Kerala
- Aug- 2023 -20 August
വ്യാജ സ്വര്‍ണം നല്കി ജ്വല്ലറികളെ വഞ്ചിച്ചു: മൂന്നുപേർ പിടിയിൽ
കണ്ണൂര്‍: വ്യാജ സ്വര്‍ണം നല്കി ജ്വല്ലറികളെ വഞ്ചിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്.…
Read More » - 20 August
വരുമാന നഷ്ടം ഒഴിവാക്കാൻ കെഎസ്ആർടിസി, സർവീസുകൾ പുനക്രമീകരിക്കാൻ സാധ്യത
വരുമാനം നഷ്ടം ഒഴിവാക്കാൻ പുതിയ നടപടികളുമായി കെഎസ്ആർടിസി. കുറഞ്ഞ വരുമാനം ലഭിക്കുന്ന ട്രിപ്പുകൾക്ക് പ്രത്യേക പരിഗണന നൽകിയാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ വരുമാനം കുറവുള്ള…
Read More » - 20 August
പ്രവർത്തകസമിതിയിൽ ക്ഷണിതാവ് മാത്രം: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തസമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തിയുമായി രമേശ് ചെന്നിത്തല. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് അദ്ദേഹത്തിന്റെ പരാതി. 2 വർഷമായി പദവികൾ…
Read More » - 20 August
പള്ളിയിലും സ്കൂളിലും മോഷണം: കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു
പത്തനംതിട്ട: ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍സ് സി എസ് ഐ പള്ളിയിലും സമീപത്തെ സി എം എസ് എല്‍ പി സ്കൂളിലും മോഷണം. പള്ളിയില്‍ നിന്ന് കാണിക്ക വഞ്ചിയിലെ…
Read More » - 20 August
കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രനയങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നിൽക്കുകയാണ്. ഈ പൊതുവിതരണ സംവിധാനത്തെ…
Read More » - 20 August
പ്രവർത്തക സമിതി അംഗത്വം: അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. പ്രവർത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിൽ…
Read More » - 20 August
ദിവസവും ചീര കഴിക്കാമോ? അറിയാം ചീരയുടെ 7 അത്ഭുത ഗുണങ്ങൾ
ഇലക്കറികളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
Read More » - 20 August
ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച് കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റിൽ
ഇടുക്കി: 5.295 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍വാലി വില്ലേജില്‍ ഇരുപതേക്കര്‍ കരയില്‍ കുളക്കാച്ചി വയലില്‍ മഹേഷ് മണി(21)യെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം…
Read More » - 20 August
വ്യാജ ബോംബ് ഭീഷണി മുഴക്കി: യുവാവ് അറസ്റ്റിൽ
ചെന്നൈ: തിരുപ്പതിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് അറസ്റ്റിലായത്. Read Also : ഇടിമിന്നലോടു കൂടിയ…
Read More » - 20 August
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. ഓഗസ്റ്റ്…
Read More » - 20 August
തക്കാളി വിലയില്‍ നേരിയ ആശ്വാസം, വെളുത്തുള്ളിക്കും ഉള്ളിക്കും വില കുതിച്ചുകയറി
കൊച്ചി: സംസ്ഥാനത്ത് തക്കാളിക്ക് നേരിയ തോതില്‍ വില കുറഞ്ഞു. ഇതര സംസ്ഥാന വിപണികളില്‍നിന്നുള്ള വരവ് കൂടിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍, ഓണമടുക്കുന്നതോടെ വില വീണ്ടും ഉയരുമോയെന്ന ആശങ്കയുമുണ്ട്.…
Read More » - 20 August
ടിവിഎസ് ഷോറൂമില്‍ വന്‍ തീപിടുത്തം: സംഭവം കുന്ദമംഗലത്ത്
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് വന്‍ തീപിടുത്തം. കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. Read Also : ഇന്ന് ഗണപതി, ഇന്നലെ…
Read More » - 20 August
പുതുപ്പള്ളിയിൽ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കം: ആരോപണവുമായി വി എൻ വാസവൻ
തിരുവനന്തപുരം: പുതുപ്പള്ളിയിലും യുഡിഎഫ് , ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വി എൻ വാസവൻ. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂർ പഞ്ചായത്തിൽ രൂപപ്പെട്ട യുഡിഎഫ്– ബിജെപി…
Read More » - 20 August
കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ നിന്നും വീണു: 47കാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ: കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകി(47)യാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 20 August
ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ
മനസില്‍ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു വിഷമവുമില്ല
Read More » - 20 August
അത്തച്ചമയം എന്ന മതസൗഹാര്‍ദ്ദത്തിന്റെ വെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന ദിക്കുകളിലേയ്ക്ക് വ്യാപിക്കണം: മുഖ്യമന്ത്രി
തൃപ്പൂണിത്തുറ: ഓണ വിളംബരവുമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂളില്‍…
Read More » - 20 August
504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ
തിരുവനന്തപുരം: വ്യാജമദ്യവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ 504 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസാണ് വ്യാജമദ്യം പിടികൂടിയത്. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്,…
Read More » - 20 August
ഖരമാലിന്യ പദ്ധതിയ്ക്ക് ശാശ്വത പരിഹാരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകൾക്ക് ഊർജം പകർന്നുകൊണ്ട് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് ഇന്ന് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം…
Read More » - 20 August
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന മൊത്തവ്യാപാര കട അടപ്പിച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര കട ജില്ല മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ,…
Read More » - 20 August
വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ
കേരളത്തിൽ ഒരു തിരുത്തൽ ശക്തിയുണ്ട്.
Read More » - 20 August
വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ല: കെ.കെ ശൈലജ
തിരുവനന്തപുരം: വീണ വിജയനെ വ്യക്തിഹത്യ ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ.കെ ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക്ക് അവര്‍…
Read More » - 20 August
‘ഇന്ത്യന്‍ മൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ മാർക്സിസ്റ്റുകാർ പരാജയം’: കെ സച്ചിദാനന്ദന്
തിരുവനന്തപുരം: ഇന്ത്യൻ മൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ മാർക്സിസ്റ്റുകാർ പരാജയപ്പെട്ടുവെന്ന് പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്. നല്ലൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരും മാർക്സിസത്തെ യുക്തിവാദമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും…
Read More » - 20 August
പതിനാറുകാരിയ്ക്ക് പീഡനം: ഓട്ടോ ഡ്രൈവർ പിടിയിൽ
കിളിമാനൂർ: പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നഗരൂർ കൊടുവഴന്നൂർ പുല്ലയിൽ പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ ആണ് (60) അറസ്റ്റിലായത്. Read Also : മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും…
Read More » - 20 August
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം: നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്. നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ…
Read More » - 20 August
തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പിഞ്ചുകുഞ്ഞിന് പരിക്ക്
കുന്നത്തൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുരുത്തിക്കര രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെയും അഹല്യയുടെയും മകൻ ദക്ഷിതിനാണ് പരിക്കേറ്റത്. Read Also : മുഖ്യമന്ത്രിയുടെ…
Read More »