Kerala
- Apr- 2016 -26 April
യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം-ബി.ജെ.പി രഹസ്യനീക്കം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും രഹസ്യനീക്കം നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബൂക്കിലാണ് ചെന്നിത്തലയുടെ പരാമര്‍ശം ആലപ്പുഴ ജില്ലയില്‍ ഇവരുടെ അവിശുദ്ധബന്ധം മറനീക്കി പുറത്തുവന്നു, ബിഡിജെഎസും…
Read More » - 26 April
ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് അവര്‍ വി.എസിന്റെ കാര്‍മികത്വത്തില്‍ വിവാഹിതരായി
പാലക്കാട്: ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കോഴിക്കോട് കക്കോടി സ്വദേശി സ്റ്റാലിനും മാവൂര്‍ സ്വദേശി സുധര്‍മ്മയും വി.എസിന്റെ കാര്‍മികത്വത്തില്‍ വിവാഹിതരായി. വി.എസ് അച്യുതാനന്ദന്റെ മലമ്പുഴയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹം.…
Read More » - 26 April
എസ്.എസ്.എല്‍.സിക്ക് ഇത്തവണ മോഡറേഷനില്ല
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ മോഡറേഷനില്ല. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നാണ് സൂചന.
Read More » - 26 April
നരേന്ദ്ര മോദി ആറുമുതല്‍ കേരളത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് ആറു മുതല്‍ കേരളത്തില്‍ സന്ദര്‍ശം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മേയ്6 മുതല്‍ മേയ് 11…
Read More » - 26 April
ലഹരിമരുന്നുകള്‍ ഭ്രാന്തനാക്കി; 10 വയസ് കാരനെ കുത്തിക്കൊന്ന അജി ദേവസിയുടെ കഥ
എറണാകുളം:പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അജി ദേവസ്യ മാനസിക രോഗിയായത് തുടര്‍ച്ചയായ ലഹരി മരുന്നിന്റെ ഉപയോഗം മൂലം. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ അമ്മ…
Read More » - 26 April
കേരളത്തില്‍ ഇടതുപക്ഷത്തിന് ബംഗാളിലെ സാഹചര്യമുണ്ടായാലുള്ള അവസ്ഥയെപ്പറ്റി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഇടതുപക്ഷത്തിന് പശ്ചിമ ബംഗാളിലെ അവസ്ഥയുണ്ടായാല്‍ കേരളത്തിലും കോൺഗ്രസുമായി കൈകോർക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം…
Read More » - 26 April
എന്തുകൊണ്ട് കുമ്മനം ജയിക്കണമെന്നും മുരളീധരന് തോല്‍ക്കണമെന്നും വിശദീകരിച്ച് അരയസമാജം
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി കണ്വന്ഷന് സമ്മേളനത്തെ വേറിട്ടതാക്കിയത് ഒരു പ്രസംഗമായിരുന്നു.മാറാട് അരയസമാജത്തിന്റെ സെക്രട്ടറിയായ മുരുകേശന് എന്ന രാഷ്ട്രീയക്കാരനല്ലാത്ത സാധാരണക്കാരന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വാക്കുകള്‍,എന്തുകൊണ്ട് കുമ്മനം രാജശേഖരനെ വിജയിപ്പിയ്ക്കണം…
Read More » - 26 April
എസ്എസ്എല്‍സി ഫലപ്രഖ്യാപന ക്രമീകരണത്തില്‍ മാറ്റം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ 11 മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.…
Read More » - 26 April
പത്തു വയസ്സുകാരനെ കുത്തിക്കൊന്നയാളെ ചികിത്സിച്ചിരുന്നത് കഴിഞ്ഞ ദിവസം മാളില്‍ വച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോക്ടര്‍ ലക്ഷ്മി
എറണാകുളം: പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അജി ദേവസ്യ 12 വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, പലപ്പോഴും അക്രമാസക്തനായിരുന്നുവെന്നും…
Read More » - 26 April
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ബസ് ഓടിയത് നാല് മാസം: ഗതാഗത വകുപ്പിനെതിരെ ബസ് ഡ്രൈവര്‍ രംഗത്ത്
കൊല്ലം: കുളത്തൂപ്പുഴ കെഎസ്ആര്‍ടി സി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഫിറ്റ്നസ് ഇല്ലാതെ 4 മാസം ഓടിച്ചെന്നും യാത്രക്കാരുടെ ജീവന് പന്താടിയ ഗതാഗത വകുപ്പിന്റെ നടപടി ശരിയല്ലെന്ന…
Read More » - 26 April
അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍; മന്ത്രി പി.കെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസം കുറഞ്ഞു ആസ്തി വര്‍ദ്ധിച്ചു
മാനന്തവാടി: അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ മന്ത്രി പികെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസം കുറഞ്ഞു, ആസ്തി വര്‍ദ്ധിച്ചു. 2011ല്‍ നല്കിയ നാമ നിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത്…
Read More » - 26 April
പി.എസ്.സി പരീക്ഷക്ക് മലയാളം നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ ഇനി മുതല്‍ മലയാളം നിര്‍ബന്ധമാക്കാന്‍ തീരുമാനം. എല്ലാ പരീക്ഷക്കും 10 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തും. അതേ സമയം അടുത്ത മാസം നടക്കുന്ന…
