KeralaNews

യെച്ചൂരി ബ്രാഹ്മണന്‍ ചവിട്ടിത്താഴ്ത്തിയ മഹാ”ബലി”യെ പരാമര്‍ശിച്ചുകൊണ്ട് അഡ്വ. ജയശങ്കര്‍!

എൽഡിഎഫ് സർക്കാരിനെ കണക്കറ്റ് വിമർശിച്ച് അഡ്വക്കേറ്റ് എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്യുതാനന്ദനെ മഹാബലിയായും യെച്ചൂരിയെ വാമനനായും വിമർശിച്ചാണ് അഡ്വക്കേറ്റ് എ.ജയശങ്കർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

പിണറായി നാടു വാണീടും കാലം..
കളളവുമുണ്ട് ചതിയുമുണ്ട്, നല്ലോണമുണ്ടു പൊളിവചനം.

നാടൊട്ടുക്കു കൊണ്ടുനടന്നു വോട്ടു യാചിപ്പിച്ചു തിരഞ്ഞെടുപ്പ് ജയിച്ചശേഷം യെച്ചൂരി ബ്രാഹ്മണൻ ഭരണ പരിഷ്കരണ കമ്മീഷനിലേക്കു ചവിട്ടി താഴ്ത്തിയ അച്യുതാനന്ദനാണ് ഇക്കൊല്ലത്തെ മഹാ ‘ബലി’.

ഓണാശംസകൾ!

shortlink

Post Your Comments


Back to top button