KeralaNews

ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊന്ന്യംപാറാംകുന്നിലെ ബി ജെ പി പ്രവര്‍ത്തകനായ വരപ്രത്ത് നളിനാക്ഷന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ചുമരിനും ജനല്‍ ഗ്ലാസുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇവടെ ബോംബേറില്‍ സി പി എം പ്രവര്‍ത്തകനായ സന്തോഷിന് പരിക്കേറ്റിരുന്നു. ബോംബേറ് നടന്ന വീട് ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ്, സത്യപ്രകാശന്‍, എന്‍ ഹരിദാസ്, തുടങ്ങിവര്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button