Read More » - 26 April
വിവാഹ ദിവസം വരന് മുങ്ങി; വധുവിന്റെ അനിയത്തിക്ക് മാംഗല്യം
ബാലരാമപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് പറഞ്ഞ് കല്യാണ പന്തലില്‍ നിന്ന് വരന് മുങ്ങി. വിവാഹത്തിന് വന്ന ബന്ധുവിനെക്കൊണ്ട് വധുവിന്റെ അനിയത്തിയെ താലികെട്ടിച്ച് വീട്ടുകാര്‍ ചടങ്ങ് നടത്തി.…
Read More » - 26 April
എറണാകുളത്ത് പത്ത് വയസുകാരനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ മാനസികവിഭ്രാന്തിയുള്ളയാള് പത്തു വയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. തൊട്ടടുത്തുള്ള കടയില്‍ പോയി മടങ്ങുന്ന…
Read More » - 26 April
അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു; പ്രസവിച്ചു നാലാം നാള് യുവതി കാട്ടിയ അവിവേകം
പരിയാരം: പ്രസവം കഴിഞ്ഞു നാലാം നാള് യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കടുത്ത…
Read More » - 26 April
മാളില്‍ നിന്നും വാങ്ങിയ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു
തൃശൂര്‍: മാളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു.പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി എം. മോഹന്‍…
Read More » - 26 April
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്ലെക്സ് പ്രിന്റ് ചെയ്താല്‍ കര്‍ശന നടപടി; കലക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഫ്ലെക്സ് പ്രിന്റിംഗ് അച്ചടിശാലകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലെക്സുകളും പോസ്റ്ററുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടിക്കുന്നവര്ക്കെതിരെ കര്‍ശനമായ…
Read More » - 26 April
സിപിഎം-ന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍
കണ്ണൂര്‍: പിണറായി വിജയന് മുഖ്യമന്ത്രി ആയി വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ധര്‍മ്മടത്തെ പ്രചരണ തിരക്കിനിടയില്‍ പിണറായി വിജയന് ശാരദ…
Read More » - 26 April
കേരളത്തിലെ ഒരു പ്രമുഖ ജില്ലയില്‍ വന്‍ കള്ളപ്പണ വേട്ട; കാറുകളില്‍ നിന്ന് പിടിച്ചെടുത്ത് കോടികള്‍
തൃശൂര്‍: റോഡരുകില്‍ നിറുത്തിയിട്ടിരുന്ന കാറുകളില്‍ നിന്ന് മൂന്നുകോടി രൂപ പിടികൂടി. തൃശൂര്‍ ഒല്ലൂരിനടുത്ത് അഞ്ചേരിയിലാണ് സംഭവം. രാത്രി 8.30 ഓടെയാണ് ആദയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം…
Read More » - 25 April
വി.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ…
Read More » - 25 April
തെരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് കള്ളപ്പണമൊഴുകുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 14 കോടിയുടെ കളളപ്പണം പിടികൂടിയതായി റിപ്പോര്‍ട്ട്.. തെരഞ്ഞെടുപ്പ് ആവശ്യത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ചതാണ് കളളപ്പണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാർച്ച്…
Read More » - 25 April
താഴത്തങ്ങാടി മുസ്ളിംപള്ളി സ്ത്രീകള്‍ക്കായ് തുറന്നു
കോട്ടയം: കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.ജാതിമത ഭേദമെന്യേ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയവാതില്…
Read More » - 25 April
മുപ്പത്തഞ്ചു വീടുകളുടെ ദാഹമകറ്റാന്‍ വറ്റാത്ത ഈ സ്നേഹക്കിണര്‍
തൊടുപുഴ:കത്തുന്ന വേനലില്‍ തെളിനീര് പകരുന്നത് പോലെ ഒരു കാഴ്ച്ച.തൊടുപുഴയ്ക്കടുത്ത് ചിലവ് എന്ന സ്ഥലത്തുള്ള 35 വീട്ടുകാർ പ്രത്യേകം പ്രത്യേകം മോട്ടോർ വെച്ച് ,അവരവരുടെ വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്ന…
Read More » - 25 April
കാറില്‍ അശോകസ്തംഭം പതിക്കുന്നവര്‍ കരുതിയിരിയ്ക്കുക :ഈ അനുഭവം നേരിടേണ്ടി വന്നേക്കാം
കാറില്‍ അശോകസ്തംഭം പതിപ്പിക്കുന്ന പരിപാടി പല മലയാളികള്‍ക്കുമുണ്ട്.മക്കള്‍ പട്ടാളത്തില്‍ ഓഫീസര്‍ ആണെങ്കിലും ചിലര്‍ കാറില്‍ അശോകസ്തംഭം പതിപ്പിക്കും. ചിലര്‍ പോലീസിന്റെ പരിശോധനയില്‍ നിന്ന് തടിതപ്പുന്നതിനുവേണ്ടിയും ഇങ്ങനെ ചെയ്യുന്നു.എന്നാല്‍…
Read More » - 25 April
കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് കുരുമുളക് സ്പ്രേ വിതരണം ചെയ്ത് ഹിന്ദുവനിതാസംഘടന
വിശ്വ ഹിന്ദു പരിഷത്തിന്റെ വനിത സംഘടനയായ ദുര്‍ഗ വാഹിനി കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കുന്നതിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്യുന്നു.ആദ്യഘട്ടമായി 23 ജില്ലാ കോഓഡിനേറ്റര്‍മാര്‍ക്ക് സ്പ്രേ…
Read More »