Kerala
- Jan- 2016 -1 January
നിയമസഭ ഇലക്ഷന്: നിലപാട് വ്യക്തമാക്കി എന്‍എസ്എസ്
പെരുന്ന: നിയമ സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായ എന്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാള്‍ ശക്തരാണ് തങ്ങളെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍…
Read More » - 1 January
സി ആപ്റ്റ് എംഡിയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ട് സി ആപ്റ്റ് എംഡി സജിത് വിജയരാഘവനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പാഠപുസ്തക, ലോട്ടറി അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. 2012-13…
Read More » - 1 January
ശബരിമല തീര്‍ത്ഥാടനം : ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന
ശബരിമല : ശബരിമല തീര്‍ത്ഥാടകരെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പമ്പയിലെയും ശബരിമലയിലെയും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിലാണ്…
Read More » - 1 January
വിഴിഞ്ഞം പദ്ധതിയെ സിപിഎം എതിര്‍ത്തിട്ടില്ല : പിണറായി
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയെ സിപിഎം എതിര്‍ത്തിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. പദ്ധതിയോട് സിപിഎമ്മിന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല പകരം പദ്ധതി കൈമാറിയ രീതിയെയാണ്…
Read More » - 1 January
ചുംബനസമരക്കാരും ഹനുമാന്‍സേനക്കാരും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് : ചുംബനസമരക്കാരും ഹനുമാന്‍സേനക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് ചുംബനസമരം നടത്തി പ്രതിഷേധിക്കാനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന് സേനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സദാചാര ഫാസിസത്തിനെതിരെയാണ് ഞാറ്റുവേല പ്രവര്‍ത്തകര്‍…
Read More » - 1 January
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാധാന്യം നല്കി കൊച്ചി നഗരസഭയുടെ കര്‍മ്മപദ്ധതി
കൊച്ചി : മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാധാന്യം നല്കി കൊച്ചി നഗരസഭയുടെ കര്‍മ്മപദ്ധതി. പുതുവല്സരത്തില് പത്ത് കര്‍മ്മപദ്ധതികളാണ് നഗരസഭ പ്രഖ്യാപിച്ചത്. കോര്പ്പറേഷന് തനത് ഫണ്ടില്‍ നിന്നും സ്വകാര്യപങ്കാളിത്തത്തോടെയാണ് പദ്ധതികളെല്ലാം…
Read More » - 1 January
എയര്‍പോര്‍ട്ടില്‍ നഷ്ടപ്പെടുന്ന ലഗേജുകള്‍ തിരികെ ലഭിക്കാന്‍
എയര്‍പോര്‍ട്ടില്‍ ലഗേജ് നഷ്ടപ്പെടുന്നത് പതിവാണ് എന്നാല്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ എങ്ങനെ വീണ്ടെടുക്കാമെന്നത് പലര്‍ക്കും അറിയില്ല. ലഗേജ് നഷ്ടപ്പെട്ടാല്‍ ആദ്യം എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍…
Read More » - 1 January
മോഹന്‍ ഭാഗവതിന്റെ മടക്കയാത്രയ്ക്കിടെ വന്‍ സുരക്ഷാവീഴ്ച്ച
കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം സര് സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ കേരളത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വന്‍ സുരക്ഷാവീഴ്ച.മോഹന്‍ ഭാഗവത് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനമാണ്…
Read More » - 1 January
കണ്ണൂരില്‍ വിമാനം പറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി
മട്ടന്നൂര്‍; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ജനവരി 21ന് മുമ്പ് ഏതുദിവസവും ആദ്യ പരീക്ഷണപ്പറക്കല്‍ നടക്കും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ…
Read More »