തിരുവനന്തപുരം•തിരുവനന്തപുരത്ത് പെണ്‍കുട്ടിയോട് സംസാരിച്ച നിയമവിദ്യാര്‍ഥിയ്ക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലാണ് സംഭവം. കോളേജില്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുന്ന ശ്രീകാര്യം സ്വദേശി ശംഭു നാരായണനാണ് മര്‍ദ്ദനമേറ്റത്.
Post Your Comments