Kerala
- Jan- 2017 -11 January
മന്ത്രി ബാലന്റെ ഭാര്യക്ക് നെഹ്റു ഗ്രൂപ്പുമായി അടുത്ത ബന്ധം : ജിഷ്ണുവിന്റെ മരണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന് ആരോപണം
തൃശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു പാമ്പാടി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണം. ജിഷ്ണുവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് മാനേജ്മെന്റിന്റെ കടുത്ത ഇടപെടലുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 January
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു
പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ആദ്യം അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് നടക്കുക. ശ്രീകൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് പേട്ടതുള്ളൽ ആരംഭിക്കുക. കുറച്ചു മുന്നേ…
Read More » - 11 January
സംസ്ഥാനത്ത് ജനക്ഷേമ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കൊടി : ക്ഷീര-പച്ചക്കറി കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഇളവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ വഴി നടക്കുന്ന ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാര പ്രദമായ ഇളവുകള്‍…
Read More » - 11 January
സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
കൊച്ചി: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കുണ്ടന്നൂര്‍ വികാസ് നഗറിലെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥി ജിഷ്ണു…
Read More » - 11 January
അഗസ്ത്യ ഹൃദയവുമായി കണ്ണശ്ശ മിഷൻ
തിരുവനന്തപുരം: ധന്വന്തരിയും ചരകനുമൊക്കെ തുറന്നുതന്ന ചികിത്സാപാതയിൽ ഔഷധ സസ്യങ്ങൾക്കും പച്ചിലമരുന്നുകൾക്കുമുള്ള സ്ഥാനം വളരെയേറെ വലുതാണ്.പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും…
Read More » - 11 January
ശനിദശ വിട്ടൊഴിയാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ : സഹകരണ ബാങ്കിലെ നിക്ഷേപ രേഖകളെ ഈടായി സ്വീകരിയ്ക്കുന്നില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോള്‍ കുറച്ചു നാളായി ശനിദശയാണ്. കള്ളപ്പണ നിക്ഷേപവും ഐ,എഫ്.എസ് കോഡ് ഇല്ലാത്തതുമെല്ലാം സഹകരണ ബാങ്കുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍…
Read More » - 11 January
ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കൂടാതെ സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ…
Read More » - 11 January
അത്യാധുനിക സംവിധാനങ്ങളോടെ മാൾ ഓഫ് ട്രാവൻകൂർ വരുന്നു
തലസ്ഥാനത്ത് മെട്രോസിറ്റിയുടെ ഭാഗമായി വമ്പൻമാളുകൾ വരുന്നു. തലസ്ഥാനത്തെ ആദ്യ മാളായ മാൾ ഓഫ് ട്രാവൻകൂർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഈ മാളിന്റെ അണിയറ ശിൽപികൾ മലബാർ ഗ്രൂപ്പാണ്.…
Read More » - 11 January
ആമയെ പിടിക്കാനെന്ന വ്യാജേന മോഷണം: മൂന്ന് പേർ പിടിയിൽ
കയ്പ്പമംഗലം: ആമയെ പിടിക്കാനെന്ന വ്യാജേന നടന്ന് കളവ് നടത്തുന്ന സംഘം പിടിയിൽ. ടിയൂർ കാക്കാത്തിരുത്തി നടവരമ്പത്ത് കുമാർ, എറണാകുളം മരട് സ്വദേശി സുരേഷ്, മാണിക്യം എന്നിവരെയാണ് മതിലകം…
Read More » - 11 January
സഹകരണ ബാങ്കുകള്‍ നല്കുന്ന വായ്പ്പയിൽ വൻ ഇളവ്
കോഴിക്കോട്: നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രാഥമിക സഹകരണബാങ്കുകളില്നിന്ന് നല്കുന്ന വായ്പകള്‍ കുറയ്ക്കുന്നു. 20 ശതമാനമാണ് വായ്പ്പ ഇളവ് നൽകാൻ തീരുമാനമായത്. 5,000 രൂപ മുതലുള്ള ചെറുകിടവായ്പകള്‍…
Read More » - 11 January
എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികൾ
കണ്ണൂർ: സ്വേച്ഛാധിപതികളാണ് എഴുത്തുകാരെ ഭയപ്പെടുന്നതെന്ന് എം.മുകുന്ദന്. അതിന്റെ ഭാഗമായാണ് ഇന്ന് നമുക്കുചുറ്റും കാണുന്ന സംഭവങ്ങളെന്നും വരുംകാലം എഴുത്തുകാര്‍ക്ക് ഗണ്മാന് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.എം .ടി.വാസുദേവൻ നായർ ,കമൽ…
Read More » - 11 January
സിപിഎമ്മിനുള്ളിൽ വിഎസ് അസാധുവായ നോട്ട്: ശോഭ സുരേന്ദ്രൻ
കോതമംഗലം: സിപിഎമ്മിനുള്ളിൽ വി എസ് അച്യുതാനന്ദൻ കാലാവധികഴിഞ്ഞ അസാധു നോട്ടാണെന്ന് ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ. ബിജെപി മധ്യമേഖലാപ്രചാരണജാഥയ്ക്ക് ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കൊലപാതക രാഷ്ട്രീയത്തിന്…
Read More » - 10 January
