉത്രാടപ്പാച്ചിൽ…
Read More » - 28 August
ഭക്തി സാന്ദ്രമായി സന്നിധാനം, ഓണനാളുകളിലെ പൂജകൾക്കായി നട തുറന്നു
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. ഭക്തജനങ്ങൾക്കായി ഇന്ന് സന്നിധാനത്ത് ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്. പതിവ് പൂജകൾക്കും, അഭിഷേകത്തിനും ശേഷം…
Read More » - 27 August
താനൂർ കസ്റ്റഡി മരണം അട്ടിമറിക്കാൻ നീക്കം നടന്നു: ആരോപണവുമായി ഫോറൻസിക് സർജൻ
മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഫോറൻസിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന ആരോപണവുമായി ഫോറൻസിക് സർജൻ ഹിതേഷ് ശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം…
Read More » - 27 August
റഷ്യൻ ദൗത്യം ലൂണ 25 2021 ൽ പൂർത്തിയാകേണ്ടതായിരുന്നു, മാറ്റി വെച്ചതിന്റെ കാരണമിത്: എസ് സോമനാഥ്
ന്യൂഡൽഹി: ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷം, ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.…
Read More » - 27 August
തര്‍ക്കം, സംശയം, കൊലപാതകം; ഇന്ന് മലയാളിയെ ഞെട്ടിച്ച മൂന്ന് അസ്വാഭാവിക മരണം
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് മൂന്ന് അസ്വാഭാവിക മരണം. അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ആദ്യത്തെ വാർത്ത. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) യാണ് മരിച്ചത്.…
Read More » - 27 August
കറ്റാര്‍വാഴ വീട്ടിൽ ഉണ്ടോ? ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കൂ
വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴയുടെ ജെല്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
Read More » - 27 August
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ: ഇക്കാര്യം ശ്രദ്ധിക്കണേ
തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ…
Read More »