തിരുവനന്തപുരം : നികുതി അടയ്ക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നു ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. 500,1000 രൂപാ നോട്ടുകള്‍ തിങ്കളാഴ്ച്ച വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
Post Your Comments