Kerala
- Nov- 2016 -17 November
സമൂഹത്തിന് മാതൃകയായി ആരവങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു വിവാഹം
തൃശൂർ: വിവാഹം ആർഭാടമായി മാറിയിരിക്കുന്ന കാലത്ത് ഇരിങ്ങാലക്കുടയില്‍ നിന്ന് വ്യത്യസ്ത രീതിയിൽ ഒരു വിവാഹം.ആരവങ്ങളും ആർഭാടങ്ങളും ഇല്ലാത്ത യജുര്വേദാചാര പ്രകാരമുള്ള വിവാഹത്തിനായിരുന്നു ഇരിങ്ങാലക്കുട കാരുകുളങ്ങര ക്ഷേത്രം സാക്ഷ്യം…
Read More » - 17 November
ബധിരയും മൂകയുമായ ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : അയല്‍വാസി അറസ്റ്റില്‍
പൊന്നാനി : ബധിരയും മൂകയുമായ ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. കടവനാട് കണ്ടശ്ശന്‍ വീട്ടില്‍ മണികണ്ഠനെ ( 53 ) യാണ്…
Read More » - 17 November
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന – മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന് സമ്പൂർണ്ണ ബാങ്കിങ്ങിലേക്ക് ഉയരാൻ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൊണ്ടാണ്. എന്നാൽ സഹകരണ…
Read More » - 17 November
പ്രമുഖ ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന
കൊച്ചി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ ദിവസം, രാജ്യത്തെ ജ്വല്ലറികളിൽ നടന്ന സ്വര്‍ണ വില്പന കസ്റ്റംസ് അധികൃതർ പരിശോധിക്കുന്നു.നോട്ട് നിരോധനം വന്നയുടൻ വ്യാപകമായി സ്വര്‍ണ വില്പന നടന്നെന്ന…
Read More » - 17 November
കോടികളുടെ നിക്ഷേപ തട്ടിപ്പ് : യുവതി അറസ്റ്റില്‍
തൃശൂര്‍ : നിക്ഷേപത്തട്ടിപ്പിലൂടെ സമാഹരിച്ച 30 കോടി രൂപയുമായി വിദേശത്തേയ്ക്ക് മുങ്ങിയ യുവതിയെ അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹയാണ് അറസ്റ്റിലായത്. കരൂപടന്ന സ്വദേശി…
Read More » - 17 November
ആർ.ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ഇന്റലിജൻസ് എഡിജിപി: ആർ.ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.ഗതാഗത വകുപ്പാണ് ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത…
Read More » - 17 November
നാട്ടുകാര്‍ക്ക് അത്ഭുതം; കടലില്‍ നിന്നൊരു അതിഥി കനാലില്‍; വീഡിയോ കാണാം
വൈപ്പിൻ: കൊച്ചിയിൽ കടൽ കടന്നൊരു ഡോൾഫിൻകുട്ടി എത്തിയിരിക്കുകയാണ്. കടൽ കടന്ന് കായലിലൂടെയാണ് ഡോൾഫിൻ കനാലിലെത്തിയത്. കനാലിൽ നീന്തിത്തുടിക്കുന്ന ഡോൾഫിൻ നാട്ടുകാർക്ക് അത്ഭുതമായി. വൈപ്പിനടുത്ത് നായരമ്പലം പുത്തൻതോട്ടിലാണ് ഇന്നലെ…
Read More » - 17 November
എസ്.ഐയുടെ ശല്യം : ഗര്‍ഭിണിയായ യുവതിയും മൂന്ന് മക്കളും അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍
കോഴിക്കോട്: പോലീസ് ഭീഷണി ഭയന്ന് ഗര്‍ഭിണിയായ യുവതിയും മൂന്നു മക്കളും കഴിയുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റംഷീദയാണ് ബാലുശേരി എസ്ഐ ഉപദ്രവിക്കുന്നതായി പരാതിപ്പെടുന്നത്. എന്നാല്‍ റംഷീദക്കെതിരെ…
Read More » - 17 November
നോട്ട് നിരോധനം: പിണറായിയെ എതിര്‍ത്ത് മോദിക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ.എം.പി പരമേശ്വരന്
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുണര്‍ന്നും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ. എംപി പരമേശ്വരന്.…
Read More » - 17 November
നോട്ടുകള്‍ പിന്‍വലിച്ച രാത്രിയില്‍ കൊച്ചിയില്‍ നടന്നത് കോടികളുടെ സ്വര്‍ണവ്യാപാരം: വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച നവംബര്‍ എട്ടിന് രാത്രിയില്‍ എറണാകുളത്തെ ഒരു വലിയ ജ്വല്ലറിയില്‍ കോടിക്കണക്കിന്…
Read More » - 17 November
രണ്ടാഴ്ചയ്ക്കിടെ മൂന്ന് സ്ഫോടന ഭീഷണി; ഭീതിയുടെ മുള്‍മുനയില്‍ കൊച്ചി
കൊച്ചി: മൂന്നു തീവ്രവാദ സ്ഫോടന ഭീഷണിയാണ് 16 ദിവസത്തിനിടെ കൊച്ചിയിൽ എത്തിയത്. മലപ്പുറം കോടതി വളപ്പില്‍ സ്ഫോടനം നടന്നതിന്റെ പിന്നാലെ മൂന്നാമത്തെ ഭീഷണി എത്തിയത് ചൊവ്വാഴ്ചയാണ്. പി.ഡി.പി.…
Read More » - 17 November
നോട്ട് മാറാന്‍ ക്യൂ നിന്നാല്‍ അരലിറ്റര്‍ മദ്യവും അഞ്ഞൂറ് രൂപയും
തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഏറെ ബുദ്ധിമുട്ടിലായ ബ്ലേഡ് മാഫിയ തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ മാറിയെടുക്കുവാന്‍ ബിനാമികളുമായി രംഗത്ത്. ഒരുതവണ നാലായിരം രൂപ…
Read More » - 17 November
സക്കീർ ഹുസൈൻ കീഴടങ്ങി
കൊച്ചി: സക്കീർ കീഴടങ്ങി. ഗുണ്ടാ കേസിൽ ഒളിവിലായിരുന്ന കളമശ്ശേരി സി പി എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. സിറ്റി പോലീസ് കമ്മീഷണർ…
