Kerala
- Sep- 2016 -19 September
കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനിടെ…
Read More » - 19 September
കുറ്റ്യാടി ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി
കുറ്റ്യാടി മലവെള്ളപ്പാച്ചിലില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഴിത്തോട് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ വൈകിയും തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും…
Read More » - 18 September
ജീവന്റെ തുടിപ്പിനായി രക്തദാനം
തിരുവനന്തപുരം● ബി ജെ പി നാഷണൽ കൗൺസിൽ സമ്മേളനത്തിന്റെയും,ദീനദയാൽ ജന്മശതാബ്ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരിൽ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലിൽ നടന്ന രക്തദാനം ശ്രീ…
Read More » - 18 September
മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി
കോഴിക്കോട് : കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി. പെട്ടെന്നുള്ള കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പുഴയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതാണ് അപകടകാരണം. കുറ്റിയാടിക്ക് സമീപം കോതുരില് നിന്നുള്ള…
Read More » - 18 September
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി● കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തിൽ ജോണി ജോസഫ് എന്ന…
Read More » - 18 September
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ…
Read More » - 18 September
സ്ത്രീപീഡനം: കേരളത്തില്‍ നീതികാത്ത് എണ്ണായിരത്തോളം കേസുകള്‍
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിവിധി ചര്‍ച്ചയാകുന്നതിനിടെ സമാനകേസുകളില്‍ ജീവിച്ചിരിക്കുന്ന ഇരകള്‍ക്ക് നീതി വൈകുന്നതായി ആക്ഷേപം. വിവിധ കോടതികളിലായി 2008…
Read More » - 18 September
വന്ധ്യതാ ചികിത്സ; പണവും സ്വര്‍ണവും തട്ടി പീഡനം നടത്തുന്ന പൂജാരി അറസ്റ്റില്‍
മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പൂജ നടത്തുന്ന പൂജാരി അറസ്റ്റില്‍. ചികിത്സയുടെ ഭാഗമായി പൂജാരി പീഡനവും പണവും സ്വര്‍ണ്ണവും തട്ടുകയാണെന്ന് പോലീസ് പറയുന്നു. വന്ധ്യതാ…
Read More » - 18 September
സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി
കൊച്ചി: ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. ഷൊര്‍ണൂരില്‍ സൗമ്യയുടെ…
Read More » - 18 September
വീട് കുത്തിത്തുറന്ന് മോഷണം
കണ്ണൂര്‍ : പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിന് സമീപം തേലക്കാരന്‍ കരുണാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. മുംബൈയില്‍ സ്ഥിരതാമസമായ കരുണാകരനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.…
Read More » - 18 September
നമ്മുടെ മൊബൈൽ വിപ്ലവത്തിന് നാന്ദി കുറിച്ച ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇരുപത് വയസ്സ്
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്നലെ 20 വയസ് തികഞ്ഞു.മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ മൊബൈൽ ഫോൺ ഉപയോഗിച്ചത്..1996 സപ്തംബര്‍ 17ന്…
Read More » - 18 September
മദ്യനയത്തില്‍ മാറ്റത്തിന്റെ സൂചന നല്കി എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയേക്കില്ല എന്ന സൂചനയുമായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 18 September
തെരുവ് നായയുടെ കടിയേറ്റ യുവതിയ്ക്ക് പേവിഷബാധാ ലക്ഷണം
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ നാടോടി സ്ത്രീയെ പേ വിഷബാധയേറ്റത്തിന്റെ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്വളവില് കടത്തിണ്ണയില്‍ താമസിക്കുന്ന അറുമുഖന്റെ ഭാര്യ ലക്ഷ്മിയെയാണ് മെഡിക്കല്‍ കോളേജ്…
Read More » - 18 September
ജിഷ വധം: പുതിയ വെളിപ്പെടുത്തലുമായി അമീറുളിന്റെ സഹോദരന് ബദറുള്‍
കൊച്ചി: ജിഷയെ കൊന്നത് അമീര്‍ ഉള് ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള് ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന് ബദര്‍ ഉള് ഇസ്ലാം. ഇക്കാര്യം അമിർ തന്നോട്…
Read More » - 18 September
തൂക്കുകയറില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ രക്ഷപെടല്‍: പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി അവ്യക്തത തുടരുന്നു
കണ്ണൂർ: ഗോവിന്ദച്ചാമി ജയിലിൽ കഴിയുന്ന സമയത്ത് സഹോദരന് സുബ്രഹ്മണ്യനും അഡ്വ. ബി.എ ആളൂരും മാത്രമാണ് ഗോവിന്ദച്ചാമിയെ കാണാൻ വന്നതെന്ന് റിപ്പോർട്ട്. ഇവര്‍ രണ്ടുപേരെയുമല്ലാതെ മാറ്റാരെയും ഗോവിന്ദച്ചാമി ഫോണില്‍…
Read More » - 18 September
അര്‍ബുദബാധ കണ്ടെത്താനുള്ള പുതിയമാര്ഗ്ഗവുമായി അമൃത സര്‍വ്വകലാശാലയിലെ ഗവേഷകര്‍
കൊച്ചി: ഭക്ഷ്യവിഷബാധ കണ്ടെത്താനായി അമൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ നാനോ മെഡിസിനിലെ ഗവേഷകരായ ശാന്തികുമാര്‍ വി നായര്‍, മന്‍സൂര്‍ കോയക്കുട്ടി എന്നിവര്‍ ഉപയോഗിച്ചിരുന്ന രാമന് സ്പെകട്രോസ്കോപ്പി ലേസർ…
Read More » - 18 September
മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കേരളത്തിലും വിവാദം!
