Kerala
- Nov- 2016 -15 November
കോടിയേരി മലക്കം മറിഞ്ഞു : സക്കീര്‍ ഹുസൈന് കോടിയേരിയുടെ അന്ത്യശാസനം
തിരുവനന്തപുരം : വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന് പൊലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി…
Read More » - 15 November
62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി ഒരാള്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിൽ 62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി ഒരാള്‍ പിടിയിൽ. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്നിരുന്ന ഇയാളെ സംശയം തോന്നിയ പൊലീസ്…
Read More » - 15 November
ദമ്പതികള്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് കടമ്പഴിപ്പുറത്ത് മധ്യവയസ്കരായ ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറത്ത് വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്ണൻ (59), ഭാര്യ തങ്കമണി എന്നിവരെയാണ് വെട്ടേറ്റു മരിച്ച…
Read More » - 15 November
ബാങ്കുകളിലെ വമ്പന്‍ നിക്ഷേപങ്ങള്‍ വിവരങ്ങള്‍ തേടി സംസ്ഥാന ഇന്റലിജന്‍സും
തിരുവനന്തപുരം: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം തേടി സംസ്ഥാന ഇന്റലിജൻസ്. ബാങ്കിങ് നിയന്ത്രണം നിലവിൽ വന്നശേഷം നടത്തിയ വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്നു ആർ.ബി.ഐ യോട് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ…
Read More » - 15 November
ഇനി ശരണം വിളിയുടെ നാളുകള്‍ : മണ്ഡല മഹോത്സവത്തിന് ഒരുങ്ങി ശബരിമല ക്ഷേത്രം
ശബരിമല: മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നടതുറന്ന് ദീപം തെളിക്കും.…
Read More » - 15 November
വടക്കാഞ്ചേരി പീഡനം; യുവതി രഹസ്യമൊഴി രേഖപ്പെടുത്തി
തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ യുവതി വെളിപ്പെടുത്തി. ജയന്തൻ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചുവെന്ന മൊഴിയിൽ യുവതി ഉറച്ച് നിന്നു. നേരത്തെ മൊഴി മാറ്റിപറയാൻ കാരണം സി.ഐയുടെ സാന്നിധ്യത്തിൽ…
Read More » - 15 November
നോട്ട് നിരോധനം : ബാങ്കുകളില്‍ തിരക്ക് കുറയുന്നു : ബദല്‍ സംവിധാനവും കാര്യക്ഷമം
തിരുവനന്തപുരം : നോട്ട് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ ബാങ്കുകളിലെ തിരക്ക് കുറഞ്ഞു തുടങ്ങി. അതേസമയം സംസ്ഥാനത്തെ മുക്കാല്‍പങ്ക് എടിഎമ്മുകളിലും ഇന്നലെ പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം…
Read More » - 15 November
മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം
തിരുവനന്തപുരം● ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന…
Read More » - 15 November
പ്രധാനമന്ത്രി തിരുവല്ലയിലെത്തുന്നു: ശബരിമലയും സന്ദര്‍ശിച്ചേക്കും
പത്തനംതിട്ട● പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിലെ ശ്രീകൃഷ്ണാശ്രമം സന്ദര്‍ശിക്കും. ഫെബ്രുവരി 23 നാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സന്ന്യാസിമാരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇക്കാര്യം പ്രധാനമന്ത്രിയുടെ…
Read More » - 14 November
സഹകരണബാങ്കുകൾ ഹർത്താൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബുധനാഴ്ച സഹകരണ ബാങ്കുകൾ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികെയുള്ള ബാങ്കുകൾ ഹർത്താലിൽ പങ്കെടുക്കും. സഹകരണ ബാങ്കുകളിൽ വ്യാജനോട്ട് കണ്ടെത്താനുള്ള സംവിധാനം…
Read More » - 14 November
കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് സലിം കുമാർ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് നടൻ സലിം കുമാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്ക് പതിനഞ്ച് കള്ളനോട്ട് വരെയെങ്കിലും കിട്ടിയിട്ടുണ്ടെന്നും അവയെല്ലാം കത്തിച്ച്…
Read More » - 14 November
ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് മോദിയ്ക്ക് സംഭവിച്ചത് : പിണറായി വിജയന്
തിരുവനന്തപുരം● കറന്‍സി വിഷയത്തില്‍ ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി…
Read More » - 14 November
ഒരാഴ്ചത്തെ ലോട്ടറികൾ റദ്ദാക്കി; അഞ്ചു നറുക്കെടുപ്പുകൾ മാറ്റി
തിരുവനന്തപുരം● കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ലോട്ടറിവ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള (നവംബർ 15 മുതൽ 19 വരെയുള്ള) അഞ്ചുദിവസത്തെ…
