ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നു പ്രമുഖ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു. കേരളം കുറ്റവാളികളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനുവേണ്ടി ആയിരിക്കണമെന്നും അല്ലാതെ സി.പി.എമ്മിനുവേണ്ടി അല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
Post Your Comments