KeralaNews

പെരുമാറ്റച്ചട്ടം സംബന്ധിച്ച മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നടപ്പിലാകുന്നു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തിയും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പരിഷ്കരിക്കാനുള്ള തീരുമാനം.

സര്‍ക്കാര്‍ ഓഫിസിലത്തെുന്നവരോട് മാന്യമായി പെരുമാറണമെന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം പി എസ് സി യോഗം അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button