Kerala
- Feb- 2017 -21 February
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടിയുടെ ബന്ധുവിന്റെ പ്രഖ്യാപനം
കൊച്ചി : തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്മാറാന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്ന് നടിയുടെ അമ്മയുടെ…
Read More » - 21 February
പ്രതി ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എകെ ബാലന്
കോഴിക്കോട്: പ്രമുഖ മലയാളി നടി ഓടുന്ന വാഹനത്തില്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതി ദൈവമായാലും പിടികൂടുമെന്ന് മന്ത്രി എകെ ബാലന്. അംഗീകരിക്കാന്‍ പറ്റാത്ത പല പ്രവണതകളും സിനിമാ മേഖലയില്‍…
Read More » - 21 February
സാന്ത്വനത്തിന്റെ കാരുണ്യ സ്പര്‍ശവുമായി ”പ്രതീക്ഷ ബഡ്സ് റീഹാബിറ്റേഷന്” സെന്റര്‍ മാറുന്നു :പോള്‍ രാജന്റെ ഉളനാടിന് വീണ്ടും ധന്യതയുടെ നിമിഷങ്ങള്‍
പത്തനംതിട്ട; കുളനട ഗ്രാമ പഞ്ചായത്ത് ഉളനാട്ടിൽ ആരംഭിച്ച പ്രതീക്ഷ ബഡ്സ് റീഹാബിറ്റേഷൻ സെന്റർ ഒട്ടനവധി കുടുംബങ്ങള്‍ക്ക് ഇതിനോടകം പ്രതീക്ഷയായി മാറിക്കഴിഞ്ഞു. സ്വാന്തനത്തിന്റെ കാരുണ്യ സ്പർശനമേകി സമൂഹത്തിലെ ശാരീരികവും…
Read More » - 21 February
പൾസർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്- നിർണ്ണായക വിവരങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി കൃത്യത്തിനു തൊട്ടു മുൻപ് തന്റെ കൂട്ടുകാരിയോട് സംസാരിച്ച ഫോൺ സംഭാഷണം പുറത്തായി.താൻ ആലുവയിലാണ്. ഒരു കാര്യത്തിന്…
Read More » - 21 February
മലപ്പുറത്ത് മുസ്ലീംലീഗിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി?
കോഴിക്കോട്: ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു അപ്രതീക്ഷിത മുഖവും ഇടം തേടി. കഴിഞ്ഞ…
Read More » - 21 February
പിള്ളയും ഗണേഷും യു.ഡി.എഫിലേക്ക്; ഉമ്മന്‍ചാണ്ടിയുമായി രഹസ്യ ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്.ബാലകൃഷ്ണപിള്ളയും മകനും എം.എല്‍.എയുമായ കെ.ബി ഗണേഷ്കുമാറും യു.ഡി.എഫിലേക്ക് മടങ്ങുന്നു. ഇതുസംബന്ധിച്ച് പിള്ള ഉമ്മന്‍ചാണ്ടിയുമായി രഹസ്യ ചര്‍ച്ച നടത്തി. 2015ല്‍ യു.ഡി.എഫ് വിട്ട…
Read More » - 21 February
വ്യാഴാഴ്ച ഹർത്താൽ
തൃശൂര്‍: തൃശൂർ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ. പൂരങ്ങളെ ഇല്ലാതാക്കാനുള്ള നയത്തില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോഡിനേറ്റിംഗ് കമ്മറ്റിയാണ് തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു…
Read More » - 21 February
വീട്ടിനകത്തേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി വീട്ടമ്മ മരിച്ചു- കുടുംബാംഗങ്ങൾക്ക് പരിക്ക്
കോവളം: നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി വീട്ടമ്മ തല്‍ക്ഷണം മരിക്കുകയും ഭർത്താവിനും ഗർഭിണിയായ മകൾക്കും പരിക്കേൽക്കുകയും ചെയ്തു.വിഴിഞ്ഞം കരിച്ചിലില്‍ പനച്ചമൂട് കടയറവീട്ടില്‍ സരളയാണ് (55)…
Read More » - 21 February
കാമുകി തൂങ്ങി മരിച്ചു: ടിപ്പറില്‍ ഓട്ടോയിടിപ്പിച്ച് ജീവനൊടുക്കാന്‍ കാമുകന്റെ ശ്രമം
കുന്നംകുളം•കാമുകി തൂങ്ങിമരിച്ചതറിഞ്ഞ് ടിപ്പറില്‍ ഓട്ടോറിക്ഷയിടിപ്പിച്ച് ജീവനൊടുക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ കാമുകന്റെ ശ്രമം. ഇന്നലെ ഉച്ചതിരിഞ്ഞ് കുന്നംകുളം റോയല്‍ ആശുപത്രിയ്ക്ക് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രണയ വിവാഹത്തെ…
Read More » - 21 February
സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍നിന്ന് 10 ലക്ഷം രൂപ പിടിച്ചു
കൊല്ലം: കൊല്ലത്ത് വ്യാപക റെയ്ഡ്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊല്ലത്തും കരുനാഗപ്പള്ളിയിലും നൂറിലധികം വീടുകളില്‍ ഒരേസമയം ഒാപ്പറേഷന് ഷൈലോക് എന്നപേരിൽ റെയ്ഡ് നടത്തി. തൊടിയൂരില്‍ സിപിഎം ലോക്കൽ…
Read More » - 21 February
ചങ്ങമ്പുഴയുടെ പേരക്കുട്ടിക്ക് എം ജി സർവകലാശാലയിൽ മർദ്ദനം
കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ചങ്ങമ്പുഴയുടെ ചെറുമകനും അധ്യാപകനുമായ ഹരി കുമാറിന് മർദ്ദനമേറ്റതായി പരാതി.ഹരികുമാറിന്റെ നേതൃത്വത്തിൽ കാമ്പസിൽ വച്ച് സർവ്വകലാശാലാ യൂണിയന്റെ നാടകോത്സവം നടന്നിരുന്നു. ഇതു കഴിഞ്ഞു…
Read More » - 21 February
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അധികസുരക്ഷയൊരുക്കി പോലീസ്
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ഈ 9846100100 നമ്പറിൽ…
Read More » - 21 February
പിണറായിയുടെ മംഗലൂരു സന്ദർശനം- വിഎച്ച്പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം
മംഗലുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വി എച്ച് പി യും ബജ്രംഗ് ദളും ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.ദക്ഷിണ…
Read More » - 21 February
പൂഞ്ഞാറ് പുലി ഇറങ്ങുന്നു: പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സംഘടന
തിരുവനന്തപുരം: പൂഞ്ഞാറ് പുലി പിസി ജോര്‍ജ്ജ് പുതിയ സംഘടനയുമായി എത്തുന്നു. പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കും. രാവിലെ 10…
Read More » - 21 February
മധ്യവയസ്കന് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍: മധ്യവയസ്കന് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂരിലെ കുന്ദംകുളത്താണ് സംഭവം നടന്നത്. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയെ…
Read More » - 21 February
ജിഷ്ണുവിനെ ചെയര്മാന് പീഡിപ്പിച്ചതിനുള്ള തെളിവുണ്ടെന്ന് പോലീസ്
കൊച്ചി: ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിനെ പീഡിപ്പിച്ചതിനുള്ള സാഹചര്യ തെളിവുകളുണ്ടെന്ന് പോലീസ്. ചെയര്മാന് കൃഷ്ണദാസാണ് ഇതിനു പിന്നില്‍. കൃഷ്ണദാസിന്റെ അറിവോടെ ബോര്‍ഡ്…
Read More » - 21 February
പിണറായി ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി, വെറും പഞ്ചറായ ടയര്‍: ചന്ദ്രചൂഡന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.…
Read More » - 21 February
നടിയെ അക്രമിച്ച സംഭവം: പ്രധാന പ്രതി പിടിയില്‍
പാലക്കാട്: കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ നടിയെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ കൂട്ടാളിയായ…
Read More » - 20 February
വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്.ഐയെ ഇടിച്ചുവീഴ്ത്തി
കൊല്ലം: കൊല്ലം പുനലൂരില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്ഐയെ ഇടിച്ചുവീഴ്ത്തി. കൊല്ലം പ്രൊബേഷന്‍ എസ്.ഐ പ്രദീപ്കുമാറിനെയാണ് ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. കൈക്ക് സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ…
Read More » - 20 February
സഹകരണപ്രസ്ഥാനങ്ങള്‍ തളരില്ല: ഏതു വെല്ലുവിളികളെയും അതിജീവിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
നോട്ട് നിരോധനത്തിലൂടെ സംസ്ഥാന സഹകരണപ്രസ്ഥാനങ്ങള്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് സംസാരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം ഏത് വെല്ലുവിളികളെയും അതിജീവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നോട്ട് നിരോധനം…
Read More » - 20 February
നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായി; സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം
തുടര്‍ച്ചയായി കേരളത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതോടെ സര്‍ക്കാരിനെതിരെ ഘടകകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരിനെതിരേ തുടരുന്ന അഭിപ്രായങ്ങള്‍ക്കു പിന്നാലെ സി.പി.ഐ ദേശീയ നേതൃത്വവും…
Read More » - 20 February
കൊച്ചി സംഭവം: നടിയുമായി പിണറായി ഫോണില്‍ സംസാരിച്ചു
തിരുവനന്തപുരം: എറണാകുളത്ത് അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി മുഖ്യമന്ത്രി പിണറായി വിജയന് ടെലഫോണില്‍ സംസാരിച്ചു. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും സംരക്ഷണവും…
Read More » - 20 February
മൂന്നു പെണ്‍കുട്ടികളെ കാണാതായി
അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. മട്ടാഞ്ചേരി പനയപ്പള്ളിയിലെ അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കാസര്‍കോട് സ്വദേശികളാണ് പെണ്‍കുട്ടികള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 20 February
വ്യാജ മന്ത്രവാദം: യുവതിക്ക് പൊള്ളലേറ്റു
നാദാപുരം: വ്യാജ മന്ത്രവാദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രകേട്ടിട്ടും കണ്ടിട്ടും ഇന്നും മന്ത്രവാദ കളത്തില്‍ സ്ത്രീകള്‍ എത്തുന്നു. ഇത്തവണ ഷമീന എന്ന 29കാരിയാണ് ഇരയായത്. മന്ത്രവാദത്തിനിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതര…
Read More » - 20 February
ചലച്ചിത്രപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയില്‍: കെ.ബി ഗണേഷ്കുമാര്
തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് മാഫിയകളുടെ വലയിലെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. കൊച്ചിയില്‍ നടിക്കുണ്ടായ ദുരവസ്ഥക്ക് ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്തമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അമ്മയില്‍ പോലും അംഗത്വത്തിന്…
Read More »