അഞ്ച് വര്‍ഷത്തിനുള്ളില്‍ ലീഗുകാര്‍ മൊത്തം സുഡാപ്പികളാകും: മേഖലാ യാത്രയിലുടനീളം ലീഗിനെ ട്രോളി കെ.സുരേന്ദ്രന്
മലപ്പുറം•ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന മേഖല യാത്രയിലുടെ നീളം മുസ്ലിം ലീഗിന് സുരേന്ദ്രന് വക ട്രോള്‍ വര്‍ഷം. മുസ്ലിം ലീഗിനെ പരിഹസിക്കാന്‍ കിട്ടിയ ഒരവസരവും…
Read More » - 10 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകുന്നു; ജോയ് മാത്യു പ്രതികരിക്കുന്നു
തിരുവനന്തപുരം: വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകരുതെന്നാണ് ജോയ്…
Read More » - 10 January
കണ്ണൂരില്‍ വന്‍ ആയുധവേട്ട
കണ്ണൂര്‍•കണ്ണൂരില്‍ പാപ്പിനിശ്ശേരിയില്‍ നിന്നും ചക്കരക്കല്ലില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശ്ശേരി – പഴയങ്ങാടി റോഡ് ജംഗ്ഷനടുത്ത് കടവത്ത് റോഡിലെ ബസ് ഷെൽട്ടറിന് പിറകിൽ നിന്ന്…
Read More » - 10 January
ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പാമ്പാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. റേഞ്ച് ഐജിയുടേതാണ് ഉത്തരവ്. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പ്പി ബിജു കെ സ്റ്റീഫനാണ്…
Read More » - 10 January
ഏനാത്ത് പാലം താഴ്ന്നു : വിദഗ്ധര്‍ സംഭവ സ്ഥലത്തേക്ക്
കൊട്ടാരക്കര•തിരുവനന്തപുരം-അങ്കമാലി സംസ്ഥാന പാതയിലെ (എം.സി റോഡ്) പ്രധാന പാലങ്ങളില്‍ ഒന്നായ ഏനാത്ത് പാലം താഴ്ന്നതായി കണ്ടെത്തല്‍. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്.…
Read More » - 10 January
ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച കെ.മുരളീധരന് ഫേസ്ബുക്കിലൂടെ എ.എന്‍ രാധാകൃഷ്ണന്റെ കിടിലന്‍ മറുപടി
കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയ കെ.മുരളീധരന് ഫേസ്ബുക്കിലൂടെ കിടിലൻ മറുപടി നൽകി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണൻ. “കിങ്ങിണികുട്ടനിൽ നിന്നും…
Read More » - 10 January
സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥികളുടെ ട്രോള്‍ പേജ്
ജീവനൊടുക്കിയ വിദ്യാര്‍ത്ഥി ജിഷ്ണുവിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന് ഉയര്‍ന്നതിനുപിന്നാലെ കോളേജിനെതിരെയുള്ള ട്രോള്‍ പേജും എത്തി. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ട്രോള്‍ പേജ് തുടങ്ങിയത്. കോളേജിനെ…
Read More » - 10 January
മലപ്പുറത്തെ കാവിക്കടലാക്കി കെ.സുരേന്ദ്രന്റെ പ്രചരണയാത്ര
മലപ്പുറം•കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന മേഖല പ്രചരണ യാത്രക്ക് മലപ്പുറം ജില്ലയില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്ഥിയായ പുലാമന്തോളില്‍ രാവിലെ കാത്തുനിന്നത് ആയിരക്കണക്കിന്…
Read More » - 10 January
60 വയസുകാരി ലൈംഗിക പീഡനത്തിനിരയായി
തിരുവനന്തപുരം: കൊച്ചു കുട്ടികളെന്നോ പ്രായമായവര്‍ എന്നോ ഇപ്പോള്‍ നോട്ടമില്ല. അത്തരത്തിലാണ് സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്നത്. അറുപതു വയസുകാരിയാണ് പീഡനത്തിനിരയായിരിക്കുന്നത്. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അക്രമം കാട്ടിയത് അയല്‍വാസിയാണെന്ന്…
Read More » - 10 January
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ ജനുവരി 18ന് കോട്ടയത്ത്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃ യോഗങ്ങള്‍ ഈ മാസം 16 മുതല്‍ 18 വരെ കോട്ടയത്ത് ചേരും. 18ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര ഉപരിതല ഗതാഗത…
Read More » - 10 January
കൊച്ചി റിഫൈനറിയില്‍ പൊട്ടിത്തെറി
കൊച്ചി: അമ്പലമുകള്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുത സബ്സ്റ്റേഷനില്‍ പൊട്ടിത്തെറി. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേലായുധന് (53), അരുണ്‍…
Read More » - 10 January
ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
എറണാകുളം: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്തിയെന്ന പരാതിയില്‍ വിവാദ തോക്കുസ്വാമി എന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 10 January
മുസ്ളീം ലീഗിനെ നിരോധിക്കണം- അഡ്വ.എ കെ നസീര്‍
മലപ്പുറം•മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിപ്രകാരം മുസ്ളീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിരിച്ചു വിടുകയോ ലീഗിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം നിയമപരമായി…
Read More »