Kerala
- Aug- 2023 -31 August
അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹിഷ്കരണം ഉണ്ടാകും: സന്ദീപ് വാചസ്പതി
കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവന്ന് നടന് ജയസൂര്യ അറിയിച്ചതിന് പിന്നാലെ താരത്തിന് നേരെ സൈബർ സഖാക്കളുടെ ആക്രമണമാണ്. രൂക്ഷമായ സൈബർ ആക്രമണമാണ് ജയസൂര്യ…
Read More » - 31 August
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു? അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് സല്യൂട്ട്: കെടി ജലീല്‍
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍
Read More » - 31 August
ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം, കേരളത്തിൽ അത് നിഷേധിക്കപ്പെട്ടു: സന്ദീപ് വചസ്പതി
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി സന്ദീപ് വചസ്പതി. ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ…
Read More » - 31 August
ആ നടൻ നോ പറഞ്ഞപ്പോൾ ഞാൻ തകര്‍ന്നുപോയി, കാരണം ലൈഫില്‍ അങ്ങനൊരു നോ എനിക്ക് കിട്ടിയിട്ടില്ല: നവ്യ
ഞാൻ കോഴിക്കോട് പോയി ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിനടുത്ത് കഥ പറഞ്ഞിരുന്നു
Read More » - 31 August
പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സർക്കാർ ഇത്തവണ ഓണാഘോഷ പരിപാടികൾ നടപ്പിലാക്കുന്നത്: ആന്റണി രാജു
തിരുവനന്തപുരം: ജാതിമത ചിന്തകളെ അകറ്റി നിർത്തി എല്ലാവരെയും ഒരുപോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സംസ്ഥാന സർക്കാർ…
Read More » - 31 August
തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര നിലപാട് തിരുത്തണമെന്ന് വ്യക്തമാക്കി ഗ്രാമവികസന മന്ത്രിയ്ക്ക് കത്തയച്ച് ബൃന്ദ കാരാട്ട്
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിന് കത്തയച്ച് സിപിഎം…
Read More » - 31 August
എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചു, യുവാവിന് ദാരുണാന്ത്യം
കോട്ടയം: കുടമാളൂർ പള്ളിയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര വില്ലൂന്നി പഴൂരകത്ത് വീട്ടിൽ റിച്ചി ടോം(26)ആണ് മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 11 മണിയോടെയാണ്…
Read More » - 31 August
പള്ളിയില്‍ നിസ്കരിക്കാൻ ഡ്രൈവര്‍ പോയ തക്കത്തിൽ ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി
പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്
Read More » - 31 August
ജനകീയ സര്‍ക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു: വിമർശനം
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് പണം നല്‍കാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്ക് വായ്പയെടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്
Read More » - 31 August
ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. വാഹനത്തിൽ കടത്താൻ നോക്കിയ 52.01 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. Read Also: കേരളം…
Read More » - 31 August
കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്ത്? മറുപടിയുമായി സംവിധായിക
കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്ത്? മറുപടിയുമായി സംവിധായിക
Read More » - 31 August
കേരളം അഭിമുഖീകരിയ്ക്കുന്നത് പാകിസ്ഥാന്റേതിന് സമാനമായ തകർച്ച: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത്…
Read More » - 31 August
സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ
സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയത്. സെപ്റ്റംബർ 2ന് ശേഷമാണ്…
Read More » - 31 August
ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി: ശിവശക്തി പോയന്റിനെ പരിഹസിച്ച് എംവി ഗോവിന്ദന്
കോഴിക്കോട്: ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനമെന്നും…
Read More » - 31 August
അടുക്കളയിലെ ചെറുപ്രാണികളെയും പാറ്റകളെയും തുരത്താൻ ഇതാ ചില സൂത്രവിദ്യകൾ
വീട്ടമ്മമാരുടെ പ്രധാന ആവലാതികളിൽ ഒന്നാണ് അടുക്കളയിലെ പ്രാണികൾ. എന്തൊക്കെ വഴികൾ നോക്കിയാലും ഈ പ്രാണികൾ പോകുന്നുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരും…
Read More » - 31 August
അടിയന്തരമായി രക്തം ആവശ്യമുണ്ടോ: പോൽ ബ്ലഡ് സേവനവുമായി പോലീസ്
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്. ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള…
Read More » - 31 August
നെല്ല് സംഭരണം: കേരളത്തിന്റെ വാദം പൊളിച്ചടുക്കി കേന്ദ്രം, ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകാം
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന നടന് ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കർഷകർക്കുള്ള എംഎസ്പി…
Read More » - 31 August
തൃശൂരിലെ കൊലപാതകങ്ങൾ: പ്രതികളെല്ലാം പിടിയിലായതായി പോലീസ്
തൃശൂർ: തൃശൂരിലെ രണ്ട് കൊലപാതകങ്ങളിലെയും മുഴുവൻ പ്രതികളും അറസ്റ്റിലായതായി പോലീസ്. മൂർക്കനിക്കരയിൽ ഡാൻസ് കളിക്കിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ…
Read More » - 31 August
കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും: ചാണ്ടി ഉമ്മന്‍ വോട്ട് തേടി അഖിൽ മാരാർ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന്‍ വേണ്ടി വോട്ട് അഭ്യർഥിച്ച് ബിഗ് ബോസ് സീസൺ 5 ലെ വിജയി അഖിൽ മാരാർ രംഗത്ത്. പുതുപ്പള്ളി…
Read More » - 31 August
വിശ്വസംസ്കൃത ദിനം: ആശംസകൾ നേർന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: വിശ്വസംസ്കൃത ദിനത്തിൽ ആളുകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ലോകത്തിനു മുഴുവൻ വെളിച്ചമേകിയ ഭാരതത്തിന്റെ ജീവവാണിയാണ് സംസ്കൃതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ…
Read More » - 31 August
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യകണ്ണികളെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യകണ്ണികളെ വീണ്ടും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മാനേജറെയും ഇടനിലക്കാരനെയും, ബിനാമിയെന്ന് കരുതുന്ന വ്യവസായിയെയുമാണ് ഇഡി വീണ്ടും…
Read More » - 31 August
‘സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നം’: ജോൺ ഡിറ്റോ
കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന് ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.…
Read More » - 31 August
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള…
Read More » - 31 August
10 മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തടിയൂരിലാണ് സംഭവം. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ് മരിച്ചത്. മൃതദേഹം കോഴഞ്ചേരിയിലെ…
Read More » - 31 August
സ്വത്തു വിവരങ്ങൾ കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: മാത്യു കുഴല്നാടന് എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് രംഗത്ത്. സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങൾ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട…
Read More »