Kerala
- Nov- 2016 -16 November
സഹകരണ സംഘങ്ങള്‍ക്ക് വീണ്ടും റിസര്‍വ് ബാങ്കിന്റെ പൂട്ട് ; ആര്.ടി.ജി.എസ് സംവിധാനം മരവിപ്പിച്ചു
തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളും വാണിജ്യ ബാങ്കുകളിലെയും അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം മാറ്റുന്ന റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്)…
Read More » - 16 November
തിരുവനന്തപുരത്തെ ഈ ബംഗ്ലാവില്‍ പ്രേതമോ ? ഉണ്ടെന്ന് തെളിയിക്കുന്ന അനുഭവകുറിപ്പുകളുമായി രണ്ട് യുവാക്കള്‍
തിരുവനന്തപുരം : ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശങ്ങളിലെന്നാണ് അഗസ്ത്യ മലനിരകളുടെ കീഴിലെ ബോണക്കാട്. പ്ലാന്റേഷന് പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. ബ്രിട്ടീഷ്…
Read More » - 16 November
ഇളവുകളുടെ മറവിൽ കള്ളപ്പണം മാറ്റല്‍ : കേരളത്തില്‍ കള്ളപ്പണം മാറ്റല്‍ ഇങ്ങനെ
തിരുവനന്തപുരം: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയത് അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും തിരിച്ചടിയായിരിക്കുകയാണ്.അതേസമയം നോട്ട് ക്ഷാമത്തിന് ആശ്വാസമേകാൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ മറവിൽ കള്ളപ്പണം മാറ്റാൻ ശ്രമം നടക്കുന്നതായാണ്…
Read More » - 16 November
നോട്ട് മാറൽ; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: പണം മാറാന്‍ എത്തുന്നവരുടെ കയ്യില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മഷിയല്ല കൂടുതല്‍ നോട്ടുകളാണ് വേണ്ടത്. മണിക്കൂറുകളോളം ക്യൂ…
Read More » - 16 November
വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പിന്‍വലിക്കാം; പ്രചാരണം വ്യാജം
കൽപ്പറ്റ: പഴയ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ജില്ലാ പോലീസ് ചീഫിന്റെ കത്തുണ്ടെങ്കിൽ വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം വരെ പിൻവലിക്കാമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത് വ്യാജ പ്രചാരണമാണെന്ന്…
Read More » - 16 November
പള്ളിവികാരിയുടെ ഞരമ്പ് രോഗം സഹിക്കാന്‍ വയ്യ : ബിഷപ്പിന് വീട്ടമ്മയുടെ പരാതി
കോഴിക്കോട്● വികാരി അച്ചന് മൊബൈലില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതായി ബിഷപ്പിന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ളീഷ് പള്ളിയിലെ…
Read More » - 16 November
വെള്ളക്കടലാസ് രേഖയായി സൂക്ഷിക്കുന്ന കെജ്രിവാള്; കെജ്രിവാളിനെ കണക്കറ്റ് പരിഹസിച്ച് കെ.സുരേന്ദ്രന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ…
Read More » - 16 November
നോട്ട് റദ്ദാക്കിയ തീരുമാനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നിലപാട് ജനവികാരം മനസ്സിലാക്കി : കെ.സുരേന്ദ്രന്
തിരുവനന്തപുരം : നോട്ട് റദ്ദാക്കിയ തീരുമാനം പിന്‍വലിക്കേണ്ട പ്രതിപക്ഷ നിലപാട് ജനവികാരം മനസിലാക്കിയുള്ള തിരിച്ചറിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്…
Read More » - 16 November
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മലപ്പുറത്ത്: നീല മാരുതി ഓമ്നി വാനിനെ തേടി പൊലീസ് : രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണം
മലപ്പുറം: തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടതോടെ മലപ്പുറത്ത് വ്യാപകമായ കുട്ടികടത്ത് നടന്നതായി സംശയം. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പൊലീസില്‍…
Read More » - 16 November
1000 കോടിയിലേറെ രൂപയെത്തി : തിരുവനന്തപുരത്തെ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു
തിരുവനന്തപുരം : തിരുവനന്തപുരത്തെ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു. 100 ന്റെയും 50 ന്റെയും നോട്ടുകള്‍ തിരുവനന്തപുരത്തെ ബാങ്കുകളില്‍ എത്തിച്ചു തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ തന്നെ തലസ്ഥാനത്തെ ബാങ്കുകളില്‍…
Read More » - 16 November
സംസ്ഥാനത്തെ എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തി. നോട്ടുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലാണ് ലഭ്യമായി തുടങ്ങിയത്. തിരുവനന്തപുരത്തെ 65 എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍…
Read More » - 15 November
പറന്നുയരാന്‍ തുടങ്ങിയ വിമാനം തിരികെ വിളിച്ചു
കൊച്ചി● റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയ വിമാനം തിരികെ വിളിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈ വഴി അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കിയത്.…
Read More » - 15 November
ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ
തൊടുപുഴ: ഇടുക്കി മുട്ടം ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. അഭിഭാഷകരും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ വെച്ചിരുന്നത്.രാവിലെ 11.30 ന് ശുചിമുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ…
Read More » - 15 November
കള്ളപ്പണം വെളുപ്പിക്കൽ: എറണാകുളത്തെ ജ്വല്ലറികൾ പരിശോധിക്കുന്നു
കൊച്ചി: നോട്ട് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എറണാകുളത്തെ ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് പിൻവലിച്ച…
Read More » - 15 November
സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനുള്ള സ്ഥലമാണ് സഹകരണ സ്ഥാപനങ്ങള്‍; എം ടി രമേശ്
കണ്ണൂര്‍; സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനും വെളിപ്പിക്കാനുമുള്ള സ്ഥലങ്ങളാണു കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇക്കാരണങ്ങൾ മൂലമാണ് നോട്ട് നിരോധന നടപടികളെ…
Read More » - 15 November
മോദി അധികാരത്തിലെത്തിയ ശേഷം ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞു : പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം. ഇടതു ഭരണത്തിന് കീഴില്‍…
Read More » - 15 November
മഷി എത്തിക്കുന്ന സമയം കൊണ്ട് പണം നിറയ്ക്കൂ: തോമസ് ഐസക്
തിരുവനന്തപുരം: പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷി രേഖപ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള…
Read More » - 15 November
കെ.എം.എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിസി പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. ലൈബ്രേറിയന്മാര്ക്ക്…
Read More » - 15 November
മലയാളി ജവാന് തയാറാക്കിയ ദേശഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു
കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ മലയാളി ജവാന് തയാറാക്കിയ ദേശഭക്തിഗാനആല്ബം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം വിതുര സ്വദേശി അനീഷ് ലീനയുടെ സംഗീത ആല്‍ബമാണ് പ്രേഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം…
Read More » - 15 November
കാസര്‍കോഡ് ടൗണില്‍ 500 ന്റെ നോട്ടുകള്‍ ചിന്നി ചിതറി കിടക്കുന്നു
കാസര്‍കോഡ്: അഴുക്കു ചാലില്‍ നിന്നും മാലിന്യ കൂമ്പാരത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ കാസര്‍കോഡിലും സമാനമായ സംഭവം കണ്ടു. കാസര്‍കോഡ് ചിറ്റാരിക്കാല്‍ ടൗണിലാണ് അസാധുവാക്കിയ…
Read More » - 15 November
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ‘കാസിയ’ വിപണിയില്‍ സുലഭം
രാജ്യത്ത് കറുവപ്പട്ടക്ക് പകരം വിറ്റഴിക്കുന്ന വിഷാംശം കലര്‍ന്ന കാസിയ. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാനത്തെ വിപണിയില്‍ കാസിയ സുലഭമാണ്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാസിയ കാരണമാകുമെന്ന് കണ്ടെത്തിയാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ…
Read More » - 15 November
നോട്ട് അസാധുവാക്കൽ നടപടി; പ്രതികരണവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: 500 രൂപ 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നടപടി കള്ളനോട്ട് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 15 November
തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രൻ: ഐസക്കിന്റെ നിലപാടുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ നിമിഷങ്ങള്‍ക്കകം വിമർശിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിലപാട് ദുരുദ്ദേശത്തോടെയന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്.തോമസ് ഐസക്കിന്റെ നിലപാടുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതാണ്.അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക്…
Read More » - 15 November
ആനക്കൊമ്പ് കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മോഹന്‍ലാല്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍
കൊച്ചി : തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ലഭിച്ചതാണെന്ന് വ്യക്തമാക്കി നടന് മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി…
Read More » - 15 November
ഐ എസ് ബന്ധം :കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ് ബുക്ക് ഐ ഡി യിൽ ഐ എസിന്റെ പതാക
കൊച്ചി: കേരളത്തിൽ നിന്നും കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐ ഡി ഐ എസിന്റെ പതാകയുമായി വീണ്ടും സജീവം.കാസർകോട് പടന്നയിൽ നിന്നും ഭീകര സംഘടനയായ ഐ…
Read More »