
പേരൂര്‍ക്കട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുറവന്‍കോണം കെ.ആര്‍.എ.-ഡി 52-ഡിയില്‍ സിദ്ധാര്‍ത്ഥിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പും ഇയാള്‍ പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഗുളികകള്‍ നല്‍കി ഗര്‍ഭഛിദ്രം നടത്തിയതായും പോലീസ് പറഞ്ഞു.
Post Your Comments