Kerala
- Jan- 2016 -7 January
മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങി ; റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം
കൊല്ലം : മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങിയതിനെ തുടര്‍ന്ന് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം. കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസക്ൂള് വിഭാഗത്തിന്റെ നാടകമത്സരത്തിലാണ് വിധികര്‍ത്താക്കള്‍ ഉറങ്ങിയതായി…
Read More » - 7 January
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ആന്റണി
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനത്തെ ചില നേതാക്കളുടെ അഹങ്കാരമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം…
Read More » - 7 January
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചു
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചു. കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന് പീഡിപ്പിച്ചത്. ഡിസംബര്‍ 24ന് നാഷണല്‍ സര്‍വ്വീസ് സ്കീം ക്യാമ്പില്‍ വെച്ചായിരുന്നു…
Read More » - 7 January
ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണ്ണാടകയില്‍ ഭൂമി കൈയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്.…
Read More » - 7 January
ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട്…
Read More » - 7 January
ഭൂമിയ്ക്ക് തണലേകാൻ അവർ മണ്ണിലിറങ്ങി
പുതുവര്‍ഷത്തില്‍ മരം നട്ട് ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ മാതൃകയായി.പുതുവര്‍ഷരാവില്‍ ലോകം ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഭൂമിയ്ക്ക് തണലേകാന്‍ നന്മയുടെ സ്നേഹത്തൈകളുമായി അവര്‍ മണ്ണിലിറങ്ങി.. കേരള യൂത്ത് പ്രമോഷൻ…
Read More » - 7 January
സംസ്ഥാനത്തെ കുറ്റവാളികളെക്കുറിച്ച് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: സംസ്ഥാനത്ത് കുറ്റവാളികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കുറ്റവാളികളെ പിടിക്കാന്‍ ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് സുരക്ഷ പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം ഫെബ്രുവരി…
Read More » - 7 January
കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്ഥാപനത്തെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഗവണ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖത്തില്‍…
Read More » - 7 January
വീരചരമമടഞ്ഞ ജവാന് സന്ദീപ് ഉണ്ണിക്കൃഷ്ണനെ അപമാനിച്ചുകൊണ്ടും ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വീരചരമം പ്രാപിച്ച മലയാളി ജവാന് സന്ദീപ് ഉണ്ണിക്കൃഷ്ണനെ അപമാനിച്ച് കൊണ്ടും ഫേസ്ബുക്ക് പോസ്റ്റ്. ഫയാസ് നൂറി എന്ന പ്രൊഫൈല്‍ നെയിമുള്ള ഒരാളാണ് ജവാനെ അപമാനിച്ച് പോസ്റ്റിട്ടത്.…
Read More » - 7 January
തിരുവനന്തപുരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാളയത്തെ സാഫല്യം കോംപ്ലക്സിന്റെ പിറകുവശത്തായാണ് അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Read More » - 7 January
വീരമൃത്യു വരിച്ച മലയാളി സൈനികനെ അനുസ്മരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവടഞ്ഞ ലഫ്.കേണല്‍ നിരഞ്ജന് കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടന് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേണല്‍ നിരഞ്ജന് യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഒരാഴ്ചയായി…
Read More » - 6 January
നെടുമ്പാശ്ശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി നൗഷാദ്…
Read More » - 6 January
സുധീരന്റേത് സ്വയംരക്ഷാ യാത്ര: പി.സി.ജോര്‍ജ്ജ്
കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ ജനരക്ഷായാത്രയെ പരിഹസിച്ച് പി.സി.ജോര്‍ജ്ജ്. നാലേമുക്കാല്‍ വര്‍ഷം ഭരിച്ചിട്ടും ജനരക്ഷായാത്ര നടത്തേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റേത് സ്വയം…
Read More » - 6 January
ഖുര്‍ആന്‍ മനപ്പാഠമാക്കി അന്ധ ബാലന് വിസ്മയമാകുന്നു
