അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. മട്ടാഞ്ചേരി പനയപ്പള്ളിയിലെ അനാഥാലയത്തില്‍നിന്നും മൂന്നു പെണ്‍കുട്ടികളെ കാണാതായി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കാസര്‍കോട് സ്വദേശികളാണ് പെണ്‍കുട്ടികള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments