Kerala
- Aug- 2016 -6 August
മൂവാറ്റുപുഴക്കാരന് പെണ്ണ് ഇറ്റലിയില്‍ നിന്ന്! ഫേസ്ബുക്ക് പ്രണയം വിവാഹത്തിന് വഴിമാറി
മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ഉഷസ്സ് നിലയത്തില്‍ ശശികുമാറിന്റെയും ലളിതയുടെയും മകന് ശൈലേഷ് കുമാറാണ് ഇറ്റലിയില്‍ നിന്നുള്ള പ്രിസില്ല സ്പൈഗയെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചത്. കടല്‍ കടന്നെത്തിയ…
Read More » - 6 August
സ്വർണ കടത്തുകാരെയും ഐ എസ്സിൽ ചേർന്നവരെയും രാജ്യം വിടാൻ സഹായിച്ചത് ഒരേ കേന്ദ്രം
കൊല്ലം : ഐ എസ് തീവ്രവാദ കേന്ദ്രത്തിൽ എത്തിയവരും സ്വർണ കടത്തു കേസിൽ പിടികിട്ടാത്തവരും രാജ്യം വിട്ടത് ഒരേ കേന്ദ്രം വഴിയെന്ന് ഇന്റെലിജൻസ് വൃത്തങ്ങൾ .കേരളത്തിൽ പണം…
Read More » - 6 August
ഹോംസ്റ്റേകളില്‍ ലഹരിമരുന്ന് വ്യാപകം : ഏജന്റുമാര്‍ പിടിയില്‍
കൊച്ചി : ഹോംസ്റ്റേകളില്‍ ലഹരിമരുന്ന് എത്തിക്കുന്ന മൂന്നംഗം സംഘം ആലുവയില്‍ പിടിയില്‍. ഇവരുടെ പക്കല്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ലഹരിഗുളികകളും പിടിച്ചെടുത്തു. കൊച്ചി വാതുരുത്തി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ്…
Read More » - 6 August
എസ്.ഐ ക്കെതിരെ മൊഴിയുമായി യുവതി
ആലപ്പുഴ ; പുന്നപ്ര എസ്.ഐ ക്കെതിരെ പരിസരവാസിയായ യുവതി മൊഴി നല്കി.തന്നെ താമസ സ്ഥലത്തു കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം പരിക്കേറ്റു…
Read More » - 6 August
വിമോദിനു ഐക്യദാര്‍ഢ്യവുമായി നൂറ്റിയൊന്ന് വക്കീലന്മാര്
കോഴിക്കോട് :നൂറ്റിയൊന്ന് അഭിഭാഷകന്മാരാണ് എസ്.ഐ വിമോദിനു വേണ്ടി മാധ്യമപ്രവര്ത്തക്കര്ക്കെതിരെ നടപടി എടുത്തതിനു ഐക്യദാര്‍ഢ്യമായി കോടതിയില്‍ ഹാജരായത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു എസ്.ഐയ്ക്ക് സസ്പെന്ഷന് ലഭിച്ചത്…
Read More » - 5 August
യാത്രക്കാരന്റെ തല അടിച്ചു പൊട്ടിച്ച പോലീസുകാരനെതിരെ നടപടി
കൊല്ലം : കൊല്ലത്ത് ബൈക്ക് യാത്രികന്റെ തലയ്ക്കടിച്ച പോലീസുകാരന് സസ്പെന്ഷന്. എ.ആര്. ക്യാമ്പിലെ പോലീസുകാരന് മാഷ്ദാസിനാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മിഷണറാണ് സസ്പെന്ഷന് ഉത്തരവിട്ടത്. ഇന്ന്…
Read More » - 5 August
കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ല ;കേരളം നടത്തുന്ന പ്രചാരണം വില കുറഞ്ഞത്; കുമ്മനം
തിരുവനന്തപുരം : മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജലീലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങിയ അപമാനമെന്നും…
Read More » - 5 August
കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ടില്ല; മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം● മന്ത്രി കെ.ടി ജലീലിന് സൗദി യാത്രാനുമതി നിഷേധിച്ച കേന്ദ്രത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രവാസി കുടുംബങ്ങൾക്കുള്ള ഉൽകണ്ഠ പരിഹരിക്കുവാൻ കേരളത്തിൽ നിന്നുള്ള…
Read More » - 5 August
എസ്.ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി
കൊച്ചി : കോഴിക്കോട് കോടതി പരിസരത്ത് പ്രവേശിച്ച ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പേരില്‍ സസ്പെന്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി.…
Read More » - 5 August
യാത്രക്കാരന്റെ തല പോലീസുകാരന് അടിച്ചുപൊട്ടിച്ചു
കൊല്ലം● ഹെല്‍മറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയര്‍ലസ് സെറ്റു കൊണ്ട് അടിച്ചു.യാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുമായി യാത്രചെയ്ത കൊല്ലം സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരുക്കേറ്റത്.…
Read More » - 5 August
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി
ആലപ്പുഴ : സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി. നിഥിന് സുകുമാര്‍ (24) എന്ന യുവാവാണ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിട്രേറ്റ് കോടതി…
Read More » - 5 August
ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍
തിരുവനന്തപുരം : ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി…
Read More » - 5 August
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കൂ..
