തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയിലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. കൊച്ചിയില്‍ നടിക്കുണ്ടായ ദുരവസ്ഥക്ക് ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്തമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അമ്മയില്‍ പോലും അംഗത്വത്തിന് ശ്രമിക്കുന്നു. സംഘടനകളിലെ അംഗത്വത്തിന് സ്‌ക്രീനിങ് സംവിധാനം കൊണ്ടുവരണമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
Post Your Comments