കട്ടപ്പന: ജനവാസമേഖലയില്‍ സംസ്ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കട്ടപ്പന പൊതു ശ്മശാനത്തില്‍ അടക്കം ചെയ്തു. ഇടുക്കിയിലെ കട്ടപ്പനക്കടുത്ത് കാഞ്ചിയാര്‍ പേഴുംകണ്ടത്താണ് സംഭവം. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇടുക്കി ആര്.ഡി.ഒ…
Read More » - 18 September
കാസര്‍ഗോഡ് നിന്ന് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച ഒരു “കല്യാണ റാഗിംഗ്” വാര്‍ത്ത!
കാസർഗോഡ്:റാഗിംങ് എന്ന് കേട്ടിട്ടുണ്ട് എന്നാൽ കല്യാണ റാഗിങ്ങെന്ന് കേട്ടിട്ടുണ്ടോ. ,കല്യാണ റാഗിങ് കൂടുതലായി കണ്ടുവരുന്നത് മലബാർമേഖലയിൽ ആണ് .എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പല സ്ഥലങ്ങളിലും ഇപ്പോൾ…
Read More » - 18 September
കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളത്തിലെ ഈ നഗരം രാജ്യത്ത് ഒന്നാമത്
കൊല്ലം: കുറ്റകൃത്യങ്ങളുടെ പട്ടികയിൽ കൊല്ലം നഗരം ഒന്നാമതെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. കൊല്ലത്തെ കുറ്റകൃത്യനിരക്ക് 1194.3 ആണ്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിലേത് ആകട്ടെ 1062.…
Read More » - 18 September
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്ന ചട്ടങ്ങളില്‍ സ്ത്രീജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റം!
തിരുവനന്തപുരം:സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിൽ അമ്പത് ശതമാനം സ്ത്രീജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.സർക്കാർ ജീവനക്കാർക്കും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനും ക്വാർട്ടേഴ്സ് അനുവദിക്കുന്നതു സംബന്ധിച്ച ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരമാണ് ഈ മാറ്റങ്ങൾ…
Read More » - 18 September
അമിത മയക്കുമരുന്ന് ഉപയോഗം യുവാവിന്റെ ജീവനെടുത്തതായി റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂർ:അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് പതിനെട്ടുകാരൻ മരിച്ചു.കയ്പ്പമംഗലം സ്വദേശി വിപിൻദാസ് ആണ് മരിച്ചത്.വിപിൻദാസിനൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറയുന്ന അക്ഷയിനെ ഇരിങ്ങാലക്കുട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി എട്ടുമണിയോടെ കൈപ്പമംഗലം ഗാർഡിയൻ…
Read More » - 17 September
ജിഷ വധക്കേസ് : ഇതുവരെ കേട്ട കഥകള്‍ പലതും തെറ്റായിരുന്നു
കൊച്ചി : പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ഇതുവരെ കേട്ട കഥകള്‍ പലതും തെറ്റായിരുന്നുവെന്ന് എസ്പിയുടെ വിശദാംശങ്ങളിലൂടെ വ്യക്തമായി. ജിഷ വധക്കേസില്‍ കേട്ട കുളിക്കടവ് കഥ…
Read More » - 17 September
പിതാവിനെ കൊന്നവന് വേണ്ടിയും വാദിക്കും- അഡ്വ. ബി.എ.ആളൂര്‍
കൊച്ചി● തന്റെ പിതാവിനെ കൊന്നവന് വേണ്ടിയും വാദിക്കുമെന്നും അത് അഭിഭാഷക ധര്‍മമാണെന്നും സൗമ്യ വധക്കേസിലെ ഗോവിന്ദ സ്വാമിയുടെ അഭിഭാഷകന് അഡ്വ. ബി.എ.ആളൂര്‍. സ്വകാര്യ എഫ്.എം ചാനലിലെ ചോദ്യത്തിന്…
Read More » - 17 September
സ്വത്ത് വെളിപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരായി സി.പി.എം കേരള ഘടകം
ന്യൂഡല്‍ഹി : സ്വത്ത് വെളിപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരായി സി.പി.എം കേരള ഘടകം. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി മാതൃകാ പൊതുപ്രപര്ത്തനം നടത്താനുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും പ്ലീനത്തിന്റെയും നിര്‍ദ്ദേശം സംസ്ഥാനത്ത്…
Read More » - 17 September
13വയസുകാരിയെ പീഡിപ്പിച്ച ശേഷം അര്‍ദ്ധരാത്രി വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചു
പത്തനംതിട്ട : പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം അര്‍ദ്ധ രാത്രി വെയ്റ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിച്ചു. പത്തനംതിട്ട മുള്ളനിക്കാട് സ്വദേശിയായ എട്ടാംക്ലാസുകാരിയെയാണ് അയല്‍വാസി വീട്ടില്‍ നിന്ന് വിളിച്ചിറക്കി പീഡിപ്പിച്ച…
Read More »