Kerala

നെടുമ്പാശ്ശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി നൗഷാദ് എന്നയാള്‍ അറസ്റ്റിലായി.

shortlink

Post Your Comments


Back to top button