Read More » - 17 November
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാര്‍ പാടില്ല
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് പാടില്ലെന്ന് ഭക്തസംഘടനകള്‍.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന…
Read More » - 17 November
അവശ്യ സര്‍വ്വീസുകള്‍ക്ക് അസാധു നോട്ട് സ്വീകരിച്ചില്ലെങ്കില്‍ പരാതിപ്പെടാം
കണ്ണൂര്‍ ● അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്കിയ അവശ്യസര്‍വ്വീസുകള്‍ക്ക് സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് നേരിട്ട്…
Read More » - 16 November
വടക്കാഞ്ചേരി പീഡനം:യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം; ജയന്തൻ
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം നേതാവ് ജയന്തന് ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.യുവതിയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയന്തന് പരാതി…
Read More » - 16 November
എസ്.എസ്.എല്‍.സി പരീക്ഷ പ്രഖ്യാപിച്ചു
തിരുവനന്തപുരം ; ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ പ്രഖ്യാപിച്ചു.മാര്‍ച്ച് എട്ടു മുതല്‍ 27 വരെയാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ടൈംടേബിള്‍ ഇപ്രകാരമാണ്. മാര്‍ച്ച് 8: മലയാളം, ഒന്നാം…
Read More » - 16 November
സോളാര്‍ കേസിലെ ആദ്യ അടിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായി വന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ…
Read More » - 16 November
ചേര്‍ത്തലയ്ക്കടുത്ത് വാഹനാപകടം
ആലപ്പുഴ : അരൂർ പാലത്തിലെ കൈവരി തകർത്ത് ജീപ്പ് കായലിലേക്ക് വീണു. ഒൻപത് പേരടങ്ങുന്ന ജീപ്പിനു പിന്നിൽ ലോറി ഇടിച്ചതാണ് അപകട കാരണം. നാല് പേരേ രക്ഷപെടുത്തി…
Read More » - 16 November
രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയപ്പോള്‍ ജ്ഞാനപീഠം കിട്ടിയാല്‍ തോന്നാത്ത സന്തോഷം: ബെന്യാമിന്
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പുതിയ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്നവര്‍ക്ക് അതൊരു ആശ്വാസവും കൗതുകകരവുമാണ്. എന്നാല്‍, ചിലര്‍ ഈ രണ്ടായിരം രൂപ ചില്ലറ ആക്കാനുള്ള ഓട്ടത്തിലുമാണ്. ഇതിനിടയിലാണ്, പുതിയ രണ്ടായിരം…
Read More » - 16 November
വി എസ് ഭരിക്കുമ്പോള്‍ കേരളത്തിലെത്തിയ രണ്ടു കണ്ടെയ്നര്‍ വ്യാജ കറന്‍സി എവിടെയെന്ന് അന്വേഷണം വേണം;കുമ്മനം
തിരുവനന്തപുരം: വി എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന വെളിപ്പെടുത്തതില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.…
Read More » - 16 November
ശബരിമലയില്‍ ഭക്തര്‍ക്ക് അരവണ വാങ്ങാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാം; നോട്ടുകള്‍ മാറുന്നതിനും പ്രത്യേക സംവിധാനം
പത്തനംതിട്ട: നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ശബരിമല ഭക്തര്‍ ബുദ്ധിമുട്ടുമെന്ന് ആശങ്ക വേണ്ട. എല്ലാവിധ സജ്ജീകരണങ്ങളും സന്നിധാനത്ത് ഒരുക്കുമെന്ന് ശബരിമല ദേവസ്വം ബോര്‍ഡ്. അരവണ വാങ്ങുന്നതിന് ഭക്തര്‍ക്ക് എടിഎം കാര്‍ഡ്…
Read More » - 16 November
ശബരിമല സ്ത്രീ പ്രവേശനം : രാഷ്ട്രപതിക്ക് ഭീമഹർജി നല്കാൻ ഒരുങ്ങി ശിവസേന
കോഴിക്കോട് : യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപെട്ടു നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഇതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് ഭീമഹര്‍ജി നൽകാൻ വേണ്ടി സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന്…
Read More » - 16 November
‘സ്ത്രീകള്‍ ആണുങ്ങള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്ന പതിവില്ല’ഖമറുന്നിസ അന്‍വറിനെ അപമാനിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജി
കോഴിക്കോട്: കോഴിക്കോട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വറിനെ അപമാനിച്ച് മായിന്‍ ഹാജി. നവംബര്‍ 10,11,12 തിയ്യതികളിലായി…
Read More » - 16 November
പിണറായി വിജയനെതിരെ പ്രതിഷേധവുമായി സുരേഷ് ഗോപി; കാരണം?
ന്യൂഡല്‍ഹി: സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ സുരേഷ് ഗോപിയെ മാറ്റി നിര്‍ത്തിയതെന്തിന്? സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേയേയ്ക്കും ക്ഷണം…
Read More »