Kerala
- Aug- 2023 -20 August
ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ചു: മരുമകൻ അറസ്റ്റിൽ
നെടുമങ്ങാട്: വലിയമലയിൽ ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെ (55) മരുമകൻ ശ്രീകുമാർ (37) ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന്…
Read More » - 20 August
‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി ആണെന്നറിയാം’: മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണയെ പിന്തുണച്ച് മന്ത്രിയും ഭർത്താവുമായ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ…
Read More » - 20 August
ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. 76 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ ആയിരുന്നു അന്ത്യം.…
Read More » - 20 August
‘കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുന്നു’; മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ…
Read More » - 20 August
ഓണം സ്പെഷ്യൽ ഡ്രൈവ്: അടിമാലിയില്‍ അഞ്ചേകാൽ കിലോ കഞ്ചാവുമായി 21കാരന് പിടിയില്‍
ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5.295 കിലോഗ്രാം കഞ്ചാവുമായി 21കാരന് പിടിയില്‍. ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഇരുപതേക്കർ…
Read More » - 20 August
സഹനശക്തിക്ക് ഒരു ഓസ്കർ അവാർഡ് ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയനാണ് ലഭിക്കുക: മന്ത്രി വിഎൻ വാസവൻ
കോട്ടയം : മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യം കൊണ്ട് നേതാവായ ആളല്ല പിണറായി…
Read More » - 20 August
സാമ്പത്തിക സ്ഥിതി പരിതാപകരം, ‘ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍’: പരിഹസിച്ച് വി.ഡി സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നികുതി പിരിവ്…
Read More » - 20 August
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം, കൊതുകുകളെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാം ചില കാര്യങ്ങള്‍
എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക് ദിനം എത്തിയിരിക്കുന്നത്. കൊതുക് വഴി…
Read More » - 20 August
കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റി: സംഘർഷം
കുന്നംകുളം: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ സംഘർഷം. കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്നംകുളത്താണ് സംഭവം. Read Also: ഈ ശീലങ്ങൾ പുരുഷന്മാരുടെ…
Read More » - 20 August
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന ഉപേക്ഷിച്ചു
കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടത്താനിരുന്ന ഏകീകൃത കുര്‍ബാന ഉപേക്ഷിച്ചു. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുര്‍ബാന നടത്താന്‍…
Read More » - 20 August
പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി ചിൽഡ്രൻസ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി…
Read More » - 20 August
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഓണം അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 25 മുതലാണ് ഓണം…
Read More » - 20 August
അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും…
Read More » - 20 August
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്: മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യും
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. രാവിലെ പത്തുമണിക്ക് ബോയ്സ്…
Read More » - 20 August
അത്തം പിറന്നു: വിപണി കീഴടക്കി പൂവുകൾ, മെച്ചപ്പെട്ട വിൽപ്പന പ്രതീക്ഷിച്ച് കച്ചവടക്കാർ
അത്തം പിറന്നതോടെ പതിവ് തെറ്റിക്കാതെ ഇത്തവണയും സംസ്ഥാനത്തെ പൂവ് വിപണികൾ സജീവമായിരിക്കുകയാണ്. പല വർണ്ണങ്ങളിലുള്ള പൂവുകളാണ് ഇക്കുറി വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം…
Read More » - 20 August
പരിശോധനയ്ക്കെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ വെളിയിൽ നിർത്തി ഗേറ്റ് പൂട്ടിയ അധ്യാപികയ്ക്ക് സസ്പെൻഷൻ
മലപ്പുറം: സ്കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറത്തെ കാരക്കുന്ന് പഴേടം എ.എൽ.പി സ്കൂൾ അധ്യാപിക സിദ്റഹതുൽ മുൻതഹയെയ്ക്കെതിരെയാണ്…
Read More » - 20 August
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) അറസ്റ്റിലായത്. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ…
Read More » - 20 August
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു മരണം
കണ്ണൂർ: കണ്ണൂരില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. തളാപ്പ് എകെജി ആശുപത്രിക്ക് സമീപം ആയിരുന്നു സംഭവം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ്…
Read More » - 20 August
എറണാകുളത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരിയായ അന്തേവാസി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം ഊന്നുകല്ലിൽ 17കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക…
Read More » - 20 August
പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം: ഓണാവേശത്തിലേക്ക് മലയാളി, ഓണവിളംബരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്
പഞ്ഞ കർക്കിടകം കഴിഞ്ഞ് ഇന്ന് അത്തം പിറന്നു. ഇനി പൂവിളിയുടെ നാളുകളാണ്. ഓണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പത്ത് നാളുകളിൽ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും മാതേവരെ ഒരുക്കാനും…
Read More » - 20 August
വീടിനടുത്തിരുന്ന് ഭർത്താവിന്റെ വീഡിയോ കോൾ, നഗ്നയായി നിൽക്കണം,കാണാൻ ഭർത്താവും സുഹൃത്തുക്കളും: യുവതി പരാതി നൽകി
കാസർഗോഡ്: നീലേശ്വരം സ്വദേശിനിയായ യുവതിയുടെ വിചിത്രമായ ഒരു പരാതി ലഭിച്ചതിന്റെ നടുക്കത്തിലാണ് പോലീസ്. തന്റെ ഭർത്താവ് തന്നെ നഗ്നമായി വീഡിയോ കോൾ ചെയ്യുവാൻ നിർബന്ധിക്കുന്നു എന്നായിരുന്നു ആ…
Read More » - 20 August
ഇലഞ്ഞിയിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ജീവനൊടുക്കി
എറണാകുളം: ഇലഞ്ഞിയിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ജീവനൊടുക്കി. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തൂങ്ങി മരിച്ചത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ…
Read More » - 20 August
കേരള ഖരമാലിന്യ പരിപാലന പദ്ധതി: നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും
കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് ഇന്ന് തിരി തെളിയും. പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ നഗരസഭകളിലെ നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൃത്യമായി സംസ്കരിച്ചുമാറ്റി ഭൂമി വീണ്ടെടുക്കുന്നതാണ്. 2,400…
Read More » - 20 August
പൊലീസുകാരെ തള്ളിയിട്ട് ഓടിയ പ്രതിയും പിന്തുടര്‍ന്ന പൊലീസുകാരനും വീണത് 25 അടി താഴ്ചയിലേക്ക്: സാഹസികകീഴ്പ്പെടുത്തൽ
പെരുമ്പാവൂർ: ജയിലിന് മുന്നില്‍ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ സാഹസികമായി പിടികൂടി കേരള പൊലീസ്. പ്രതിയെ പിടികൂടാന്‍ പിന്നാലെയോടി ഒടുവില്‍…
Read More » - 20 August
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം! ശമ്പള വിതരണത്തിന് 40 കോടി അനുവദിച്ച് സർക്കാർ
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് കോടികൾ അനുവദിച്ച് സർക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ 40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 30 കോടി രൂപ…
Read More »