Kerala
- Sep- 2023 -15 September
സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തു: കൊല്ലത്ത് വയോധികനെ 17കാരൻ കണ്ടക്ടർ തലയ്ക്കടിച്ച് വീഴ്ത്തി, അറസ്റ്റ്
അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ 65കാരനെ മർദ്ദിച്ച കേസില്‍ പതിനേഴുകാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ. കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവനാണ്…
Read More » - 15 September
സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്, നേതാക്കൾക്കും പങ്കെന്ന് ആരോപണം
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ…
Read More » - 15 September
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്
തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍…
Read More » - 14 September
യൂക്കോൺ പ്രവിശ്യ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കാനഡയിലെ യൂക്കോൺ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. Read Also: രാജീവ് ഗാന്ധി വധക്കേസിലെ…
Read More » - 14 September
‘പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുത്’: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ അലൻസിയറെ വിമർശിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് തുകയ്ക്കൊപ്പം പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് വിവാദ പരാമർശം നടത്തിയ നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. സ്പെഷ്യൽ…
Read More » - 14 September
സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ ശേഷം തെറാപ്പിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: യുവതികള്‍ പിടിയില്‍
സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 14 September
സിനിമ വിദ്വേഷ പ്രചാരണായുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വർഗീയ വിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും…
Read More » - 14 September
അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍
തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍…
Read More » - 14 September
പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പോലീസ് സഹായം തേടും: വീണാ ജോർജ്
തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പോലീസ് സഹായം തേടാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിപ അവലോകന യോഗത്തിൽ നിർദേശം നൽകി.…
Read More » - 14 September
മൃഗസ്നേഹികൾ ഒന്നിക്കുന്നു! ‘അവനെ ഞങ്ങൾക്ക് തിരികെ വേണം’: പ്രതിഷേധവുമായി രേവത് ബാബു, ഉദ്ഘാടനം വാവ സുരേഷ്
ഇടുക്കി: അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ മൃഗസ്നേഹികളുടെ പ്രതിഷേധം. ഇടുക്കി ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. രേവത് ബാബു ആണ് പ്രതിഷേധത്തിന്…
Read More » - 14 September
69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്: ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം
പത്തനംതിട്ട: 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേടിൽ ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലാണ് സംഭവം. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്,…
Read More » - 14 September
ആണ്‍കരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിര്‍ത്തും: അലൻസിയര്‍
ആണ്‍കരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിര്‍ത്തും
Read More » - 14 September
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണം: പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ
തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന് നടൻ അലൻസിയർ. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം…
Read More » - 14 September
- 14 September
വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും
വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും
Read More » - 14 September
നിപ വൈറസ്: രോഗബാധയെ പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാൻ പല പ്രതിലോമ പ്രചരണങ്ങളും നടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസിനെ…
Read More » - 14 September
ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ച: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് 6 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തുവെന്ന് അധികൃതർ…
Read More » - 14 September
കാപ്പ ചുമത്തി അറസ്റ്റ്: കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ വെച്ച് ഭക്ഷണം കഴിച്ച് ആകാശ് തില്ലങ്കേരി ജയിലിലേക്ക്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വീണ്ടും ജയിലിലായി. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ ജയിലിലടച്ചത്. വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിലാണ് നടപടി. മുഴക്കുന്ന്…
Read More » - 14 September
വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…
Read More » - 14 September
നിപ: കള്ള് ചെത്തുന്നതിനും വിൽക്കുന്നതിനും വിലക്ക്, ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾക്ക് നിയന്ത്രണം
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ…
Read More » - 14 September
വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ കുറച്ചു:പുതിയ നിരക്ക് അറിയാം
തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇപ്പോൾ…
Read More » - 14 September
കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്
പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്
Read More » - 14 September
കുട്ടികളുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിനും പരിഹാരം: ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകതകൾ ഇവയെല്ലാം
തിരുവനന്തപുരം: ശിശുസൗഹാർദ്ദപരമായ സമീപനം, അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, നടപടിക്രമങ്ങൾ, നിർവ്വഹണം എന്നിവ നടപ്പിൽ വരുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകൾ അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും…
Read More » - 14 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾ: കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്, പരിശോധന 83 കേന്ദ്രങ്ങളില്‍
കൊച്ചി: നഗരത്തിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്. ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്തു.…
Read More » - 14 September
കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ 12കാരന് മുങ്ങിമരിച്ചു
കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്കൂളിലെ ഏഴാം…
Read More »