Read More » - 14 November
സഹകരണബാങ്കുകളിൽ നോട്ടുകൾ മാറ്റിയെടുക്കാനാകില്ല
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചു. റിസർവ് ബാങ്കാണ് ഇക്കാര്യം അറിയിച്ചു. നേരത്തെ ജില്ലാ സഹകരണബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ്…
Read More » - 14 November
തൊടുപുഴ സംഭവം പുതിയ വഴിത്തിരിവില്‍ : സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍
തൊടുപുഴ● തൊടുപുഴയില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയെ എസ്.ഐ മുറിയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം പണം തട്ടാനുള്ള ശ്രമമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. യുവതിയുടെ ആരോപണം വ്യാജമാണെന്നും പണം…
Read More » - 14 November
എടിഎമ്മിൽ പണം നിറയ്ക്കാൻ എത്തിയ ജീവനക്കാരെ സി.ഐ.ടി.യുക്കാർ തടഞ്ഞു
വള്ളിക്കുന്നം: എടിഎമ്മിൽ പണം നിറയ്ക്കാൻ വന്ന ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞു. ചൂനാട് ശാഖയ്ക്ക് അടുത്തുള്ള മുത്തൂറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. ഇതേതുടർന്ന് പണം നിറയ്ക്കാൻ കഴിയാതെ…
Read More » - 14 November
കൈയ്യില്‍ ചില്ലറയില്ലെങ്കിലെന്താ, 500,1000 കൈക്കലാക്കി പോലീസിന്റെ വാഹന പരിശോധന
കൊച്ചി: സാധനം വാങ്ങാന്‍ പോലും കൈയ്യില്‍ ചില്ലറയില്ല. അപ്പോഴാണ് പോലീസിന്റെ വാഹന പരിശോധന. അസാധു നോട്ടിന്റെ പേരില്‍ ജനങ്ങളെ പോലീസ് ഇങ്ങനെയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കുശേഷം…
Read More » - 14 November
കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും
കോഴിക്കോട് ● കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും ധൂർത്തുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സുഖലോലുപതയും ആഡംബരവും ധൂർത്തും ധാരാളമുള്ള നാടായതു…
Read More » - 14 November
കുടിവെള്ളം മുടങ്ങിയേക്കും
കൊച്ചി: കൊച്ചിയിൽ കുടിവെള്ളം മുടങ്ങാൻ സാധ്യത. പെരിയാറിലുണ്ടായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് ആലുവയില്‍ നിന്ന് കൊച്ചിയിലേക്കും വിശാലകൊച്ചിയിലേക്കുമുള്ള പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിർത്തി വെച്ചിരിക്കുകയാണ്.…
Read More » - 14 November
ബഹളം വെച്ചു; അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു
കൊല്ലം: കുട്ടികള്‍ക്ക് മാതൃകയും സംരക്ഷണവും ആകേണ്ട അധ്യാപകരുടെ പെരുമാറ്റം ദിവസം കഴിയുംതോറും വഷളാവുകയാണ്. അതിനു സമാനമായ സംഭവമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. കൊല്ലം വാളത്തുങ്കല്‍ ബോയ്സ് ഹയര്‍ സെക്കന്ററി…
Read More » - 14 November
കള്ള പണക്കാരുടെ അന്തകനാകാന്‍ “പുലി നരേന്ദ്രന് ” മോദിയെ അഭിനന്ദിച്ചു തലസ്ഥാന നഗരിയില്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം : “500,1000 ക്ലബ്ബുകളെ തകര്‍ത്തുകൊണ്ട് പുലിനരേന്ദ്രന്‍ വരവായെന്ന്” പറയുന്ന പോസ്റ്റര്‍ വെള്ളയമ്പലത്ത് ഏറെ ജന ശ്രദ്ധയാകർഷിക്കുന്നു. പ്രധാനമന്ത്രിയ അഭിനന്ദിച്ചുകൊണ്ട് ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയാണ് കൂറ്റന്‍…
Read More » - 14 November
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ നിഷേധം വിവാദമായി
തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസിയായ 21കാരിയെ 80 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍…
Read More » - 14 November
നമ്മുടെ കുട്ടികളുടെ പഠനം അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതി തയാര്‍
തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 45,000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നു. ഇതിന്റെ സമീപനരേഖയും വിശദാംശങ്ങളും ഐ.ടി.@സ്കൂൾ പ്രസിദ്ധീകരിച്ചു. 2017 -2018 അദ്ധ്യയന വർഷത്തിനുള്ളിൽ…
Read More » - 14 November
മലപ്പുറം-കൊല്ലം കോടതി വളപ്പിലെ സ്ഫോടനം : പ്രതിയെ കുറിച്ച് വ്യക്തമായ സൂചന
കൊല്ലം: കോടതി വളപ്പില്‍ സ്ഫോടനം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. മലപ്പുറത്തും കൊല്ലത്തുമാണ് കോടതി വളപ്പില്‍ സ്ഫോടനങ്ങള്‍ നടന്നത്. പ്രതി തമിഴ്നാടിലെ വില്ലുപുരം സ്വദേശിയാണെന്നാണ്…
Read More » - 14 November
നോട്ട് ക്ഷാമം: നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറി. പ്രതിദിനം പിന്‍വലിക്കാവുന്ന തുകയില്‍ കേന്ദ്രസര്‍ക്കാര്‍…
Read More »