Kerala
- Aug- 2023 -29 August
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഇ-വാഹന വിൽപ്പനയിൽ 13.66 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ,…
Read More » - 29 August
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി.…
Read More » - 29 August
ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം
സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകൾ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതൽ ദ്രുതഗതിയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.…
Read More » - 29 August
ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » - 29 August
കേരളം വീണ്ടും ചുട്ടുപൊള്ളുന്നു, 6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെട്ടേക്കും
കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവർഷം ദുർബലമായി തുടർന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയർന്നത്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര…
Read More » - 29 August
കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
കുന്നംകുളം: ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച…
Read More » - 29 August
ശബരിമലയിൽ വൻ ഭക്തജന തിരക്ക്, ഇന്ന് തിരുവോണ സദ്യ നടക്കും
തിരുവോണ നാളിലും ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഓണനാളുകളിലെ പൂജകൾക്കായി തുറന്ന ശബരിമലയിൽ ഇന്ന് തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിനത്തിലെ സദ്യ…
Read More » - 28 August
അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നു: മകൻ അറസ്റ്റിൽ
മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന മകൻ അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശി മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. പിതാവ് നഞ്ചുണ്ടപ്പയെയും മാതാവ് ഉമയെയുമാണ്…
Read More » - 28 August
പ്രതികൂലമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്: ഓണാശംസകൾ നേർന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൽ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 28 August
വെറുംവയറ്റില്‍ നെയ്യ് കഴിക്കാറുണ്ടോ? ഇതും കൂടി അറിയൂ
വെറുംവയറ്റില്‍ നെയ്യ് കഴിക്കാറുണ്ടോ? ഇതും കൂടി അറിയൂ
Read More » - 28 August
പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു: അച്ചു ഉമ്മന്‍ പിന്തുണയുമായി ഭർത്താവ്
തിരുവനന്തപുരം: അച്ചു ഉമ്മന്‍ പിന്തുണയുമായി ഭർത്താവ് ലീജോ ഫിലിപ്. സൈബർ ആക്രമണത്തിനെതിരെ അച്ചുവിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് ലീജോ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 28 August
സമൂഹത്തിനാകെ സ്വാന്തനം പകരുന്ന പദ്ധതികളും പരിപാടികളുമായി സംസ്ഥാന സർക്കാർ ഒപ്പമുണ്ട്: ഓണാശംസകൾ നേർന്ന് ആന്റണി രാജു
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് മന്ത്രി ആന്റണി രാജു. സമത്വത്തിന്റെയും സമഭാവനയുടെയും സമ്മേളനമായ മറ്റൊരു തിരുവോണം കൂടി വരവായെന്ന് അദ്ദേഹം പറഞ്ഞു. സമ്പൽസമൃദ്ധമായ മാവേലി നാളുകളുടെ ഓർമ്മകളുണർത്തി…
Read More » - 28 August
ഓണാഘോഷം വീഡിയോയിൽ പകർത്തൂ; സമ്മാനം നേടൂ
തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിൽ നടക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മികച്ച…
Read More » - 28 August
എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം: സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. Read Also : പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള…
Read More » - 28 August
മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനു വന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു
മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന് നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ്…
Read More » - 28 August
പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്: കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴുവർഷമായി സർക്കാർ നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 28 August
മാളില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ലക്നൗ: മാളിലെ തീയറ്ററില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദ്വാരകാപുര സ്വദേശിയായ അക്ഷത് തിവാരി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഗദര്‍…
Read More » - 28 August
വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു: സഹോദരങ്ങള്‍ അറസ്റ്റിൽ
കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പിവി (37), സഹോദരന്…
Read More » - 28 August
ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാം: ഓണാശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹൃദ്യമായ ഓണാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ…
Read More » - 28 August
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50…
Read More » - 28 August
സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ. കമ്മീഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം…
Read More » - 28 August
വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല, പേടിയാണ്: അഭിരാമി
ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്
Read More » - 28 August
46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ(37)യാണ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 August
ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്
ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്
Read More » - 28 August
പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ചെറായി: പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് മുനമ്പം പോലീസിന്റെ…
Read More »