എടപ്പാള്‍: വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി മാറ്റിയ അന്ധ ബാലന് വിസ്മയമാകുന്നു. പോത്തന്നൂര്‍ താഴേത്തലപറമ്പില് ബഷീര്‍-നദീറ ദമ്പതികളുടെ മകന് 14 കാരനായ ഷബീറലിയാണ് കണ്ണുകള്‍ക്ക് വെളിച്ചമില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചം…
Read More » - 6 January
സ്കൂളുകളുടെ അംഗീകാരം, ലീഗ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്
കോഴിക്കോട്: സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തിച്ചതിന്റെ തെളിവുകല് പുറത്ത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കിലും സ്കൂളിന് അംഗീകാരം നല്‍കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഫയലില്‍ നിന്ന് ലീഗ് ജനറല്‍…
Read More » - 6 January
ശ്രീകണ്ഠാപുരത്ത് എ.ടി.എം കൗണ്ടറും പൂന്തോട്ടവുമുള്ള ആധുനിക ശൗചാലയം വരുന്നു
ശ്രീകണ്ഠാപുരം: നഗരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ശൗചാലയത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചു. ടൂറിസം വകുപ്പിന്റെ ‘ടേക്ക് ആന്‍ഡ് ബ്രേക്ക്’ പദ്ധതിയിലുള്‍പ്പെടുത്തി 46 ലക്ഷം രൂപയാണ് അനുവദിച്ചത്. എ.ടി.എം കൗണ്ടര്‍,…
Read More » - 6 January
ഒരു വൈദികന് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഫുട്ബോള്‍ റഫറിയായി
തിരുവനന്തപുരം: അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമാണ് ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും സന്തോഷ് ട്രോഫി ജേതാക്കളും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരം നിയന്ത്രിച്ചത് ഒരു വൈദികനാണ് എന്നുള്ളത്.…
Read More » - 6 January
കൊടിക്കുന്നില്‍ സുരേഷിന്റെ അതിക്രമം: നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി മര്‍ദ്ദിച്ച പാസ്റ്റര്‍ അശോകന്റെ മകന് നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരീ…
Read More » - 6 January
ജഗതി, തിരുവഞ്ചൂര്‍, നെടുമുടി…ഒരപൂര്‍വ കലാലയ ചിത്രം
കാലം മായ്ക്കാത്ത കലാലയത്തിന്റെ ഓര്‍മകളുടേതാണ് കൗതുകമുണര്‍ത്തുന്ന ഈ പഴയ ചിത്രം. ഇതിലുള്‍പ്പെടുന്നവര്‍ ആരൊക്കെയാണ് എന്നുള്ളതാണ് ഈ ചിത്രത്തെ കൗതുകകരമാക്കുന്നത്. ഈ ഫോട്ടോ കേരളാ സര്‍വകലാശാലാ യൂണിയന് യുവജനോത്സവ…
Read More » - 6 January
സവാരി നടത്തുന്നത് പരുക്കേറ്റ ആനയെ ഉപയോഗിച്ച്, അധികൃതര്‍ കണ്ണടയ്ക്കുന്നു
മൂന്നാര്‍: പരുക്കു വകവയ്ക്കാതെ സവാരി നടത്തി ആനസവാരി കേന്ദ്രത്തില്‍ ആനയോടു ക്രൂരത കാട്ടുന്നു. ലാഭം നോക്കി ക്രൂരതയ്ക്കിരയാക്കിയത് മാട്ടുപ്പെട്ടി റോഡിലെ സവാരി കേന്ദ്രത്തില്‍ കാലിലും തുടയുടെ ഭാഗത്തും…
Read More » - 6 January
ഭാര്യയുടെ അവിഹിതം കണ്ടെത്തിയതിന് ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി
വണ്ടിപ്പെരിയാര്‍: ഭാര്യയും കാമുകനും ചേര്‍ന്നു അവിഹിതബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി. പ്രിയങ്കയും കാമുകന് വിവേകും ചേര്‍ന്ന് ആക്രമിച്ചത് വാളാര്‍ഡി മേപ്പിരട്ട് ലയത്തില്‍ സുരേഷിനെയാണ്. ഇരുവരെയും ഭാര്യവീടിനു സമീപം…
Read More » - 6 January
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: അമ്മയും മകനും അറസ്റ്റില്‍
മൂവാറ്റുപുഴ: പ്രണയം നടിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍ . പീഡിപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളെടുത്തു സമൂഹ…
Read More » - 6 January
പി ജയരാജന് സിബിഐ നോട്ടീസ്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സിബിഐ നോട്ടീസ്. ഇന്ന് ഹാജരാകാനായിരുന്നു സിബിഐ ആവശ്യം എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍…
Read More » - 6 January
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പത്താന്‍ക്കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 50ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും നിരഞ്ജന്റെ…
Read More » - 6 January
കൂട്ടബലാത്സംഗത്തിന് ശേഷം നഗ്നയായി വീട്ടില്‍പോകാന്‍ ആവശ്യം: പെണ്‍കുട്ടി ജീവനൊടുക്കി
റായ്പൂര്‍: പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയായി വീട്ടിലേക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ഛത്തീസ്ഗഢിലെ റയ്പൂരിലുള്ള ടെന്‍ഡ നബപാഡയിലാണ് സംഭവം.…
Read More »