കോട്ടയം ● ഈ ഫോട്ടോയിൽ കാണുന്ന ആൾ അപകടത്തിൽപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നും. ഇടയ്ക്ക് ബോധം വരുമ്പോള്‍…
Read More » - 5 August
ഇടുക്കിയിൽ ഓടുന്ന ബസിൽ പത്ത് വയസുകാരനെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന പത്തു വയസുള്ള ബാലനെ യുവാവ് പീഡിപ്പിച്ചതായ് പരാതി. പീഡനത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 5 August
അഴിമതിക്ക് സാഹചര്യമൊരുക്കി കേരള സർവകലാശാല
തിരുവനന്തപുരം : കോളേജുകൾക്ക് നേരിട്ട് സ്പോട്ട് അഡ്മിഷൻ നടത്താൻ അനുമതി .കേരള സർവകലാശാലയുടേതാണ് നിർദ്ദേശം.സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് മറികടന്നാണ് ഇത്തരമൊരു തീരുമാനം .സർക്കാർ കോളേജുകളിലെ സ്പോട്ട് അഡ്മിഷനുകളിൽ…
Read More » - 5 August
കാണാതായ വീട്ടമ്മയുടെ ദുരൂഹമരണം : കൊലപാതകമെന്ന് പൊലീസ്
കോയമ്പത്തൂര്‍ : തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. പൊള്ളാച്ചി…
Read More » - 5 August
മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി മഹാഡ് പാലം
കുമളി:മുല്ലപ്പെരിയാറിനു മുന്നറിയിപ്പുമായി സുർക്കി മിശ്രിതംകൊണ്ട് നിർമിച്ച മഹാരാഷ്ട്രയിലെ മഹാഡ് പാലം. സുർക്കി മിശ്രിതംകൊണ്ട് നിർമിച്ചതിനാലാണ് 121 വർഷം മുല്ലപെരിയാർ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളം വാദിച്ചിരുന്നത്. 88…
Read More » - 5 August
ബ്ലാസ്റ്റേഴ്സിനെ വിജയത്തിൽ എത്തിക്കാൻ സ്റ്റാക്ക്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായി മുന്‍ ആര്‍സനല്‍ താരം ഗ്രഹാം ക്രിസ്റ്റഫര്‍ സ്റ്റാക്ക് ചുമതലയേൽക്കും. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാറില്‍ ഗ്രഹാം സ്റ്റാക്ക് ഒപ്പുവച്ചുവെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്റര്‍…
Read More » - 5 August
സംസ്ഥാനത്ത് ഐ.എസ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവര് ആരെന്ന് കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ്
കൊച്ചി: ഭീകര സംഘടനയായ ഐ.എസിന് സംസ്ഥാനത്ത് ഒത്താശ ചെയ്യുന്നത് സിമി പ്രവര്‍ത്തകരെന്ന് അന്വേഷണ സംഘം. സിമിയുടെ പ്രവര്‍ത്തനം നിരോധിക്കുന്ന സമയത്ത് ഇരുപതിനായിരം ഇക് വാന്മാര് സംസ്ഥാനത്തുണ്ടായിരുന്നതായി കേന്ദ്ര…
Read More » - 5 August
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യനിധിശേഖരവും രത്നങ്ങളും വീണ്ടും കാണാതായി : സുരക്ഷ ഉണ്ടായിട്ടും രത്നങ്ങള്‍ കാണാതായതില്‍ ദുരൂഹത
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് അമൂല്യനിധിശേഖരവും രത്നങ്ങളും വീണ്ടും കാണാതായി. 2013നും 2016നും ഇടയിലാണ് ഇവ അപ്രത്യക്ഷമായതെന്നാണ് സൂചന. 2013ല്‍ ചുമതലയേറ്റ പെരിയ നമ്പി 2016 ഏപ്രിലില്‍ സ്ഥാനമൊഴിയുമ്പോള്‍…
Read More » - 5 August
ബി.പി.എല്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ പിഴയും തടവും
മലപ്പുറം ● ബി.പി.എല്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിച്ച് വന്നിരുന്ന 765 കുടുംബങ്ങള്‍ ജൂലൈ മാസം കാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സ്വമേധയാ എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറി. 2012 മുതല്‍ 8682…
Read More » - 4 August
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അധികചാര്‍ജ് ഈടാക്കിയാല്‍ നടപടി
തിരുവനന്തപുരം : സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശം നല്കി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ഉന്നത…
Read More » - 4 August
ലോട്ടറിയിൽ ഭാഗ്യം കടാക്ഷിച്ചു; അതനുഭവിക്കാൻ കഴിയാതെ വിധി തോൽപ്പിച്ചു
കടുത്തുരുത്തി: ലോട്ടറി അടിച്ചു കിട്ടിയ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അനുഭവിക്കാൻ ഭാഗ്യമുണ്ടാകാതെ യുവാവ് മരണപ്പെട്ടു. കടുത്തുരുത്തി പെരുവ കാരിക്കോട് കളത്തിപ്പറമ്പില്‍ പീറ്ററിന്റെ മകന് കെ.പി.…
Read More » - 4 August
മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പ്രതികരിച്ച പോലീസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ഡിജിപ്പിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പോലീസുകാരന് സസ്പെൻഷൻ . ആലപ്പുഴ എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജഗോപാലിനെയാണ് സസ്പെൻഡ് ചെയ്തത്.അഭിഭാഷകരും മാധ്യമങ്ങളും…
Read More »