Kerala
- Aug- 2023 -29 August
തിരുവോണനാളില്‍ സെക്രട്ടറിയേറ്റ് നടയില്‍ പിണറായി സര്‍ക്കാരിനെതിരെ പട്ടിണിക്കഞ്ഞി സമരവുമായി കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: തിരുവോണ നാളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ്. കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച…
Read More » - 29 August
കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം: ബിസ്കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം. ബിസ്കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ്. പാലക്കാട് എക്സൈസ് സർക്കിൾ, ആർപിഎഫ് സിഐബി എന്നീ സംഘങ്ങളുടെ സംയുക്ത പരിശോധനയിലാണ് ദൻബാദ് എക്സ്പ്രസിലെ…
Read More » - 29 August
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തില്‍ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്…
Read More » - 29 August
കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയിച്ച സംഭവം: ജീവനക്കാര്‍ക്കെതിരെ നടപടി
കന്യാകുമാരി: നാഗര്‍കോവിലില്‍ കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവർ അടക്കം നാലു പേര്‍ക്ക് എതിരെയാണ് നടപടി.…
Read More » - 29 August
വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് കുഴമ്പ്…
Read More » - 29 August
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, ഗുളിക നല്കി ഗര്‍ഭഛിദ്രം നടത്തി: യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുറവന്‍കോണം കെ.ആര്.എ.-ഡി 52-ഡിയില്‍ സിദ്ധാര്‍ത്ഥിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പും…
Read More » - 29 August
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്പര്യമുണ്ട്: കൃഷ്ണകുമാര്‍
തിരുവനന്തപുരം : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാര്‍. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്നും…
Read More » - 29 August
ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം
മലപ്പുറം: കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച് 22കാരനായ യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം…
Read More » - 29 August
അച്ചു ഉമ്മനെതിരായ സൈബർ അധിഷേപം: പരാതിക്ക് പിന്നാലെ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തി
തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമാപണവുമായി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ…
Read More » - 29 August
ജയിലർ സിനിമയിൽ നിന്നും ആർ.സി.ബിയുടെ ജേഴ്സി നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ
ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊലയാളി RCB ജഴ്സിയണിഞ്ഞതിന്റെ ദൃശ്യം മാറ്റാൻ ‘ജയിലർ’ ടീം. രജനികാന്ത് നായകനായ ജയിലർ സിനിമയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സി ഉപയോഗിക്കാന്‍ പാടില്ലെന്ന്…
Read More » - 29 August
മാപ്പപേക്ഷിച്ച് ശ്രീനാഥ് ഭാസി, പ്രതിഫല തുകയിൽ വിട്ടുവീഴ്ച ചെയ്ത് ഷെയ്ൻ നിഗം; വിലക്ക് നീക്കി സിനിമാ സംഘടനകൾ
യുവനടന്മാരായ ശ്രീനാഥ് ഭാഷയുടെയും ഷെയ്ൻ നിഗത്തിന്റെയും വിലക്കുകൾ നീക്കി സിനിമാ സംഘടനകൾ. സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യം ഇരുവരും അംഗീകരിക്കുകയായിരുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ…
Read More » - 29 August
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങി: പൊലീസുകാരൻ വിജിലൻസ് പിടിയിൽ
കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലന്‍സ് പിടിയിലായി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍…
Read More » - 29 August
ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ റെയിൽവേ, എറണാകുളം-ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ്…
Read More » - 29 August
ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബെവ്കോ, ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം
ഓണക്കാല വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബിവറേജസ് കോർപ്പറേഷൻ. ഓണക്കാലത്ത് കോടികളുടെ വരുമാന വർദ്ധനവാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഇത്തവണ 50 കോടി രൂപ മുതൽ 75 കോടി രൂപ വരെയുള്ള…
Read More » - 29 August
ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
നെയ്യാറ്റിന്‍കര: ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാര്യവട്ടം മഠത്തില്‍ വീട്ടില്‍ സജയന്റെ ഭാര്യ മഹാലക്ഷ്മി (40) ആണ് മരിച്ചത്.…
Read More » - 29 August
കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കാസർഗോഡ്: കുമ്പളയിൽ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ പ്ലസ്ടു വിദ്യാർഥി ഫർഹാസ് (17) ആണ് മരിച്ചത്. Read Also : ഗോ ഫസ്റ്റിൽ സാമ്പത്തിക…
Read More » - 29 August
ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു
കിളിമാനൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നത്ത് വീട്ടിൽ ശശിയുടെയും ഷീലയുടെയും മകൻ ഷിജു(29) ആണ് മരിച്ചത്. Read Also : സൂര്യനെ പഠിക്കാനുള്ള…
Read More » - 29 August
പൊലീസിനു നേരേ ആക്രമണം: മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: പൊലീസിനു നേരേ ആക്രമണം നടത്തിയ കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലയ്ക്കല് എം.വി. അനന്തന് (മനു- 26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത്…
Read More » - 29 August
കാറുകള്‍ കൂട്ടിയിടിച്ച് അപകടം: കാറുകളുടെ മുന്‍വശം തകര്‍ന്നു
നമ്പ്യാകുളം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ നമ്പ്യാകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. പെട്രോൾ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം…
Read More » - 29 August
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഇ-വാഹന വിൽപ്പനയിൽ 13.66 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ,…
Read More » - 29 August
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി.…
Read More » - 29 August
ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം
സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകൾ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതൽ ദ്രുതഗതിയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.…
Read More » - 29 August
ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » - 29 August
കേരളം വീണ്ടും ചുട്ടുപൊള്ളുന്നു, 6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെട്ടേക്കും
കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവർഷം ദുർബലമായി തുടർന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയർന്നത്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര…
Read More » - 29 August
കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
കുന്നംകുളം: ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച…
Read More »